News4media TOP NEWS
കോയമ്പത്തൂരിൽ കാറും വാനും കൂട്ടിയിടിച്ച് 3 മലയാളികൾ മരിച്ചു; മരിച്ചവരിൽ രണ്ടുമാസം പ്രായമുള്ള പിഞ്ചുകുഞ്ഞും; ഒരാൾക്ക് ഗുരുതര പരിക്ക് ഇടുക്കിയിൽ നിന്നും കാണാതായ ഹൈസ്‌കൂൾ വിദ്യാർഥികളെ ചെന്നൈയിൽ നിന്നും കണ്ടെത്തി ലോൺ തീർത്തശേഷവും എൻഒസി നൽകാൻ ബാങ്ക് തയ്യാറായില്ല; ഉയർത്തിയത് കേട്ടുകേൾവിയില്ലാത്ത വാദം; ഉപഭോക്താവിന് 27,000 രൂപ നഷ്ടപരിഹാരം നൽകാൻ ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതിന്റെ പ്രതികാരം; യുവാവിനെ കൊലപ്പെടുത്തി കടലിൽ തള്ളി സഹോദരനും സുഹൃത്തുക്കളും; പിടിയിൽ

ഇന്‍സ്റ്റഗ്രാം വീണ്ടും പണിമുടക്കി; ഇന്ന് ഉച്ചയ്ക്ക് 6,500-ലധികം ഉപയോക്താക്കൾക്ക് പ്രശ്നങ്ങള്‍ നേരിട്ടെന്ന് ഡൗൺഡിറ്റക്ടര്‍

ഇന്‍സ്റ്റഗ്രാം വീണ്ടും പണിമുടക്കി; ഇന്ന് ഉച്ചയ്ക്ക് 6,500-ലധികം ഉപയോക്താക്കൾക്ക്  പ്രശ്നങ്ങള്‍ നേരിട്ടെന്ന് ഡൗൺഡിറ്റക്ടര്‍
December 4, 2024

ന്യൂഡൽഹി: ഇന്‍സ്റ്റഗ്രാം ഉപയോഗിക്കുമ്പോള്‍ ഇന്ത്യയിലെ ഉപയോക്താക്കൾക്ക് പ്രശ്നങ്ങള്‍ നേരിടുന്നുവെന്ന് റിപ്പോർട്ട്.

ക്രൗഡ്-സോഴ്‌സ്ഡ് ഔട്ട്‌ടേജ് ട്രാക്കിംഗ് സേവനമായ ഡൗൺഡിറ്റക്ടര്‍ ആണ് ഇക്കാര്യം അറിയിച്ചത്.

ബുധനാഴ്ച രാവിലെ മുതൽ പരാതികൾ വരുന്നുണ്ടെന്നും ഇന്ന് ഉച്ചയ്ക്ക് 12.02 ന് ഏകദേശം 6,500-ലധികം ഉപയോക്താക്കൾക്ക് ആപ്പ് ഉപയോഗത്തില്‍ പ്രശ്നങ്ങള്‍ നേരിടേണ്ടി വന്നതായി ഡൗൺഡിറ്റക്ടര്‍ റിപ്പോര്‍ട്ട് ചെയ്തു.

ചില ബഗുകള്‍ കാരണം പല ഉപയോക്താക്കള്‍ക്കും ഇൻസ്റ്റാഗ്രാം ആപ്പിൽ ലോഗിൻ ചെയ്യാൻ കഴിയുന്നില്ലെന്നും, ആപ്പില്‍ പോസ്റ്റ് ചെയ്യാന്‍ ബുദ്ധിമുട്ടുകള്‍ നേരിടുന്നുവെന്നും ഡൗൺഡിറ്റക്ടര്‍ കൂട്ടിച്ചേര്‍ത്തു.

ഇക്കഴിഞ്ഞ ഒക്ടോബറിലും ഇന്‍സ്റ്റഗ്രാമില്‍ സമാന പ്രശ്നങ്ങള്‍ വന്നിരുന്നു. ജൂണില്‍ ഇൻസ്റ്റാഗ്രാം ആഗോളതലത്തില്‍ ഡൗൺ ആയി.

Related Articles
News4media
  • India
  • News
  • Top News

പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതിന്റെ പ്രതികാരം; യുവാവിനെ കൊലപ്പെടുത്തി കടലിൽ തള്ളി സഹോദ...

News4media
  • India
  • News

നിയന്ത്രണ രേഖ മറികടന്ന് പാക്കിസ്ഥാൻ പൗരൻ; കയ്യോടെ പിടികൂടി സുരക്ഷാ സേന

News4media
  • Kerala
  • News
  • Top News

ഈ ജില്ലക്കാർ സൂക്ഷിക്കുക; മഴമുന്നറിയിപ്പിൽ വീണ്ടും മാറ്റമുണ്ട്; മൂന്നു ജില്ലകളിൽ റെഡ് അലർട്ട്

News4media
  • India
  • News
  • Top News

പുഷ്പ 2 പ്രീമിയർ ഷോയ്ക്കിടെ യുവതി മരിച്ച സംഭവം; കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് അല്ലു അര്‍ജുന്‍ കോട...

News4media
  • News
  • Technology
  • Top News

മനുഷ്യനെ കഴുകിയുണക്കുന്ന വാഷിങ് മെഷീൻ ! കുളിക്കിടെ റിലാക്സാകാൻ ശാന്തമായ ദൃശ്യങ്ങളും; പുത്തൻ ടെക്നോളജ...

News4media
  • International
  • Technology

കാർബൺ-14 ഡയമണ്ട് ബാറ്ററി: ആയിരക്കണക്കിന് വർഷങ്ങളോളം ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാൻ കഴിയും; വിപ്ലവകരമായ...

News4media
  • India
  • News
  • News4 Special
  • Technology

ഒരൊറ്റ ബ്ലഡ് ടെസ്റ്റിലൂടെ കാൻസർ സാധ്യത നേരത്തെ തിരിച്ചറിയാം; ‘കാൻസർ സ്‌പോട്ട്’ എന്ന അതിന...

News4media
  • News
  • Technology

പ്രൊഫൈൽ കാർഡ് ഫീച്ചർ; ഇൻസ്റ്റഗ്രാമിൽ ഫോളോവേഴ്‌സിനെ കൂട്ടാൻ ഇനി എന്തെളുപ്പം

News4media
  • Kerala
  • News
  • Top News

‘ആ മുടിയും ഡ്രെസ്സുമൊക്കെ കണ്ടപ്പോഴേ തോന്നി, ചുമ്മാതല്ല കിളി പാറി നടന്നിരുന്നത്’; പ്രയാഗ...

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]