web analytics

കോട്ടയത്ത് പെയ്തിറങ്ങിയത് റെക്കോര്‍ഡ് മഴ; മഴക്കണക്കിൽ സംസ്ഥാനത്ത് ഒന്നാം സ്ഥാനവും രാജ്യത്ത് നാലാം സ്ഥാനവും

കഴിഞ്ഞ ദിവസം കോട്ടയത്ത് പെയ്തത് റെക്കോര്‍ഡ് മഴ.24 മണിക്കൂറില്‍ 124. 5 മി.മീ മഴയാണ് കോട്ടയത്ത് പെയ്തിതിറങ്ങിയത്.

മഴ റെക്കോര്‍ഡില്‍ കോട്ടയത്തിന് സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനവും രാജ്യത്ത് നാലാം സ്ഥാനവുമാണ് ലഭിച്ചിരിക്കുന്നത്.

ഇന്നലെ വൈകിട്ട് ആറിന് പെയ്യാന്‍ തുടങ്ങിയ മഴ തുടര്‍ച്ചയായി 3 മണിക്കൂറാണ് നീണ്ടത്.

ഫെയ്ഞ്ചൽ ചുഴലിക്കാറ്റിന്റെ സ്വാധീനം നേരിട്ടു ലഭിച്ച തമിഴ്നാട്ടിലെ വില്ലുപുരം(176.8 മി.മീ), കള്ളക്കുറിച്ചി (169.3), ധർമപുരി (138.4) ജില്ലകൾ മാത്രമാണു കോട്ടയത്തിനു മുന്നിലുള്ളത്.

ജില്ലയിൽ പെയ്ത മഴ (മില്ലി മീറ്ററിൽ)
പാമ്പാടി– 230. 2
കാഞ്ഞിരപ്പള്ളി–160
കോട്ടയം– 155
മുണ്ടക്കയം–135.2
മുണ്ടക്കയം ബോയ്സ് എസ്റ്റേറ്റ്- 124
തീക്കോയി- 103

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img