web analytics

അയർലണ്ടിൽ വിടവാങ്ങിയ മലയാളിക്ക് ആദരാഞ്ജലികൾ അർപ്പിച്ച് മലയാളി സമൂഹം; ഒരുനോക്കു കാണാൻ മലയാളികൾ ഒഴുകിയെത്തും; പൊതുദർശനം ഇന്ന്

അയർലണ്ടിൽ വിടവാങ്ങിയ മലയാളിക്ക് ആദാരാജാലികൾ അർപ്പിച്ച് മലയാളി സമൂഹം. കഴിഞ്ഞ ദിവസം അയര്‍ലണ്ടിൽ നിര്യാതനായ കാഞ്ഞൂര്‍ കോഴിക്കാടന്‍ വര്‍ക്കി ദേവസിയ്ക്ക് ആദരാഞ്ജലി അർപ്പിച്ച് അയർലൻഡ്. മലയാളി സമൂഹം. ദ്രോഗഡയ്ക്ക് സമീപം ബെറ്റിസ് ടൗണില്‍ താമസിച്ചിരുന്ന വര്‍ക്കി ദേവസിയുടെ നിര്യാണത്തിൽ കനത്ത ദുഃഖവുമായിന്‍ കൗണ്ടി ലൂത്തിലെ മലയാളി സമൂഹം ഇന്ന് ഒത്തുചേരും. Malayali community pays tribute to Malayali who passed away in Ireland

ദ്രോഹടയ്ക്ക് സമീപം ബെറ്റിസ് ടൗണില്‍ സ്ഥിരതാമസമാക്കിയിരുന്ന വര്‍ക്കി ദേവസി ഏറെക്കാലമായി രോഗബാധിതനായിരുന്നു. അങ്കമാലി കാഞ്ഞൂര്‍ സ്വദേശിയാണ്. പരേതന്റെ ഭൗതികശരീരം നവംബര്‍ 30 ശനിയാഴ്ച ഉച്ചമുതൽ പൊതുദർശനത്തിനു കൊണ്ടുവരും. ഉച്ചയ്ക്ക് 12 മണി മുതല്‍ വൈകിട്ട് 3 മണി വരെ ദ്രോഹടയ്ക്ക് സമീപമുള്ള റ്റുള്ളിയാലന്‍ പാരിഷ് സെന്ററില്‍ (A92 RY73) ആണ് പൊതുദർശനം. .

ഭാര്യ മേരി ദേവസി കാഞ്ഞൂര്‍ പെരുമായന്‍ കുടുംബാംഗം. മക്കള്‍ : നീന (നേഴ്‌സ്, ഓസ്‌ട്രേലിയ). ആല്‍ബിനസ് (അയര്‍ലണ്ട് ). മരുമകന്‍ : അങ്കമാലി ചെമ്പന്നൂര്‍ ചെന്നേക്കാടന്‍ ലിബിന്‍ വര്‍ഗീസ്. പരേതന്റെ സംസ്‌കാരം പിന്നീട് നാട്ടില്‍ കാഞ്ഞൂര്‍ സെന്റ് മേരീസ് ഫെറോന പള്ളിയില്‍ നടത്താനാണ് തീരുമാനം.

spot_imgspot_img
spot_imgspot_img

Latest news

റഷ്യയുടെ വരുമാനത്തിന് പൂട്ടിടാൻ യുഎസ്; ഇന്ത്യൻ റിഫൈനറികൾക്ക് നൽകിയ ഇളവ് പിൻവലിച്ചു

റഷ്യയുടെ വരുമാനത്തിന് പൂട്ടിടാൻ യുഎസ്; ഇന്ത്യൻ റിഫൈനറികൾക്ക് നൽകിയ ഇളവ് പിൻവലിച്ചു Washington,...

എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ

എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ ലോകമെമ്പാടുമുള്ള മലയാളികൾ ഇന്ന് മേടവിഷു...

നിതീഷ് കുമാർ രാജിവച്ചു; ബിഹാറിൽ പുതിയ അധ്യായം, സാമ്രാട് ചൗധരി മുഖ്യമന്ത്രി

നിതീഷ് കുമാർ രാജിവച്ചു; ബിഹാറിൽ പുതിയ അധ്യായം, സാമ്രാട് ചൗധരി മുഖ്യമന്ത്രി പട്ന:...

ഹോർമുസ് വഴി മൂന്നാം ലോകമഹായുദ്ധത്തിലേക്ക് ? ഇറാനെതിരെ ഗൾഫ് രാജ്യങ്ങൾ ഒന്നിക്കുന്നു! അമേരിക്കയുടെ നീക്കം എന്ത്?

ഹോർമുസ് വഴി മൂന്നാം ലോകമഹായുദ്ധത്തിലേക്ക് ? ഇറാനെതിരെ ഗൾഫ് രാജ്യങ്ങൾ ഒന്നിക്കുന്നു!...

Other news

വിദേശികൾ ഇല്ലാതെ ആഡംബര യാത്ര മന്ദഗതിയില്‍; ‘പാലസ് ഓൺ വീൽസ്’ പ്രതിസന്ധിയിൽ

വിദേശികൾ ഇല്ലാതെ ആഡംബര യാത്രകള്‍ക്ക് മന്ദഗതി; ‘പാലസ് ഓൺ വീൽസ്’ പ്രതിസന്ധിയിൽ ജയ്പൂർ:...

ബാറിലെ തർക്കം റോഡിലെ ക്രൂരമർദ്ദനമായി; തിരുവനന്തപുരത്ത് യുവാവിനെ ചവിട്ടിക്കൊന്നു! നടുക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്

തിരുവനന്തപുരം: വിഴിഞ്ഞത്ത് നടുറോഡിൽ യുവാവിനെ അതിക്രൂരമായി മർദ്ദിച്ചു കൊലപ്പെടുത്തിയ വാർത്തയുടെ ഞെട്ടലിലാണ്...

റഷ്യയുടെ വരുമാനത്തിന് പൂട്ടിടാൻ യുഎസ്; ഇന്ത്യൻ റിഫൈനറികൾക്ക് നൽകിയ ഇളവ് പിൻവലിച്ചു

റഷ്യയുടെ വരുമാനത്തിന് പൂട്ടിടാൻ യുഎസ്; ഇന്ത്യൻ റിഫൈനറികൾക്ക് നൽകിയ ഇളവ് പിൻവലിച്ചു Washington,...

ഗുരുവായൂരപ്പന് വിഷുക്കൈനീട്ടമായി ഗജവീരൻ! ഭക്തിനിർഭരമായ ചടങ്ങുകൾ ഇങ്ങനെ…

തൃശൂർ: ഐശ്വര്യത്തിന്റേയും സമൃദ്ധിയുടേയും വിഷുപ്പുലരിയിൽ ഗുരുവായൂർ കണ്ണന് പ്രിയപ്പെട്ട ഗജവീരനെ സമർപ്പിച്ച്...

ഡൽഹിക്ക് നേരെ വിരൽചൂണ്ടി സ്റ്റാലിൻ! മണ്ഡലപുനർനിർണയ ബില്ല് കത്തിച്ചു; തമിഴകത്തെ തെരുവുകൾ കറുപ്പണിഞ്ഞു, കേന്ദ്രത്തിന് അന്ത്യശാസനം!

ചെന്നൈ: ദക്ഷിണേന്ത്യയുടെ രാഷ്ട്രീയ സ്വാധീനം വെട്ടിചുരുക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ അത്യുഗ്രൻ പോരാട്ടത്തിന്...

കല്യാണി–പ്രണവ് വിവാഹം? അഭ്യൂഹങ്ങൾക്ക് ‘വ്യാജ വാർത്ത’ എന്ന് ലിസിയുടെ മറുപടി

കല്യാണി–പ്രണവ് വിവാഹം? അഭ്യൂഹങ്ങൾക്ക് ‘വ്യാജ വാർത്ത’ എന്ന് ലിസിയുടെ മറുപടി സോഷ്യൽ മീഡിയയിൽ...

Related Articles

Popular Categories

spot_imgspot_img