web analytics

പന്തളത്തെ ബ്ലാക്ക് മാനെയും സംഘാംഗങ്ങളേയും അറസ്റ്റ്‌ചെയ്ത് പോലീസ്; ബ്ലാക്ക്മാൻ ഭീതിയ്ക്ക് പിന്നിലെ കഥയിങ്ങനെ….

പന്തളത്ത് ബ്ലാക്ക്മാൻ ഭീതിപരത്തി പ്രദേശവാസികളെ ഭയപ്പെടുത്തു മോഷണം നടത്തിയതിന് മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. പന്തളം കുരമ്പാല സൗത്ത് തെങ്ങുവിളയിൽ അഭിജിത്ത് (21) കൂട്ടുപ്രതികളായ മുന്നൂ കൗമാരക്കാരുമാണ് അറസ്റ്റിലായത്. മോഷണങ്ങൾക്കായാണ് ഇവർ പ്രദേശത്ത് ബ്ലാക്ക്മാൻ ഇറങ്ങിയെന്ന ഭീതി പരത്തിയത്. Police arrest Black Man and gang members in Pandalam

അഭിജിത്തിനും സംഘത്തിനുമെതിരെ പോക്‌സോ കേസുകളും വാഹന മോഷണക്കേസുകളും ഉൾപ്പെടെ നിലവിലുണ്ട്. ഇരുചക്ര വാഹനങ്ങളുടെ ഹാൻഡിൽ ലോക്ക് ചവിട്ടിപ്പൊട്ടിക്കുന്ന മോഷ്ടാക്കൾ ഇവ വയറുകൾ കൂട്ടിമുട്ടിച്ച് സ്റ്റാർട്ട് ചെയ്ത് കടത്തും. റബ്ബർ ഷീറ്റുകളും മൊബൈൽ ഫോണുകളും മോഷ്ടിക്കും.

മോഷ്ടിച്ച് വിൽക്കുന്ന പണത്തിന് കഞ്ചാവ് ഉൾപ്പെടെ ലഹരി വസ്തുക്കൾ വാങ്ങി ഉപയോഗിക്കും. പന്തളം കീരുക്കുഴി സെന്റ് ജോർജ്ജ് പള്ളിയുടെ കാണിക്കവഞ്ചിയും ഇവർ കുത്തിത്തുറക്കാൻ ശ്രമിച്ചിരുന്നു. എതിർക്കുന്നവരെ ആക്രമിക്കുന്നതും സംഘത്തിന്റെ ശീലമായിരുന്നു.

കഴിഞ്ഞ ഏതാനും നാളുകളായി പ്രദേശത്ത് സംഘം ബ്ലാക്ക്മാൻ ഭീതി പരത്തി വരികയായിരുന്നു. തുടർന്ന് ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക അന്വേഷണ സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ അറസ്റ്റിലായത്.

spot_imgspot_img
spot_imgspot_img

Latest news

റഷ്യയുടെ വരുമാനത്തിന് പൂട്ടിടാൻ യുഎസ്; ഇന്ത്യൻ റിഫൈനറികൾക്ക് നൽകിയ ഇളവ് പിൻവലിച്ചു

റഷ്യയുടെ വരുമാനത്തിന് പൂട്ടിടാൻ യുഎസ്; ഇന്ത്യൻ റിഫൈനറികൾക്ക് നൽകിയ ഇളവ് പിൻവലിച്ചു Washington,...

എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ

എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ ലോകമെമ്പാടുമുള്ള മലയാളികൾ ഇന്ന് മേടവിഷു...

നിതീഷ് കുമാർ രാജിവച്ചു; ബിഹാറിൽ പുതിയ അധ്യായം, സാമ്രാട് ചൗധരി മുഖ്യമന്ത്രി

നിതീഷ് കുമാർ രാജിവച്ചു; ബിഹാറിൽ പുതിയ അധ്യായം, സാമ്രാട് ചൗധരി മുഖ്യമന്ത്രി പട്ന:...

ഹോർമുസ് വഴി മൂന്നാം ലോകമഹായുദ്ധത്തിലേക്ക് ? ഇറാനെതിരെ ഗൾഫ് രാജ്യങ്ങൾ ഒന്നിക്കുന്നു! അമേരിക്കയുടെ നീക്കം എന്ത്?

ഹോർമുസ് വഴി മൂന്നാം ലോകമഹായുദ്ധത്തിലേക്ക് ? ഇറാനെതിരെ ഗൾഫ് രാജ്യങ്ങൾ ഒന്നിക്കുന്നു!...

Other news

തീർത്ഥാടക സംഘത്തിന്റെ ബസിൽ പ്രസവം, പിന്നാലെ പള്ളിമുറ്റത്ത് ഭ്രൂണം ഉപേക്ഷിച്ചു; കോഴിക്കോട് നഗരത്തെ ഞെട്ടിച്ച സംഭവത്തിൽ സ്ത്രീ പിടിയിൽ!

തീർത്ഥാടക സംഘത്തിന്റെ ബസിൽ പ്രസവം, പിന്നാലെ പള്ളിമുറ്റത്ത് ഭ്രൂണം ഉപേക്ഷിച്ചു; കോഴിക്കോട്...

‘ഇത് ചരിത്രം കുറിക്കും’; വികസിത ഭാരതത്തിന് സ്ത്രീശക്തി അനിവാര്യം, വനിതാ ബില്ലിൽ ആവേശം വിതറി പ്രധാനമന്ത്രി

ന്യൂഡൽഹി: ഭാരതത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ പുതിയൊരു അധ്യായത്തിന് തുടക്കം കുറിച്ചുകൊണ്ട് വനിതാ...

ഡൽഹിക്ക് നേരെ വിരൽചൂണ്ടി സ്റ്റാലിൻ! മണ്ഡലപുനർനിർണയ ബില്ല് കത്തിച്ചു; തമിഴകത്തെ തെരുവുകൾ കറുപ്പണിഞ്ഞു, കേന്ദ്രത്തിന് അന്ത്യശാസനം!

ചെന്നൈ: ദക്ഷിണേന്ത്യയുടെ രാഷ്ട്രീയ സ്വാധീനം വെട്ടിചുരുക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ അത്യുഗ്രൻ പോരാട്ടത്തിന്...

ഗുരുവായൂരപ്പന് വിഷുക്കൈനീട്ടമായി ഗജവീരൻ! ഭക്തിനിർഭരമായ ചടങ്ങുകൾ ഇങ്ങനെ…

തൃശൂർ: ഐശ്വര്യത്തിന്റേയും സമൃദ്ധിയുടേയും വിഷുപ്പുലരിയിൽ ഗുരുവായൂർ കണ്ണന് പ്രിയപ്പെട്ട ഗജവീരനെ സമർപ്പിച്ച്...

റഷ്യയുടെ വരുമാനത്തിന് പൂട്ടിടാൻ യുഎസ്; ഇന്ത്യൻ റിഫൈനറികൾക്ക് നൽകിയ ഇളവ് പിൻവലിച്ചു

റഷ്യയുടെ വരുമാനത്തിന് പൂട്ടിടാൻ യുഎസ്; ഇന്ത്യൻ റിഫൈനറികൾക്ക് നൽകിയ ഇളവ് പിൻവലിച്ചു Washington,...

സ്ത്രീയുടെ കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്താൻ ശ്രമം… പിന്നിൽ തെരുവുനായ്ക്കൾക്ക് ഭക്ഷണം നൽകുന്നതുമായി ബന്ധപ്പെട്ട തർക്കം

സ്ത്രീയുടെ കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്താൻ ശ്രമം… പിന്നിൽ തെരുവുനായ്ക്കൾക്ക് ഭക്ഷണം...

Related Articles

Popular Categories

spot_imgspot_img