web analytics

ലൈസൻസ് ലഭിച്ച് മണിക്കൂറുകൾക്കകം “ത്രിപ്പിൾ അടിച്ചു “; ചെന്നുപെട്ടത് എ​ൻ​ഫോ​ഴ്സ് ആ​ർ.​ടി.​ഒയുടെ കൺമുമ്പിൽ; ലൈ​സ​ൻ​സ്​ സ​സ്​​പെ​ൻ​ഡ്​ ചെ​യ്ത് എംവിഡി

കാ​ക്ക​നാ​ട് : ലൈസൻസ് ലഭിച്ച് മണിക്കൂറുകൾക്കകം നിയമലംഘനം, കോ​ള​ജ്​ വി​ദ്യാ​ർ​ഥി​യു​ടെ ലൈ​സ​ൻ​സ്​ തെ​റി​ച്ചു. ബൈ​ക്കി​ന്​ പി​ന്നി​ൽ ര​ണ്ട്​ സു​ഹൃ​ത്തു​ക്ക​ളു​മാ​യി ന​ട​ത്തി​യ നി​യ​മ​ലം​ഘ​ന​ത്തി​ന്‍റെ പേ​രി​ലാ​ണ്​ ഒ​രു മാ​സ​ത്തേ​ക്ക് ലൈ​സ​ൻ​സ്​ സ​സ്​​പെ​ൻ​ഡ്​ ചെ​യ്ത​ത്.

മൂ​ന്നു​​പേ​ർ വീ​തം ര​ണ്ട്​ ബൈ​ക്കി​ലാ​യാ​ണ്​ വിദ്യാർഥി സം​ഘം സ​ഞ്ച​രി​ച്ച​ത്. ഇ​വ​രു​ടെ യാ​ത്ര എ​ൻ​ഫോ​ഴ്സ് ആ​ർ.​ടി.​ഒ കെ. ​മ​നോ​ജി​ന്‍റെ ശ്ര​ദ്ധ​യി​ൽ​പെ​ടു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് ബൈ​ക്ക് ഓ​ടി​ച്ച വി​ദ്യാ​ർ​ഥി​ക​ളെ ഓ​ഫി​സി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി. പ​രി​ശോ​ധ​ന​യി​ൽ ഇ​തി​ൽ ഒ​രാ​ളു​ടെ ഡ്രൈ​വി​ങ് ലൈ​സ​ൻ​സ് രാ​വി​ലെ 11ന് ​ത​പാ​ലി​ൽ കി​ട്ടി​യ​തെ ഉള്ളു എന്നും ക​ണ്ടെ​ത്തി.

കു​റ്റം സ​മ്മ​തി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ തെ​റ്റ് ആ​വ​ർ​ത്തി​ക്കി​െ​ല്ല​ന്ന് എ​ഴു​തി ന​ൽ​കി. തു​ട​ർ​ന്ന്, ഇ​രു​ച​ക്ര​വാ​ഹ​നം ഓ​ടി​ച്ച ര​ണ്ടു​പേ​രു​ടെ​യും ലൈ​സ​ൻ​സ് ഒ​രു മാ​സ​ത്തേ​ക്ക് സ​സ്പെ​ൻ​ഡ് ചെ​യ്യു​ക​യാ​യി​രു​ന്നു. 3000 രൂ​പ പി​ഴ​യും ഈ​ടാ​ക്കി.

spot_imgspot_img
spot_imgspot_img

Latest news

യുഡിഎഫ് വോട്ട് ആറു ശതമാനം ഇടിഞ്ഞു; നേട്ടം എല്‍ഡിഎഫിന് മാത്രം!

യുഡിഎഫ് വോട്ട് ആറു ശതമാനം ഇടിഞ്ഞു; നേട്ടം എല്‍ഡിഎഫിന് മാത്രം! തിരുവനന്തപുരം: തദ്ദേശ...

ലക്ഷംതൊട്ടു, ഒറ്റയടിക്ക് കൂടിയത് 1760 രൂപ: ഒരു പവൻ സ്വർണത്തിന്…

ലക്ഷംതൊട്ടു, ഒറ്റയടിക്ക് കൂടിയത് 1760 രൂപ: ഒരു പവൻ സ്വർണത്തിന്… തിരുവനന്തപുരം: സ്വർണവില...

സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ലഹരി വിരുദ്ധ പ്രതിജ്ഞ; ലംഘിച്ചാൽ പിരിച്ചുവിടണമെന്ന് കേരള പൊലീസ് 

സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ലഹരി വിരുദ്ധ പ്രതിജ്ഞ; ലംഘിച്ചാൽ പിരിച്ചുവിടണമെന്ന് കേരള...

അയ്യപ്പനും ശാസ്താവും മുതൽ ഉമൻ ചാണ്ടിയും വി.എസും വരെ; പല പേരിൽ സത്യപ്രതിജ്ഞ, അയോഗ്യത കുരുക്ക് 

അയ്യപ്പനും ശാസ്താവും മുതൽ ഉമൻ ചാണ്ടിയും വി.എസും വരെ; പല പേരിൽ സത്യപ്രതിജ്ഞ,...

Other news

യുഡിഎഫ് വോട്ട് ആറു ശതമാനം ഇടിഞ്ഞു; നേട്ടം എല്‍ഡിഎഫിന് മാത്രം!

യുഡിഎഫ് വോട്ട് ആറു ശതമാനം ഇടിഞ്ഞു; നേട്ടം എല്‍ഡിഎഫിന് മാത്രം! തിരുവനന്തപുരം: തദ്ദേശ...

2005ല്‍ 5000 രൂപ; ലക്ഷംതൊട്ട മഞ്ഞലോഹത്തിന്റെ നാൾ വഴി

2005ല്‍ 5000 രൂപ; ലക്ഷംതൊട്ട മഞ്ഞലോഹത്തിന്റെ നാൾ വഴി കൊച്ചി: സംസ്ഥാനത്ത് ആദ്യമായി...

ഭാര്യയുടെ ചികിത്സ സാമ്പത്തികമായി തകർത്തു; പണം കണ്ടെത്താൻ ലോട്ടറി നടത്തി പ്രവാസി, ഒന്നാം സമ്മാനം സ്വന്തം വീട്, അറസ്റ്റിൽ

ഭാര്യയുടെ ചികിത്സ; പണം കണ്ടെത്താൻ ലോട്ടറി നടത്തി പ്രവാസി, അറസ്റ്റിൽ കണ്ണൂർ: കായംകുളം...

ആർക്കും വേണ്ടാതെ കിടക്കുന്നത് കോടികൾ; പ്രത്യേക ക്യാമ്പ് കോഴിക്കോട്

ആർക്കും വേണ്ടാതെ കിടക്കുന്നത് കോടികൾ; പ്രത്യേക ക്യാമ്പ് കോഴിക്കോട് കോഴിക്കോട്: ജില്ലയിലെ വിവിധ...

കണ്ണൂർ പയ്യന്നൂരിൽ ഒരു കുടുംബത്തിലെ നാല് പേർ വീടിനുള്ളിൽ മരിച്ച നിലയിൽ

കണ്ണൂർ പയ്യന്നൂരിൽ ഒരു കുടുംബത്തിലെ നാല് പേർ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ണൂർ:...

Related Articles

Popular Categories

spot_imgspot_img