web analytics

വയനാട് മരത്തിൽ കുടുങ്ങിയ നിലയിൽ മൃതദേഹ ഭാഗം; കണ്ടെത്തിയത് പരപ്പൻപാറ ഭാ​ഗത്ത് നിന്ന്, ഉരുള്‍പൊട്ടലില്‍പ്പെട്ടയാളുടേതെന്ന് സംശയം

കൽപറ്റ: വയനാട് ഉരുൾപൊട്ടൽ മേഖലയിൽ നിന്ന് ഒരു മൃതദേഹ ഭാഗം കൂടി കണ്ടെത്തി. പരപ്പൻപാറ ഭാ​ഗത്ത് നിന്നാണ് കണ്ടെത്തിയത്. മരത്തിൽ കുടുങ്ങിയ നിലയിലാണ് ശരീര ഭാഗങ്ങൾ ഉള്ളത്. ഉരുള്‍പൊട്ടലില്‍പ്പെട്ടയാളുടേതെന്നാണ് സംശയം.(dead body parts found from wayanad)

വനത്തിലേക്ക് തേന്‍ ശേഖരിക്കാന്‍ പോയവരാണ് മൃതദേഹഭാഗം കണ്ടെത്തിയത്. ലഭിച്ച മൃതദേഹ ഭാഗം ഡിഎന്‍എ പരിശോധന നടത്തും.ഉരുൾ പൊട്ടൽ ദുരന്തത്തിൽ 47 പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്.

സാങ്കേതിക കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി തിരച്ചിലിന് സര്‍ക്കാര്‍ തയ്യാറായിട്ടില്ല. വീണ്ടും തിരച്ചില്‍ ആവശ്യപ്പെട്ട് ദുരിതബാധിതര്‍ ധര്‍ണയടക്കം സംഘടിപ്പിച്ചിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img