പുണെ ടെസ്റ്റ്; ഒന്നാം ഇന്നിംഗ്‌സിൽ ഇന്ത്യക്ക് മോശം തുടക്കം

ഇന്ത്യ ന്യൂസിലാൻഡ് ടെസ്റ്റിൽ ഇന്ത്യക്ക് മോശം തുടക്കം. ടിം സൗത്തിയുടെ പന്തിൽ ക്ലീൻ ബൗൾഡായി ക്യാപ്റ്റൻ രോഹിത് ശർമ്മ റൺസൊന്നും എടുക്കാതെ പുറത്തായി. ഒടുവിൽ വിവരം കിട്ടുമ്പോൾ ഇന്ത്യ 14/1 എന്ന നിലയിലാണ്. ശുഭ്മാൻ ഗില്ലും, ജയ്‌സ്വാളുമാണ് ക്രീസിൽ. നിലവിൽ 245 റൺസിന് പിന്നിലാണ് ഇന്ത്യ.

നേരത്തെ, ആദ്യ ഇന്നിംഗ്‌സിൽ ന്യൂസിലൻഡ് 259 റൺസിന് പുറത്തായിരുന്നു. കരിയറിലെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനം കാഴ്ചവെച്ച വാഷിംഗ്ടൺ സുന്ദർ ആണ് കിവി ബാറ്റിംഗ് നിരയുടെ നട്ടലൊടിച്ചത്. അഞ്ച് ന്യൂസിലൻഡ് ബാറ്റർമാരെ കൂടാരത്തിലെത്തിച്ച സുന്ദർ 59 റൺസ് വിട്ടുകൊടുത്ത് നേടിയത് 7 വിക്കറ്റുകൾ ആണ്. ആർ അശ്വിൻ 3 വിക്കറ്റുകൾ നേടി. കോൺവെ (76) രചിൻ രവീന്ദ്ര (65) സാൻ്റ്നർ (33) എന്നിവരുടെ പ്രകടനമാണ് ന്യൂസിലാൻഡിന് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്.ഒരു ഇന്നിങ്സിലെ മുഴുവൻ വിക്കറ്റുകളും ഓഫ് സ്പിന്നർമാർ വീഴത്തുക എന്ന അപൂർവതയ്ക്കും പുണെ ടെസ്റ്റ് വേദിയായി.

English summary : Pune Test; Bad start for India in the first innings

spot_imgspot_img
spot_imgspot_img

Latest news

തൃശൂരിൽ 13കാരി ക്ലാസ് മുറിയിൽ മരിച്ച നിലയിൽ; അസ്വഭാവിക മരണത്തിന് കേസ്

കൃഷ്ണപ്രിയ തലവേദനയെ തുടർന്ന് ബെഞ്ചിൽ തല വച്ച് കിടക്കുകയായിരുന്നു തൃശൂർ: 13കാരിയെ ക്ലാസ്...

എഡിജിപി എം ആര്‍ അജിത് കുമാറിനെ പൊലീസിലെ കായിക ചുമതലയില്‍ നിന്ന് മാറ്റി

തിരുവനന്തപുരം: പൊലീസിലെ കായിക വകുപ്പ് ചുമതലയില്‍ നിന്ന് എഡിജിപി എം ആര്‍...

തിരുത്തി നൽകണം; മുകേഷിനെതിരായ കുറ്റപത്രം മടക്കി

കൊച്ചി: മുകേഷ് എംഎല്‍എക്ക് എതിരായ കുറ്റപത്രം കോടതി മടക്കി. തീയതികളിലുണ്ടായ പിഴവിനെ...

വീണ്ടും കള്ളക്കടൽ; കടലാക്രമണത്തിന് സാധ്യത, ജാഗ്രതാ നിർദേശം

തിരുവനന്തപുരം: കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള, തമിഴ്നാട് തീര പ്രദേശങ്ങളിൽ...

നെന്മാറ ഇരട്ട കൊലപാതകം; പ്രതി ചെന്താമരയുമായി തെളിവെടുപ്പ് ഇന്ന്, കനത്ത സുരക്ഷ

പാലക്കാട്: നെന്മാറ ഇരട്ട കൊലപാതക കേസിലെ പ്രതി ചെന്താമരയുമായി തെളിവെടുപ്പ് ഇന്ന്...

Other news

സംഭരണം കുത്തനെ ഉയർന്നു; കാപ്പിവിലയും ഉയരങ്ങളിൽ….. അറിയാം വിപണി

വില വർധനവ് മുന്നിൽകണ്ട് സംഭരണം കുത്തനെ ഉയർന്നതോടെ കാപ്പിവില ഉയരങ്ങളിലേക്ക്. മധ്യകേരളത്തിൽ...

ലോവർ ക്യാമ്പിൽ കാട്ടാന ആക്രമണം; തൊഴിലാളി സ്ത്രീക്ക് ദാരുണാന്ത്യം

തേനി: തേനി ലോവർ ക്യാമ്പിൽ കാട്ടാന ആക്രമണത്തിൽപെട്ട തൊഴിലാളി സ്ത്രീ മരിച്ചു....

എഡിജിപി എം ആര്‍ അജിത് കുമാറിനെ പൊലീസിലെ കായിക ചുമതലയില്‍ നിന്ന് മാറ്റി

തിരുവനന്തപുരം: പൊലീസിലെ കായിക വകുപ്പ് ചുമതലയില്‍ നിന്ന് എഡിജിപി എം ആര്‍...

വിദ്യാർഥിനി ശുചിമുറിയിൽ പ്രസവിച്ചു, കുഞ്ഞിനെ ചവറ്റുകുട്ടയിൽ തള്ളി; ഒറ്റഫോൺ കോളിൽ എല്ലാം വെളിച്ചത്ത് !

ഗവ. കോളജ് ശുചിമുറിയിൽ വിദ്യാർഥിനി പ്രസവിച്ചു. പ്രസവിച്ചയുടനെ കുഞ്ഞിനെ ചവറ്റുകുട്ടയിൽ തള്ളി....

നെന്മാറ ഇരട്ട കൊലപാതകം; പ്രതി ചെന്താമരയുമായി തെളിവെടുപ്പ് ഇന്ന്, കനത്ത സുരക്ഷ

പാലക്കാട്: നെന്മാറ ഇരട്ട കൊലപാതക കേസിലെ പ്രതി ചെന്താമരയുമായി തെളിവെടുപ്പ് ഇന്ന്...

ഇന്ത്യൻ രൂപ റെക്കോഡ് തകർച്ച; സന്തോഷം പ്രവാസികൾക്ക്; സാമ്പത്തിക വിദഗ്ധർ ഓർമപ്പെടുത്തുന്നത് മറ്റൊന്ന്

ദുബായ്: ഇന്ത്യൻ രൂപ റെക്കോഡ് തകർച്ച നേരിടുമ്പോൾ പ്രവാസ ലോകത്തിന് ആഹ്ലാദം....

Related Articles

Popular Categories

spot_imgspot_img