web analytics

നെതന്യാഹുവിനെ വകവരുത്താനുള്ള ശ്രമത്തിന് പ്രതികാരം: ഗാസയിലും ബെയ്റൂട്ടിലും അതിശക്ത ആക്രമണവുമായി ഇസ്രായേൽ: ഹിസ്ബുള്ളയുടെ ആയുധ കേന്ദ്രങ്ങള്‍ തകർത്തു

പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ സ്വകാര്യ വസതിക്ക് സമീപമുണ്ടായ ഡ്രോണ്‍ ആക്രമണത്തിന് പിന്നാലെ ലെബനനിലും ഗാസയിലും ആക്രമണം ശക്തമാക്കി ഇസ്രായേല്‍. Israel with heavy attack in Gaza and Beirut

നെതന്യാഹുവിനെ വധിക്കാന്‍ ശ്രമിച്ചതിന് പ്രതികാരമായി നടത്തിയ
വ്യോമാക്രമണത്തില്‍ ഹിസ്ബുള്ളയുടെ ആയുധ കേന്ദ്രങ്ങള്‍ തകര്‍ത്തതായി ഇസ്രായേല്‍ അവകാശപ്പെട്ടു.

ബെയ്റൂട്ടിലും ഗാസയിലെ ഹമാസ് ഭീകരകേന്ദ്രത്തിലും നടത്തിയ ആക്രമണത്തിന്റെ പ്രതികാരമായിട്ടാണ് നെതന്യാഹുവിന്റെ വസതി ആക്രമിച്ചത്. ആക്രമണ സമയത്ത് ഇസ്രായേല്‍ പ്രധാനമന്ത്രിയും ഭാര്യയും വീട്ടില്‍ ഇല്ലായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

spot_imgspot_img
spot_imgspot_img

Latest news

ദക്ഷിണാഫ്രിക്കയെ നിലംപരിശാക്കി കിവീസ് ഫൈനലിൽ!

ദക്ഷിണാഫ്രിക്കയെ നിലംപരിശാക്കി കിവീസ് ഫൈനലിൽ! കൊൽക്കത്ത:ട്വന്റി20 ലോകകപ്പ് സെമിഫൈനലിൽ ദക്ഷിണാഫ്രിക്കയെ ഒരു അവസരവും...

ജി. സുധാകരൻ സിപിഎം വിടുന്നു? അംഗത്വം പുതുക്കാതെ ‘അമർഷം’ പരസ്യമാക്കി മുതിർന്ന നേതാവ്!

ജി. സുധാകരൻ സിപിഎം വിടുന്നു? അംഗത്വം പുതുക്കാതെ 'അമർഷം' പരസ്യമാക്കി മുതിർന്ന...

വൈദ്യുതി ബില്ലിനൊപ്പം ഇനി ‘മീറ്റർ വാടക’യും ഷോക്കാവുമോ? അഞ്ചിരട്ടി വർധനയ്ക്ക് നീക്കം

വൈദ്യുതി ബില്ലിനൊപ്പം ഇനി ‘മീറ്റർ വാടക’യും ഷോക്കാവുമോ? അഞ്ചിരട്ടി വർധനയ്ക്ക് നീക്കം തിരുവനന്തപുരം:...

കോട്ടയത്ത് ‘എ ക്ലാസ്’ ലക്ഷ്യം വിപുലീകരിക്കാൻ ബിജെപി; അജിത്തും പി.സി. ജോർജും വഴിമാറ്റുന്ന സമവാക്യങ്ങൾ

കോട്ടയത്ത് ‘എ ക്ലാസ്’ ലക്ഷ്യം വിപുലീകരിക്കാൻ ബിജെപി; അജിത്തും പി.സി. ജോർജും...

മാന്നാറിൽ മക്കൾക്ക് വിഷം കലർത്തിയ ജൂസ് നൽകി പിതാവ്; അച്ഛനും മൂത്തമകളും മരിച്ചു

മാന്നാറിൽ മക്കൾക്ക് വിഷം കലർത്തിയ ജൂസ് നൽകി പിതാവ്; അച്ഛനും മൂത്തമകളും...

Other news

ഇന്നത്തെ നക്ഷത്രഫലം

ഇന്നത്തെ നക്ഷത്രഫലം ഇന്ന് ചില രാശിക്കാർക്ക് വിജയം നിറഞ്ഞ ദിനമായിരിക്കുമ്പോൾ, മറ്റുചിലർക്കു യാത്രയിലും...

ശബരി റെയിൽപ്പാത ഇനി അതിവേഗം! ഭൂമിയേറ്റെടുക്കാൻ സർക്കാർ ഉത്തരവ്;

തിരുവനന്തപുരം: കേരളത്തിന്റെ ദശാബ്ദങ്ങളായുള്ള കാത്തിരിപ്പിന് ഒടുവിൽ ശുഭവാർത്ത. അങ്കമാലി-എരുമേലി ശബരി റെയിൽപ്പാത...

ഇന്ത്യയിൽ നിന്നു മടങ്ങുന്ന ഇറാൻ യുദ്ധക്കപ്പലിനും ആക്രമണ ഭീഷണി; അടിയന്തര സഹായം തേടി ശ്രീലങ്കയിലേക്ക് സന്ദേശം

ഇന്ത്യയിൽ നിന്നു മടങ്ങുന്ന ഇറാൻ യുദ്ധക്കപ്പലിനും ആക്രമണ ഭീഷണി; അടിയന്തര സഹായം...

ഗവർണർ സി വി ആനന്ദ ബോസ് അപ്രതീക്ഷിതമായി രാജിവെച്ചു! പിന്നിൽ രാഷ്ട്രീയ സമ്മർദ്ദമോ?

കൊൽക്കത്ത: പശ്ചിമ ബംഗാൾ രാഷ്ട്രീയത്തെ മുൾമുനയിൽ നിർത്തി ഗവർണർ സി.വി. ആനന്ദ...

റംസാൻ മാസത്തിൽ ആറ്റുകാൽ പൊങ്കാല; സൈബർ ആക്രമണങ്ങൾക്ക് മറുപടിയുമായി നടി റെനീഷ റഹ്മാൻ

റംസാൻ മാസത്തിൽ ആറ്റുകാൽ പൊങ്കാല; സൈബർ ആക്രമണങ്ങൾക്ക് മറുപടിയുമായി നടി റെനീഷ...

Related Articles

Popular Categories

spot_imgspot_img