web analytics

കാഞ്ഞിരപ്പള്ളിയിൽ റിട്ട.പോലീസ് ഉദ്യോഗസ്ഥനായ പിതാവിനെയും മാതാവിനെയും കൊന്നശേഷം മകൻ ആത്മഹത്യ ചെയ്ത സംഭവം; സംഭവത്തിന് പിന്നിലേയ്ക്ക് വിരൾചൂണ്ടുന്നത് ഇക്കാര്യങ്ങൾ….

കാഞ്ഞിരപ്പള്ളിയ്ക്ക് സമീപം പാറത്തോട് ചിറ ഭാഗത്ത് റിട്ട. പോലീസ് ഉദ്യോഗസ്ഥനെയും കുടുംബത്തെയും മരിച്ചനിലയിൽ കണ്ടെത്തിയ കേസിൽ അന്വേഷണം പുരോഗമിക്കുന്നു. New update in kanjirappalli murder done yestetday.

റിട്ട. പോലീസ് ഉദ്യോഗസ്ഥൻ പാറത്തോട് പൂന്തോട്ടത്തിൽ സോമനാഥൻ നായർ (85) സരസമ്മ (70) എന്നിവരെ തലയ്ക്ക് വെട്ടേറ്റ് മരിച്ച നിലയിലും മകൻ ശ്യാം നാഥിനെ ആത്മഹത്യ ചെയ്ത നിലയിലുമാണ് വ്യാഴാഴ്ച കണ്ടെത്തിയത്.

അച്ഛനേയും അമ്മയേയും അടിച്ചു കൊന്നശേഷം മകൻ ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. കാഞ്ഞിരപ്പള്ളി സപ്ലൈ ഓഫീസിലെ ജീവനക്കാരനാണ് ശ്യാംനാഥ് നാലു ദിവസമായി ഇയാൾ ഓഫീസിൽ പോയിട്ട്.

ഇതോടെ സംഭവം ആസുത്രണം ചെയ്ത് ശ്യാം നടപ്പാക്കിയതാണെന്ന സംശയത്തിലേക്കാണ് അന്വേഷണ സംഘം നീങ്ങുന്നത്. പിതാവുമായി നല്ല ബന്ധത്തിലായിരുന്നില്ല ശ്യാം.

പിതാവിന്റെ ആദ്യ ബന്ധത്തിലുള്ള മക്കളുമായി പിതാവ് അടുക്കുന്നത് ശ്യാമിന് താത്പര്യമില്ലായിരുന്നു. കൊലപാതകത്തിന് ശേഷം കൊല ചെയ്യാൻ ഉപയോഗിച്ച വാക്കത്തി കഴുകി യഥാ സ്ഥാനത്ത് പ്രതി തിരിച്ചു വെച്ചിരുന്നു.

പിതാവിന്റെ മുറിയിൽ കയറി ചില രേഖകൾ വാരിവലിച്ചിട്ട് കത്തിച്ചിട്ടുമുണ്ട്. ശ്യാംനാഥിന് വിവാഹം നടക്കാത്തത് ഉൾപ്പെടെയുള്ള പ്രശ്‌നങ്ങൾ കുടുംബത്തിലുണ്ടായിരുന്നതായി സൂചനയുണ്ട്.

പി.എസ്.സി. പരീക്ഷകളിൽ മികച്ച നിലവാരം പുലർത്തിയിരുന്ന ശ്യാം പൊതുവേ അന്തർമുഖനായിരുന്നു. ജോലി സ്ഥലത്തുള്ളവർക്കും ശ്യാംനാഥുമായി വലിയ അടുപ്പം ഉണ്ടായിരുന്നില്ല.

അതുകൊണ്ടുതന്നെ പ്രശ്‌നങ്ങൾ ഉണ്ടാകാനുള്ള കാരണങ്ങൾ പൂർണമായി മനസിലാക്കാൻ അന്വേഷണ സംഘം ബുദ്ധിമുട്ട് നേരിടുന്നുണ്ട്.

https://news4media.in/pp-divya-applied-for-anticipatory-bail/
spot_imgspot_img
spot_imgspot_img

Latest news

തൃശ്ശൂർ പൂരം: വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; നാല് മരണം, 40 പേർക്ക് പരിക്ക്

തൃശ്ശൂർ പൂരം: വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; നാല് മരണം, 40 പേർക്ക്...

സമാധാന ചർച്ചകൾ വഴിമുട്ടുന്നു; അമേരിക്കയുമായുള്ള കൂടിക്കാഴ്ചയിൽ നിന്ന് ഇറാൻ പിന്മാറാൻ സാധ്യത

സമാധാന ചർച്ചകൾ വഴിമുട്ടുന്നു; അമേരിക്കയുമായുള്ള കൂടിക്കാഴ്ചയിൽ നിന്ന് ഇറാൻ പിന്മാറാൻ സാധ്യത Tehran:...

വഴുതക്കാട് അപകടക്കേസ്; മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചില്ലെന്ന് പരിശോധനാഫലം

വഴുതക്കാട് അപകടക്കേസ്; മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചില്ലെന്ന് പരിശോധനാഫലം തിരുവനന്തപുരം: വഴുതക്കാട്...

നാലു മക്കളുടെ അമ്മ വീട്ടിൽ പ്രസവിച്ചു; നവജാത ശിശുവിന് ദാരുണാന്ത്യം

നാലു മക്കളുടെ അമ്മ വീട്ടിൽ പ്രസവിച്ചു; നവജാത ശിശുവിന് ദാരുണാന്ത്യം കോട്ടയം: കടുത്തുരുത്തിയിൽ...

“ഉമ്മ വരും, ഡോക്ടർ നോക്കിക്കൊണ്ടിരിക്കുകയാണ്…!”;  മസ്‌നീന്റെ കാത്തിരിപ്പ് കണ്ടുനിന്നവർക്ക് കണ്ണീരായി

​"ഉമ്മ വരും, ഡോക്ടർ നോക്കിക്കൊണ്ടിരിക്കുകയാണ്...!";  മസ്‌നീന്റെ കാത്തിരിപ്പ് കണ്ടുനിന്നവർക്ക് കണ്ണീരായി പൊള്ളാച്ചി: വാൽപ്പാറ...

Other news

സൂര്യൻ ഉച്ചരാശിയിൽ; നന്മയുടെയും ഐശ്വര്യത്തിന്റെയും പത്താമുദയം ഇന്ന്

സൂര്യൻ ഉച്ചരാശിയിൽ; നന്മയുടെയും ഐശ്വര്യത്തിന്റെയും പത്താമുദയം ഇന്ന് Thiruvananthapuram: മേട മാസത്തിലെ പത്താം...

കെഎസ്ഇബിക്ക് ഇനി ‘സോളാർ’ കരുത്ത്; സംസ്ഥാനത്ത് ചരിത്രത്തിലാദ്യമായി ജലവൈദ്യുതിയെ മറികടന്ന് സൗരോർജ്ജം

കെഎസ്ഇബിക്ക് ഇനി 'സോളാർ' കരുത്ത്; സംസ്ഥാനത്ത് ചരിത്രത്തിലാദ്യമായി ജലവൈദ്യുതിയെ മറികടന്ന് സൗരോർജ്ജം Thiruvananthapuram:...

ഹരിയാൻവി താരം ദിവ്യാങ്ക സിരോഹി അന്തരിച്ചു; അന്ത്യം 30-ാം വയസ്സിൽ ഫ്ലാറ്റിൽ കുഴഞ്ഞുവീണതിനെത്തുടർന്ന്

ഹരിയാൻവി താരം ദിവ്യാങ്ക സിരോഹി അന്തരിച്ചു; അന്ത്യം 30-ാം വയസ്സിൽ ഫ്ലാറ്റിൽ...

ധനലാഭം, മത്സരവിജയം, ബന്ധുക്കളുമായി കൂടിക്കാഴ്ച്ച; ഇന്നത്തെ നക്ഷത്രഫലം

ധനലാഭം, മത്സരവിജയം, ബന്ധുക്കളുമായി കൂടിക്കാഴ്ച്ച; ഇന്നത്തെ നക്ഷത്രഫലം ഇന്നത്തെ നക്ഷത്രഫലം ചിലർക്കു മികച്ച...

ചൂടിൽ കടൽ തിളയ്ക്കുന്നു; പച്ചമീൻ കിട്ടാനില്ല, വിപണിയിൽ വില കുതിച്ചുയരുന്നു

ചൂടിൽ കടൽ തിളയ്ക്കുന്നു; പച്ചമീൻ കിട്ടാനില്ല, വിപണിയിൽ വില കുതിച്ചുയരുന്നു Kottayam: കടുത്ത...

അവശിഷ്ടങ്ങൾ തേടി മായയും മർഫിയും എയ്ഞ്ചലും; ഇരുപതടി താഴ്ചയിൽ നിന്നുപോലും മനുഷ്യഗന്ധം തിരിച്ചറിയാനുള്ള കഴിവുണ്ടെന്ന് പൊലീസ്

Thrissur: വെടിക്കെട്ട് ദുരന്തത്തിൽ ചിതറിപ്പോയ മനുഷ്യശരീര ഭാഗങ്ങൾ കണ്ടെത്തുന്നതിൽ കേരള പൊലീസിന്റെ...

Related Articles

Popular Categories

spot_imgspot_img