ഈ​ക്കാ​ന്ത​സ് ഇ​ൻഡി​ക്ക​സ്, ഈ​ക്കാ​ന്ത​സ് ഹെ​ന്റി​യി; കേ​ര​ള​ത്തി​ൽ ര​ണ്ട് ഇ​നം ചീ​വീ​ടു​ക​ളെ കൂ​ടി ക​ണ്ടെ​ത്തി

ഇ​രി​ങ്ങാ​ല​ക്കു​ട: കേ​ര​ള​ത്തി​ൽ ര​ണ്ട് ഇ​നം ചീ​വീ​ടു​ക​ളെ കൂ​ടി ക​ണ്ടെ​ത്തി. ‘ഈ​ക്കാ​ന്ത​സ് ഇ​ൻഡി​ക്ക​സ്’, ‘ഈ​ക്കാ​ന്ത​സ് ഹെ​ന്റി​യി’ എ​ന്നി​വ​യു​ടെ സാ​ന്നി​ധ്യ​മാ​ണ്​ സം​സ്ഥാ​ന​ത്ത്ക​ണ്ടെ​ത്തി​യ​ത്. ക്രൈ​സ്റ്റ് കോ​ള​ജി​ലെ ഗ​വേ​ഷ​ക​രാണ് നിർണായക കണ്ടെത്തൽ പുറത്തുവിട്ടത്.

പു​ൽച്ചാ​ടി​ക​ളും വി​വി​ധ​യി​നം ചീ​വീ​ടു​ക​ളും ഉ​ൾപ്പെ​ടു​ന്ന ഓ​ർഡ​ർ ഓ​ർത്തോ​പ്റ്റീ​റ​യി​ലെ ഈ​ക്കാ​ന്തി​ഡേ കു​ടും​ബ​ത്തി​ൽപ്പെ​ട്ട​വ​യാ​ണ് ഇ​വ. ക്രൈ​സ്റ്റ് കോ​ള​ജി​ലെ ഷ​ഡ്പ​ദ എ​ൻറ​മോ​ള​ജി ഗ​വേ​ഷ​ണ കേ​ന്ദ്രം ഗ​വേ​ഷ​ണ വി​ദ്യാ​ർഥി​നി ഇ.​എ​സ്. ത​സ്‌​നീം, ഗ​വേ​ഷ​ണ മേ​ധാ​വി​യും അ​സി.​ പ്ര​ഫ​സ​റു​മാ​യ ഡോ. ​സി. ബി​ജോ​യ്, ഡോ. ​ധ​നീ​ഷ് ഭാ​സ്‌​ക​ർ എ​ന്നി​വ​രാ​ണ് ക​ണ്ടെ​ത്ത​ലി​ന്​ പി​ന്നി​ൽ.

ഈ​ക്കാ​ന്തി​ഡേ കു​ടും​ബ​ത്തി​ൽനി​ന്നും ഏ​ഴ്​ ജ​നു​സു​ക​ൾ കേ​ര​ള​ത്തി​ൽനി​ന്ന് രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ങ്കി​ലും ഈ​ക്കാ​ന്ത​സ് ജ​നു​സി​ൽ ഉ​ൾപ്പെ​ടു​ന്ന ചീ​വീ​ടു​ക​ളെ കേ​ര​ള​ത്തി​ൽ ക​ണ്ടെ​ത്തു​ന്ന​ത് ഇ​താ​ദ്യ​മാ​യാ​ണ്.

അ​ന്ത​രീ​ക്ഷ താ​പ​നി​ല​യി​ൽ ഉ​ണ്ടാ​വു​ന്ന വ്യ​തി​യാ​ന​ങ്ങ​ൾക്ക്​ അ​നു​സൃ​ത​മാ​യി വ്യ​ത്യ​സ്ത ആ​വൃ​ത്തി​യി​ലു​ള്ള ശ​ബ്ദം പു​റ​പ്പെ​ടു​വി​ക്കാ​ൻ ക​ഴി​വു​ള്ള​ത് കൊ​ണ്ട് ഇ​വ​യെ ‘തെ​ർമോ​മീ​റ്റ​ർ ക്രി​ക്ക​റ്റ്’ എ​ന്ന്​ വി​ളി​ക്കാ​റു​ണ്ട്. അ​ന്താ​രാ​ഷ്ട്ര ശാ​സ്ത്ര മാ​സി​ക​യാ​യ ‘മ്യൂ​ണി​സ് എ​ൻറ​മോ​ള​ജി ആ​ൻ​ഡ്​ സു​വോ​ളോ​ജി’​യു​ടെ സെ​പ്റ്റം​ബ​ർ ല​ക്ക​ത്തി​ൽ പ​ഠ​നം പ്ര​സി​ദ്ധീ​ക​രി​ച്ചു. യു.​ജി.​സി​യു​ടെ സാ​മ്പ​ത്തി​ക സ​ഹാ​യ​ത്തോ​ടെ​യാ​ണ്​ പ​ഠ​നം ന​ട​ന്ന​ത്.

English Summary

Two more species of crickets found in Kerala

spot_imgspot_img
spot_imgspot_img

Latest news

നിക്കാഹ് കഴിഞ്ഞിട്ട് മൂന്നു ദിവസം, പതിനെട്ടുകാരി ജീവനൊടുക്കി; കൈ ഞരമ്പ് മുറിച്ച് ആൺസുഹൃത്ത്

പിതാവിന്റെ സഹോദരന്റെ വീട്ടിലായിരുന്നു ഷൈമ താമസിച്ചിരുന്നത് മലപ്പുറം: മലപ്പുറത്ത് പതിനെട്ടുകാരിയെ മരിച്ച നിലയിൽ...

300 രൂപകൊടുത്ത് വാങ്ങിയ ടീ ഷർട്ട് ഇട്ടുനോക്കി; യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തി സുഹൃത്തുക്കൾ

ഞായറാഴ്ച വൈകീട്ടാണ് സംഭവം നാഗ്പുര്‍: പുതിയതായി വാങ്ങിയ ടീഷർട്ട് ഇട്ട് നോക്കിയതിന് യുവാവിനെ...

‘കബാലി’ നിർമാതാവ് കെ പി ചൗധരിയെ മരിച്ച നിലയിൽ കണ്ടെത്തി

ലഹരിക്കേസുമായി ബന്ധപ്പെട്ട് 2023ൽ ചൗധരിയെ അറസ്റ്റ് ചെയ്തിരുന്നു പനജി: തെലുങ്ക് സിനിമ നിർമാതാവ്...

മിഹിറിന്റെ മരണം; ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി പൊലീസ്

നിലവിൽ പ്രതിപ്പട്ടികയിൽ ആരെയും പോലീസ് ഉൾപ്പെടുത്തിയില്ല കൊച്ചി: തൃപ്പൂണിത്തുറയിലെ പതിനഞ്ചുകാരൻ മിഹിർ അഹമ്മദിന്റെ...

‘ഉപ്പുമാവ് മാറ്റിയിട്ട് ബിര്‍നാണീം പൊരിച്ച കോഴീം തരണം’; ശങ്കുവിന്റെ ആവശ്യം അംഗീകരിക്കും

ശങ്കു എന്ന കുഞ്ഞിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു തിരുവനന്തപുരം: അങ്കണവാടിയില്‍ ഉപ്പുമാവിന് പകരമായി...

Other news

ചൂടിന് ശമനമില്ല; ഇന്നും ചുട്ടുപൊള്ളും; പുറത്തിറങ്ങുന്നവർ സൂക്ഷിക്കുക

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും താപനില കൂടുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയെക്കാൾ...

പീഡന ശ്രമം ചെറുക്കുന്നതിനിടെ കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടി; ലോഡ്ജ് ജീവനക്കാരിക്ക് ഗുരുതര പരിക്ക്

സ്വകാര്യ ലോഡ്ജിലെ ജീവനക്കാരിയ്ക്ക് നേരെയാണ് പീഡന ശ്രമം നടന്നത് കോഴിക്കോട്: പീഡനശ്രമത്തിൽ നിന്ന്...

ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ തെരുവുനായ്ക്കൾ കുറുകെ ചാടി; നദിയിൽ വീണ യാത്രക്കാരന് ഗുരുതര പരിക്ക്

ഇന്ന് വൈകിട്ട് 4.30 നാണ് അപകടം തിരുവനന്തപുരം: ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ...

അയോധ്യയിലെ ദളിത് യുവതിയുടെ കൊലപാതകം; മൂന്നുപേർ പിടിയിൽ

അയോധ്യയിൽ കഴിഞ്ഞ ശനിയാഴ്ചയാണ് കനാലിൽ വലിച്ചെറിഞ്ഞ നിലയിൽ ഇരുപത്തിരണ്ടുകാരിയുടെ മൃതശരീരം കണ്ടെത്തിയത്....

കുവൈത്തിൽ വൻ തീപിടുത്തം

രണ്ടിടത്തായാണ് കുവൈത്തിൽ തീപിടുത്തമുണ്ടായത്. ജാബർ അൽ അഹമ്മദ്, അൽ വഫ്ര ഏരിയകളിലാണ്...

Related Articles

Popular Categories

spot_imgspot_img