web analytics

ജോലിയ്‌ക്ക് അപേക്ഷിച്ചു, ഓഫർ ലെറ്റർ വന്നത് 48 വർഷങ്ങൾക്ക് ശേഷം; സൈബർ ലോകത്തെ ഞെട്ടിച്ച ആ ജോലി ഇതാണ്

സാധാരണയായി, ഒരു ജോലിക്ക് അപേക്ഷിച്ചാൽ, 10-15 ദിവസത്തിനുള്ളിൽ അല്ലെങ്കിൽ ഒരു മാസത്തിനുള്ളിൽ മറുപടി ലഭിക്കും.The offer letter got stuck behind the post office drawer

എന്നാൽ ഓഫർ ലെറ്റർ പോസ്റ്റ് ഓഫീസ് ഡ്രോയറിന് പിന്നിൽ കുടുങ്ങിയതിനാൽ അത് ലഭില്ല. എന്നാൽ ആ വിഷയം അന്ന് തന്നെ ടിസി മറന്നിരുന്നു .

ഇപ്പോൾ വന്ന ഈ ഓഫർ ലറ്റർ ടിസിയെ കുറച്ചൊന്നുമല്ല അമ്പരപ്പിച്ചിരിക്കുന്നത്? നിലവിൽ ഇതുമായി ബന്ധപ്പെട്ട ഒരു സംഭവം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുകയാണ്.

ഇംഗ്ലണ്ടിൽ സ്ഥിരതാമസക്കാരിയായ ടിസി ഹോഡ്‌സ് 22-ാം വയസ്സിൽ ജോലിക്ക് അപേക്ഷിച്ചു, ഇപ്പോൾ 48 വർഷത്തിന് ശേഷം എത്തിയ ഓഫർ ലെറ്റർ കണ്ട് ഞെട്ടിയിരിക്കുകയാണ് ടിസി. ഈ സംഭവത്തെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതും അവർ തന്നെയാണ്.

1976-ൽ, മോട്ടോർ സൈക്കിൾ സ്റ്റണ്ട് റൈഡറാകാൻ ആഗ്രഹിച്ചാണ് ടിസി 1976 ജനുവരിയിൽ അതേ ജോലിക്ക് അപേക്ഷിച്ചത്.

എന്നാൽ ഓഫർ ലെറ്റർ പോസ്റ്റ് ഓഫീസ് ഡ്രോയറിന് പിന്നിൽ കുടുങ്ങിയതിനാൽ അത് ലഭില്ല. എന്നാൽ ആ വിഷയം അന്ന് തന്നെ ടിസി മറന്നിരുന്നു . ഇപ്പോൾ വന്ന ഈ ഓഫർ ലറ്റർ ടിസിയെ കുറച്ചൊന്നുമല്ല അമ്പരപ്പിച്ചിരിക്കുന്നത്

spot_imgspot_img
spot_imgspot_img

Latest news

ട്രേഡ് യൂണിയൻ സംയുക്ത പണിമുടക്ക് തുടങ്ങി; ഡയസ് നോൺ പ്രഖ്യാപിച്ച് സർക്കാർ; പണിമുടക്കുന്നവർക്ക് ശമ്പളമില്ല

ട്രേഡ് യൂണിയൻ സംയുക്ത പണിമുടക്ക് തുടങ്ങി; ഡയസ് നോൺ പ്രഖ്യാപിച്ച് സർക്കാർ കേന്ദ്ര-സംസ്ഥാന...

മത്സ്യബന്ധനത്തിന് നിരോധിത ലൈറ്റുകൾ: ടോളർ ബോട്ട് പിടിച്ചെടുത്തു, വൻ പിഴ

മത്സ്യബന്ധനത്തിന് നിരോധിത ലൈറ്റുകൾ: ടോളർ ബോട്ട് പിടിച്ചെടുത്തു, വൻ പിഴ കോഴിക്കോട്: സമീപകാലത്ത് ...

Other news

മാലിന്യം നീക്കാൻ വന്ന് സ്വർണം ‘വാരി’;  കോർപ്പറേഷൻ ജീവനക്കാരുടെ ഐഡി കാർഡ് ധരിച്ചെത്തിയ കവർച്ചാ സംഘം പിടിയിൽ!

മാലിന്യം നീക്കാൻ വന്ന് സ്വർണം 'വാരി';  കോർപ്പറേഷൻ ജീവനക്കാരുടെ ഐഡി കാർഡ്...

ചക്രവർത്തിയെ പറ്റിച്ചു, ജയിലറുടെ മകൾക്ക് കത്തെഴുതി; വാലന്റൈൻ പുണ്യവാളൻ തുടങ്ങിവെച്ച ‘പ്രേമക്കളി’ ഇന്ന് ഉച്ചസ്ഥായിയിൽ!

ചക്രവർത്തിയെ പറ്റിച്ചു, ജയിലറുടെ മകൾക്ക് കത്തെഴുതി; വാലന്റൈൻ പുണ്യവാളൻ തുടങ്ങിവെച്ച 'പ്രേമക്കളി'...

ഇൻസ്റ്റഗ്രാമിൽ തുടങ്ങിയ ‘റിയൽ’ പ്രണയം, ഒടുവിൽ സെപ്റ്റിക് ടാങ്കിലെ ‘പെട്ടി’ക്കുള്ളിൽ

ഇൻസ്റ്റഗ്രാമിൽ തുടങ്ങിയ 'റിയൽ' പ്രണയം, ഒടുവിൽ സെപ്റ്റിക് ടാങ്കിലെ 'പെട്ടി'ക്കുള്ളിൽ ഭോപ്പാൽ: ഭോപ്പാലിലെ...

സാമ്പത്തിക ഇടപാടുകളിൽ സൂക്ഷ്മത അനിവാര്യമാണ് — ഇന്നത്തെ രാശിഫലം

സാമ്പത്തിക ഇടപാടുകളിൽ സൂക്ഷ്മത അനിവാര്യമാണ് — ഇന്നത്തെ രാശിഫലം ഇന്നത്തെ ദിവസം ചില...

Related Articles

Popular Categories

spot_imgspot_img