web analytics

അമ്പമ്പോ ! എന്തൊരു എനർജി, എന്തൊരു ചുവടുകൾ; വിവാഹ ദിനത്തിൽ വധുവും പിതാവും ചേർന്ന് അവതരിപ്പിച്ച നൃത്തം വൈറൽ ! വീഡിയോ

വിവാഹ ദിനത്തിൽ വധുവും പിതാവും ചേർന്ന് അവതരിപ്പിച്ച നൃത്തം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നു. ചെന്ത്രാപ്പിന്നി സ്വദേശി കോറോട്ട് ലാലുവാണ് മകൾ ദേവികയും മലപ്പുറം ചേലമ്പ്ര സ്വദേശി അഖിലും വിവാഹിതരായ വേദിയിൽ നൃത്തം ചെയ്തു കയ്യടി നേടുന്നത്. The dance performed by the bride and her father on her wedding day went viral

അച്ഛനെ കണ്ടാൽ പെൺകുട്ടിയുടെ സഹോദരനാണെന്നേ പറയൂ എന്നാണ് വൈറലായ വിഡിയോയ്ക്കു താഴെ പലരും കമന്റ് ചെയ്തത്. പാട്ട് തുടങ്ങിയതിന് ശേഷം വേദിയിലേക്ക് അച്ഛന്‍ എത്തുമ്പോള്‍ തന്നെ സദസ്സാകെ ആവേശത്തിലാകുന്നുണ്ട്. എടമുട്ടം ആൽഫ പാലിയേറ്റീവ് കേന്ദ്രത്തിലെ ജീവനക്കാരനാണ് ലാലു.

WATCH VIDEO

https://www.instagram.com/reel/DAQob0zt1-k/?igsh=ZDM3ajA2dHNodW55

ചടങ്ങുകൾക്കു ശേഷം വധുവും സഹോദരിയും കൂട്ടുകാരും ഒന്നിച്ച് നൃത്തം ചെയ്യുന്നതു കണ്ട് ലാലു ഒപ്പം കൂടുകയായിരുന്നു. പ്രശസ്തമായ മുക്കാല മുക്കാബല ഗാനത്തിനാണ് അച്ഛന്റെയും മകളുടെയും തകർപ്പൻ നൃത്തം. വിവാഹവേദിയെ ഇളക്കിമറിച്ച ഡാന്‍സ് സമൂഹമാധ്യമത്തിൽ വമ്പൻ ഹിറ്റായി മാറിയിരിക്കുകയാണ്.

spot_imgspot_img
spot_imgspot_img

Latest news

ജീവപര്യന്തം ശിക്ഷ വിധിക്കാൻ സെഷൻസ് കോടതികൾക്ക് അധികാരമില്ല; സുപ്രീംകോടതി

ജീവപര്യന്തം ശിക്ഷ വിധിക്കാൻ സെഷൻസ് കോടതികൾക്ക് അധികാരമില്ല; സുപ്രീംകോടതി ന്യൂഡൽഹി: കൊലപാതകക്കേസുകളിൽ ഇളവില്ലാതെ...

നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു

കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു. കഴിഞ്ഞ കുറച്ച് കാലങ്ങളായി...

കരഞ്ഞു പറഞ്ഞിട്ടും കേട്ടില്ല; രാത്രി വിദ്യാർഥിനികളെ സ്റ്റോപ്പിൽ ഇറക്കാതെ കെഎസ്ആർടിസി; ജീവനക്കാർക്കെതിരെ പ്രതിഷേധവുമായി സഹയാത്രികർ

കരഞ്ഞു പറഞ്ഞിട്ടും കേട്ടില്ല; രാത്രി വിദ്യാർഥിനികളെ സ്റ്റോപ്പിൽ ഇറക്കാതെ കെഎസ്ആർടിസി; ജീവനക്കാർക്കെതിരെ...

പോറ്റിയെ കേറ്റിയ വമ്പൻമാർ കുടുങ്ങുമോ? ശബരിമല സ്വർണക്കൊള്ള ഇഡി അന്വേഷിക്കും

പോറ്റിയെ കേറ്റിയ വമ്പൻമാർ കുടുങ്ങുമോ? ശബരിമല സ്വർണക്കൊള്ള ഇഡി അന്വേഷിക്കും ശബരിമലയിലെ സ്വർണക്കൊള്ളയുമായി...

Other news

ഇന്ത്യൻ വിദ്യാർത്ഥികൾക്ക് റഷ്യയിൽ സ്കോളർഷിപ്പോടെ പഠിക്കാം

ഇന്ത്യൻ വിദ്യാർത്ഥികൾക്ക് റഷ്യയിൽ സ്കോളർഷിപ്പോടെ പഠിക്കാം ന്യൂഡൽഹി: 2026–27 അധ്യയന വർഷത്തേക്കുള്ള സ്കോളർഷിപ്പ്...

സ്‌കാനിംഗിന് അഴിച്ചുവെച്ച രോഗിയുടെ അഞ്ച് പവന്റെ സ്വർണമാല കാണാതായി

സ്‌കാനിംഗിന് അഴിച്ചുവെച്ച രോഗിയുടെ അഞ്ച് പവന്റെ സ്വർണമാല കാണാതായി കോഴിക്കോട്: സ്‌കാനിംഗ് നടപടിക്കിടെ...

നടപ്പാതയിൽ മലമൂത്ര വിസർജനം; ചൊദ്യം ചെയ്ത വഴിയോരക്കച്ചവടക്കാരനെ കമ്പിവടിക്കടിച്ചു; സംഭവം ഗുരുവായൂർ ക്ഷേത്രനടയിൽ

നടപ്പാതയിൽ മലമൂത്ര വിസർജനം; ചൊദ്യം ചെയ്ത വഴിയോരക്കച്ചവടക്കാരനെ കമ്പിവടിക്കടിച്ചു; സംഭവം ഗുരുവായൂർ...

സർവർ പണിമുടക്കി; മദ്യ വിതരണം തടസപ്പെട്ടു; ഒറ്റ ദിവസത്തെ നഷ്ടം 50 കോടി

സർവർ പണിമുടക്കി; മദ്യ വിതരണം തടസപ്പെട്ടു; ഒറ്റ ദിവസത്തെ നഷ്ടം 50...

ബാഗുമായി റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച് അഞ്ചാം ക്ലാസ്സുകാരി

ബാഗുമായി റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച് അഞ്ചാം ക്ലാസ്സുകാരി ഭോപ്പാൽ: സ്‌കൂളിലേക്കുള്ള വാൻ എത്തിയില്ലെന്നതിനെ...

കല്ലേലി വനത്തിൽ വഴിതെറ്റി കുടുങ്ങിയ ശബരിമല തീർത്ഥാടകരെ രക്ഷപ്പെടുത്തി

കല്ലേലി വനത്തിൽ വഴിതെറ്റി കുടുങ്ങിയ ശബരിമല തീർത്ഥാടകരെ രക്ഷപ്പെടുത്തി പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ...

Related Articles

Popular Categories

spot_imgspot_img