web analytics

യു.കെയിൽ ജോലി വാഗ്ദ്ധാനം ചെയ്ത് വയനാട്ടിൽ നിന്നും പണം തട്ടി; കട്ടപ്പന സ്വദേശികളെ തൂക്കിയെടുത്ത് തമിഴ്നാട് പോലീസ്

യു.കെ. യിൽ ജോലി വാഗ്ദാനം ചെയ്ത് വയനാട് സ്വദേശിയുടെ പക്കൽ നിന്നും 32 ലക്ഷം രൂപ തട്ടിച്ച കേസിൽ കോയമ്പത്തൂർ വടവള്ളി പോലീസ് കട്ടപ്പന കുന്തളം പാറ സ്വദേശികളായ, ബിബിൻ, ജയ്മോൻ, എന്നീ പ്രതികളെ അറസ്റ്റ് ചെയ്തു. extorted money from Wayanad by promising a job in the UK

കേസിൽ ജയ്മോന്റെ ഭാര്യ ബിജിമോളും പ്രതിയാണ്. ഇവർ മൂന്നുപേരും ചേർന്ന് വർഷങ്ങളായി കേരളത്തിൽ വിദേശത്തു ജോലി വാഗ്ദാനം ചെയ്തു ഒട്ടേറെ ആളുകളിൽ നിന്നും കോടിക്കണക്കിന് രൂപ തട്ടിച്ചിട്ടുണ്ടെങ്കിലും സംസ്ഥാനത്ത് ഇവർക്കെതിരേ കേസ് ഒന്നുമില്ല.

കേരളത്തിൽ ഇവർക്കെതിരെ കേസ് എടുക്കാത്തതിനെ തുടർന്ന് വയനാട് സ്വദേശി തമിഴ്നാട് പോലീസുമായി ബന്ധപെടുകയായിരുന്നു.

കോയമ്പത്തൂർ ബാങ്കിൽ നിന്നുമാണ് ബിബിന്റെ അക്കൗണ്ടിലേക്ക് പരാതിക്കാരൻ പണം അയച്ചു കൊടുത്തത്. പ്രതികളെ റിമാൻഡ് ചെയ്ത് കോയമ്പത്തൂർ ജയിലിൽ അടച്ചു.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img