- യെച്ചൂരിക്ക് വിട; മൃതദേഹം ഇന്ന് വസന്ത്കുഞ്ചിലെ വസതിയിൽ എത്തിക്കും
- വെർച്വൽ അറസ്റ്റ് തട്ടിപ്പ്: മുഖ്യപ്രതി ഡൽഹിയിൽ നിന്ന് പിടിയിൽ
- മിഷേല്‍ ഷാജിയുടെ മരണത്തില്‍ സിബിഐ അന്വേഷണമില്ല; ഹര്‍ജി തള്ളി ഹൈക്കോടതി
- സുഭദ്ര കൊലക്കേസ്; കർണാടകയിൽ നിന്ന് പിടിയിലായ പ്രതികളെ ആലപ്പുഴയിലെത്തിച്ചു
- നിർണായക നീക്കങ്ങളുമായി അന്വേഷണ സംഘം; ഹേമ കമ്മിറ്റിയിൽ മൊഴി നൽകിയ 50 പേരെയും കാണും, 4 സംഘങ്ങളായി മൊഴിയെടുപ്പ്
- ഇൻഡിഗോയോട് പിണക്കം മാറി ഇപി ജയരാജൻ ; ദില്ലിയിലേക്ക് തിരിച്ചത് കരിപ്പൂരിൽ നിന്ന്, യാത്ര 2 വർഷത്തിന് ശേഷം
- ട്രംപിൻ്റെ ചുവന്ന തൊപ്പി ധരിച്ച് ജോ ബൈഡൻ; ഐക്യത്തിൻ്റെ പ്രകടനമെന്ന് വൈറ്റ് ഹൗസ്
- മലപ്പുറത്ത് പ്രായപൂർത്തിയാകാത്ത രണ്ട് ആദിവാസി കുട്ടികൾ തൂങ്ങി മരിച്ച നിലയിൽ
- ഫാംഹൗസ് പാർട്ടിയിൽ രാസലഹരി: നടി ഹേമ ഉൾപ്പെടെ 9 പേർക്കെതിരെ കുറ്റപത്രം
- സ്വർണവില ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ; പവന് കൂടിയത് 960 രൂപ, ഒരു പവൻ വില 54,600 രൂപയായി
