web analytics

ചൂരൽ പ്രയോഗവും ഉപദ്രവവും പുറത്തു പറയാൻ ശ്രമിച്ചു; വിദ്യാർത്ഥിയെ ഇസ്തിരിപ്പെട്ടി വച്ച് പൊള്ളിച്ച മദ്രസ അധ്യാപകനെതിരെ കേസെടുത്ത് പൊലീസ്

കണ്ണൂർ: വിദ്യാർത്ഥിയെ ഇസ്തിരിപ്പെട്ടി വച്ച് പൊള്ളിച്ച മദ്രസ അധ്യാപകനെതിരെ കേസെടുത്ത് പൊലീസ്. കൂത്തുപറമ്പ് സ്വദേശി ഉമയൂർ അഷറഫിനെതിരെയാണ് വിഴിഞ്ഞം പൊലീസ് കേസെടുത്തത്.Police registered a case against the madrasa teacher who burned the student with an iron

ഇയാൾ വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിക്കുകയും, ഇസ്തിരിപ്പെട്ടി ചൂടാക്കി ശരീരത്ത് പൊള്ളൽ ഏൽപ്പിക്കുകയുമായിരുന്നു. വിദ്യാർത്ഥിയുടെ രക്ഷിതാക്കളുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.

പഠിത്തത്തിൽ ശ്രദ്ധിക്കുന്നില്ലെന്ന് പറഞ്ഞ് ഉമയൂർ അഷ്‌റഫ് കുട്ടികളെ നിരന്തരം ഉപദ്രവിച്ചിരുന്നു. ഇത് പുറത്തുപറയാൻ ശ്രമിച്ചതിന്റെ പേരിലാണ് വിദ്യാർത്ഥിയെ ഇയാൾ ക്രൂരമായി മർദ്ദിച്ചത്.

ചൂരൽ കൊണ്ട് അടിച്ചതിന് പുറമേയാണ് ഇസ്തിരിപ്പെട്ടി പ്രയോഗം. സംഭവത്തിൽ മാനസീകമായി തകർന്ന കുട്ടി വീട്ടുകാർ നിർബന്ധിച്ചതോടെയാണ് കാര്യങ്ങൾ തുറന്നുപറഞ്ഞത്.

spot_imgspot_img
spot_imgspot_img

Latest news

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി...

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ്

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ് 2024-25 സാമ്പത്തിക വർഷത്തേക്കുള്ള ആദായനികുതി റിട്ടേൺ (ഐടിആർ)...

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ തിരുവനന്തപുരം: കേരളത്തിൽ മദ്യവിൽപ്പനയ്ക്കായി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ‘പ്ലാസ്റ്റിക്...

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല കാസർകോട്: അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ മകനെ...

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ പത്തനംതിട്ട: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട്...

Other news

കോർണിയ അൾസറിന് കാരണം അമീബ

കോർണിയ അൾസറിന് കാരണം അമീബ തിരുവനന്തപുരം: സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വര (Amebic...

സദാചാര ആക്രമണം; ദമ്പതികൾക്കെതിരെ യുവതി

സദാചാര ആക്രമണം; ദമ്പതികൾക്കെതിരെ യുവതി കൊല്ലം: കൊട്ടാരക്കരയിൽ സദാചാര ആക്രമണം നേരിട്ട ദമ്പതികൾക്കെതിരെ...

അങ്ങാടിയിൽ തോറ്റതിന് മുണ്ട് പൊക്കി കാണിക്കുന്ന അൽപ്പൻ

അങ്ങാടിയിൽ തോറ്റതിന് മുണ്ട് പൊക്കി കാണിക്കുന്ന അൽപ്പൻ മലപ്പുറം: അങ്ങാടിയിൽ തോറ്റതിന് മുണ്ട്...

ശരദ് പ്രസാദിനെതിരെ നടപടി; ഇന്ന് നോട്ടീസ് നൽകും

ശരദ് പ്രസാദിനെതിരെ നടപടി; ഇന്ന് നോട്ടീസ് നൽകും തൃശൂർ: വിവാദമായ ശബ്ദ സന്ദേശം...

ബിൽജിത്തിൻ്റെ ഹൃദയം ഇനി  പതിമൂന്നുകാരിയിൽ മിടിക്കും

ബിൽജിത്തിൻ്റെ ഹൃദയം ഇനി  പതിമൂന്നുകാരിയിൽ മിടിക്കും കൊച്ചി: അങ്കമാലി സ്വദേശി ബിൽജിത്തിൻ്റെ (18)...

ലോകത്തെ ആദ്യ എഐ മന്ത്രി

ലോകത്തെ ആദ്യ എഐ മന്ത്രി ടിറാന: ലോകം സാങ്കേതിക വിപ്ലവത്തിലേക്ക് ചുവടുവെക്കുന്ന വേളയിൽ,...

Related Articles

Popular Categories

spot_imgspot_img