web analytics

‘കൊന്നാലും പൊട്ടിക്കാൻ സമ്മതിക്കൂല സാറേ….’ 50 ലക്ഷം രൂപ വിലമതിക്കുന്ന അനധികൃത മദ്യം നശിപ്പിക്കാൻ സമ്മതിക്കാതെ എടുത്തുകൊണ്ടോടി നാട്ടുകാർ ! വീഡിയോ

നശിപ്പിയ്ക്കാനായി കൊണ്ടുവന്ന 50 ലക്ഷം രൂപ വിലമതിക്കുന്ന അനധികൃത മദ്യം നശിപ്പിക്കാൻ സമ്മതിക്കാതെ എടുത്തുകൊണ്ടോടി നാട്ടുകാർ. ആന്ധ്രയിലാണ് സംഭവം. ഗുണ്ടൂര്‍ ഏറ്റുകൂർ റോഡിലെ ഡമ്പിംഗ് യാർഡിൽ നശിപ്പിച്ച് കളയാനുള്ള ശ്രമത്തിനിടെയാണ് ആളുകൾ കൂട്ടത്തോടെ എത്തി കുപ്പികൾ എടുത്തുകൊണ്ടോടിയത്. Locals refuse to destroy illicit liquor worth Rs 50 lakh

ബുൾഡോസറുമായാണ് മദ്യക്കുപ്പികൾ നശിപ്പിക്കാൻ പൊലീസ് എത്തിയത്. ജനം കൂട്ടമായെത്തിയതോടെ പൊലീസ് നോക്കി നിൽക്കുകയും ചെയ്തു. ചിലർ ഒന്നിലധികം കുപ്പികളുമായി സ്ഥലം വിട്ടു. തിരക്ക് നിയന്ത്രണാതീതമായതോടെ പൊലീസുകാർനോക്കിനിന്നു. ആരെയും അപ്പോൾ പിടികൂടിയില്ലെങ്കിലും വീഡിയോ പരിശോധിച്ച് മോഷണത്തിന് ഉത്തരവാദികളായവരെ കണ്ടെത്തുമെന്ന നിലപാടിലാണ് പോലീസ്.

spot_imgspot_img
spot_imgspot_img

Latest news

ഭാര്യയോട് മാപ്പുപറഞ്ഞ് മന്ത്രി കെ.ബി. ഗണേഷ് കുമാർ; പരാതി നൽകില്ലെന്ന് ബിന്ദു മേനോൻ

ഭാര്യയോട് മാപ്പുപറഞ്ഞ് മന്ത്രി കെ.ബി. ഗണേഷ് കുമാർ; പരാതി നൽകില്ലെന്ന് ബിന്ദു...

മന്ത്രിയെ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടു; പോലീസ് സഹായം അഭ്യർത്ഥിച്ച് ഗണേഷ് കുമാറിന്റെ ഭാര്യ

മന്ത്രിയെ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടു; പോലീസ് സഹായം അഭ്യർത്ഥിച്ച് ഗണേഷ്...

സഞ്ജുവിന്റെ കരുത്തും ടീമിന്റെ ഒത്തൊരുമയും; ചരിത്രം സ്വർണ്ണലിപികളാൽ എഴുതപ്പെടുന്നു! അജയ്യരായി, ഇന്ത്യ ലോകത്തിന്റെ നെറുകയിൽ

സഞ്ജുവിന്റെ കരുത്തും ടീമിന്റെ ഒത്തൊരുമയും; ചരിത്രം സ്വർണ്ണലിപികളാൽ എഴുതപ്പെടുന്നു! അജയ്യരായി, ഇന്ത്യ...

Other news

വോട്ടില്ലേ? വിഷമിക്കേണ്ട! തിരഞ്ഞെടുപ്പിന് മുൻപ് ലിസ്റ്റിൽ പേര് ചേർക്കാൻ ഇതാ അവസാന വട്ടം; ഈ വഴി നോക്കൂ!

തിരുവനന്തപുരം: കേരളം കാത്തിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ കാഹളം മുഴങ്ങുന്നതിന് മുൻപായി വോട്ടർപ്പട്ടിക...

വേനല്‍ക്കാലത്ത് കറന്റ് ബില്‍ കൂടുന്നുണ്ടോ? വൈദ്യുതി ചെലവ് കുറയ്ക്കാന്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കാം

വേനല്‍ക്കാലത്ത് കറന്റ് ബില്‍ കൂടുന്നുണ്ടോ? വൈദ്യുതി ചെലവ് കുറയ്ക്കാന്‍ ഈ കാര്യങ്ങള്‍...

‘കാലൻ കോഴിയെ പത്തനാപുരത്ത് വേണ്ട’; ഗണേഷ് കുമാറിനെതിരെ പ്രതിഷേധം ശക്തം

‘കാലൻ കോഴിയെ പത്തനാപുരത്ത് വേണ്ട’; ഗണേഷ് കുമാറിനെതിരെ പ്രതിഷേധം ശക്തം കൊല്ലം: ഗതാഗത...

ചോര കുടിക്കാൻ നോക്കേണ്ടെന്ന് മാധ്യമങ്ങളോട് ഗണേഷ് കുമാർ

ചോര കുടിക്കാൻ നോക്കേണ്ടെന്ന് മാധ്യമങ്ങളോട് ഗണേഷ് കുമാർ തിരുവനന്തപുരം: രാജിയെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ മാധ്യമങ്ങൾക്കുള്ളതുമാത്രമാണെന്ന്...

അനുവാദം ചോദിക്കാതെ ചക്ക എടുത്തതിന് കൊടും ക്രൂരത; പൂവരണി സ്വദേശിക്ക് ജീവപര്യന്തം തടവ്

അയൽവാസിയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് കഠിനശിക്ഷ കോട്ടയം പൂവരണിയിൽ അനുവാദം...

Related Articles

Popular Categories

spot_imgspot_img