web analytics

കാറിന്‍റെ മുന്‍ഭാഗത്തെ ഗ്ലാസ് യുവതി തല്ലിതകർക്കുന്ന വീഡിയോ: പക്ഷെ കാര്യമറിഞ്ഞപ്പോൾ ‘നന്നായിപ്പോയെ’ന്ന് നാട്ടുകാർ ! VIDEO

ഒരു കാറിന്‍റെ മുന്‍ഭാഗത്തെ ഗ്ലാസ് യുവതി തല്ലിതകർക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. രാത്രിയില്‍ സ്ട്രീറ്റ് ലൈന്‍റെ വെളിച്ചത്തില്‍ മറ്റുള്ളവര്‍ നോക്കി നില്‍ക്കെയാണ് യുവതി ഒരു ബാറ്റ് കൊണ്ട് കാറിന്‍റെ ഗ്ലാസ് അടിച്ച് തകർത്തത്.A video of a young woman smashing the front glass of a car.

വീഡിയോ കണ്ട് ആദ്യം സമൂഹമാധ്യമ ഉപയോക്താക്കള്‍ യുവതിക്കെതിരെ തിരിഞ്ഞെങ്കിലും കാര്യമറിഞ്ഞപ്പോള്‍ അവര്‍ ഒന്നടങ്കം യുവതിക്കൊപ്പം നിന്നു.

റോഡ് സൈഡില്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന കാറിന്‍റെ മുന്‍വശത്തെ ഗ്ലാസാണ് യുവതി അടിച്ച് തകർക്കാന്‍ ശ്രമിക്കുന്നത്. അല്പം നേരം കഴിയുമ്പോള്‍ കാര്‍ പതുക്കെ പുറകോട്ട് നീങ്ങുന്നു.

ഈ സമയം യുവതി കാറിന്‍റെ മറുവശത്ത് എത്തി ആ ഭാഗത്തെ ഗ്ലാസ് അടിച്ച് പൊട്ടിക്കാന്‍ ശ്രമിക്കുന്നു. ഇതോടെ, ഡ്രൈവര്‍ സീറ്റില്‍ നിന്നും യുവതിയുടെ ഭര്‍ത്താവ് ചിരിച്ച് കൊണ്ട് പുറത്തിറങ്ങുന്നു. ഈ സമയം കാറിന്‍റെ മുകളിലെ സണ്‍റൂഫ് തുറന്ന് ഒരു യുവതി കാറിന്‍റെ മുകളില്‍ കയറി ഇരിക്കുന്നതും കാണാം.

watch video:

https://www.instagram.com/reel/C_oCp7mSh4Y/?igsh=NnlhcnRseGtmc2hr

ഭര്‍ത്താവും അയാളുടെ ഗേൾ ഫ്രണ്ടും ചിരിച്ച് കൊണ്ടാണ് കാര്യങ്ങളെ നേരടുന്നെതങ്കിലും യുവതിയുടെ കലിപ്പ് വീഡിയോയില്‍ വ്യക്തമാണ്. “നിങ്ങളുടെ ഭാര്യ നിങ്ങളുടെ പെണ്‍സുഹൃത്തിനൊപ്പം നിങ്ങളെ പിടികൂടുമ്പോൾ..” എന്നായിരുന്നു വീഡിയോയില്‍ എഴുതിയിരുന്നത്.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img