web analytics

ദ്രോഗടയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ മെഗാഉത്സവം; TILEX പൂരം 2025 ന് കൊടിയേറി

ഡ്യൂ ഡ്രോപ്പ്സിന്റെ മേളപെരുക്കത്തിന്റെ അകമ്പടിയോടെ TILEX പൂരം 2025 ന് കൊടിയേറി. തുള്ളിയാലൻ പാരിഷ് ഹാളിൽ നടന്ന ചടങ്ങിൽ ലൗത്ത് കൗണ്ടി കൌൺസിൽ ചെയർപേഴ്സൺ Kevin Callan, ദ്രോഗട മേയർ Paddy McQuillanഎന്നിവർ ചേർന്ന് Tilex പൂരം 2025 ലോഗോ പ്രകാശനം നടത്തി.The biggest mega festival in the history of Drogheda

2025 ജൂൺ 28 നാണ് ദ്രോഗടയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ മെഗാഉത്സവം. ഇതിനു മുന്നോടിയായാണ് പോസ്റ്റർ പ്രകാശനം നടന്നത്. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു പോസ്റ്റർ പ്രകാശന ചടങ്ങ്.

TD. Ged Nash, ദ്രോഗട സിറ്റി കൗൺസിലർമാരായ Declan Power, Michelle Hall, Ejiro O’Hare Stratton, ലൂർദ് ഹോസ്പിറ്റൽ ഡയറക്ടർ Adrian Cleary, Tilex ഡയറക്ടർ സിജോ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

ദ്രോഗട ഇന്ത്യൻ അസോസിയേഷനും (DMA)റോയൽ ക്ലബ്‌ ദ്രോഗടയും സായുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.

ഇവന്റിൽ വിവിധ രാജ്യങ്ങളിൽ നിന്നും നൂറിൽ അധികം കലാകാരന്മാർ പങ്കെടുക്കും. സാംസ്കാരിക കലാരൂപങ്ങൾ, കാർണിവൽ, പാചക മത്സരങ്ങൾ , ഫുഡ്‌ കൌണ്ടറുകൾ, ഫാമിലി മത്സരങ്ങൾ എന്നിങ്ങനെ നിരവധി പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്.
രാവിലെ 9.00 മണിക്ക് ആരംഭിക്കുന്ന പൂരം 2025 ൽ പ്രവേശനം സൗജന്യം ആയിരിക്കും എന്ന് സംഘാടകർ അറിയിച്ചു.

spot_imgspot_img
spot_imgspot_img

Latest news

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി...

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ്

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ് 2024-25 സാമ്പത്തിക വർഷത്തേക്കുള്ള ആദായനികുതി റിട്ടേൺ (ഐടിആർ)...

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ തിരുവനന്തപുരം: കേരളത്തിൽ മദ്യവിൽപ്പനയ്ക്കായി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ‘പ്ലാസ്റ്റിക്...

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല കാസർകോട്: അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ മകനെ...

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ പത്തനംതിട്ട: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട്...

Other news

വാട്‌സ്ആപ്പ് ഹാക്കിങ് വ്യാപകം; മുന്നറിയിപ്പുമായി പൊലീസ്

വാട്‌സ്ആപ്പ് ഹാക്കിങ് വ്യാപകം; മുന്നറിയിപ്പുമായി പൊലീസ് തിരുവനന്തപുരം: വാട്‌സ്ആപ്പ് അക്കൗണ്ട് ഹാക്ക് ചെയ്യുന്ന...

ഇന്ത്യ-പാക് മത്സരത്തിലെ ഇടവേളക്ക് പൊന്നും വില

ഇന്ത്യ-പാക് മത്സരത്തിലെ ഇടവേളക്ക് പൊന്നും വില ഏഷ്യാ കപ്പിൽ ഇന്ത്യാ-പാക്കിസ്ഥാൻ മത്സരത്തിന്റെ ഇടവേളക്ക്...

ഒടുവിൽ മോദി മണിപ്പൂരിൽ; കലാപ ബാധിതരെ കണ്ടു

ഒടുവിൽ മോദി മണിപ്പൂരിൽ; കലാപ ബാധിതരെ കണ്ടു ഇംഫാൽ: കനത്ത സുരക്ഷാ സംവിധാനത്തിനിടയിൽ...

ഇന്ത്യയിൽ വിട്ടുമാറാത്ത രോഗങ്ങൾ മൂലമുള്ള മരണനിരക്കിൽ വൻ വർധന; സ്ത്രീകളുടെ പ്രധാന വില്ലൻ ഈ രണ്ടു രോഗങ്ങൾ

ഇന്ത്യയിൽ വിട്ടുമാറാത്ത രോഗങ്ങൾ മൂലമുള്ള മരണനിരക്കിൽ വൻ വർധന; സ്ത്രീകളുടെ പ്രധാന...

സംസ്ഥാനത്തെ രണ്ടു പ്രധാന ക്ഷേത്രങ്ങൾക്ക് ബോംബ് ഭീഷണി; അന്വേഷണം

സംസ്ഥാനത്തെ രണ്ടു പ്രധാന ക്ഷേത്രങ്ങൾക്ക് ബോംബ് ഭീഷണി; അന്വേഷണം തിരുവനന്തപുരം: സംസ്ഥാനത്തെ രണ്ടു...

യുവാവ് കെട്ടിടത്തിൽ നിന്ന് ചാടി മരിച്ചു

യുവാവ് കെട്ടിടത്തിൽ നിന്ന് ചാടി മരിച്ചു കോട്ടയം: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി...

Related Articles

Popular Categories

spot_imgspot_img