web analytics

ഉറക്കംവന്നാൽ പിന്നെ എന്ത് ട്രെയിൻ ? ട്രെയിൻ വരുന്നതിനിടെ, റെയിൽവേ ട്രാക്കിൽ കിടന്ന് സുഖമായി ഉറങ്ങുന്ന വയോധികന്റെ വിഡിയോ വൈറലാകുന്നു

ട്രെയിൻ വരുന്നതിനിടെ, റെയിൽവേ ട്രാക്കിൽ കിടന്ന് സുഖമായി ഉറങ്ങുന്ന വയോധികന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. വയോധികൻ മദ്യപിച്ചിട്ടാണോ അതോ മറ്റെന്തെങ്കിലും ശാരീരിക ബുദ്ധിമുട്ടുകൾ കാരണമാണോ ട്രാക്കിൽ കിടന്നുറങ്ങിയിരുന്നതെന്ന് വ്യക്തമല്ല. വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. A video of an elderly man sleeping soundly on railway tracks is going viral.

യുപിയിലെ പ്രയാഗ്‌രാജിന് സമീപമാണ് സംഭവം. ട്രെയിൻ വന്നിട്ടും ലോക്കോ പൈലറ്റ് ഇറങ്ങി വന്ന് വിളിച്ചിട്ടും ഒരു കുടയ്ക്ക് കീഴിൽ ട്രാക്കിൽ കിടന്നുറങ്ങുന്ന വയോധികന്റെ വിഡിയോ ഇതിനോടകം 8 ലക്ഷത്തിലധികം പേരാണ് എക്സിലൂടെ കണ്ടത്.

ലോക്കോ പൈലറ്റ് നിരവധി തവണ ഹോൺ അടിച്ചെങ്കിലും വയോധികൻ ട്രാക്കിൽ നിന്ന് എഴുന്നേറ്റ് പോകാൻ തയാറായില്ല. തുടർന്ന് ലോക്കോ പൈലറ്റിന് ട്രെയിൻ നിർത്തി, ട്രാക്കിൽ കിടന്നുറങ്ങുന്ന ആളുടെ അടുത്തേക്ക് എത്തി വിളിച്ച് എഴുന്നേൽപ്പിച്ചു ശേഷം യാത്ര തുടരുകയായിരുന്നു. വിഡിയോ ഇതിനോടകം 8 ലക്ഷത്തിലധികം പേരാണ് എക്സിലൂടെ കണ്ടത്.

spot_imgspot_img
spot_imgspot_img

Latest news

സമാധാന ചർച്ചകൾ വഴിമുട്ടുന്നു; അമേരിക്കയുമായുള്ള കൂടിക്കാഴ്ചയിൽ നിന്ന് ഇറാൻ പിന്മാറാൻ സാധ്യത

സമാധാന ചർച്ചകൾ വഴിമുട്ടുന്നു; അമേരിക്കയുമായുള്ള കൂടിക്കാഴ്ചയിൽ നിന്ന് ഇറാൻ പിന്മാറാൻ സാധ്യത Tehran:...

വഴുതക്കാട് അപകടക്കേസ്; മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചില്ലെന്ന് പരിശോധനാഫലം

വഴുതക്കാട് അപകടക്കേസ്; മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചില്ലെന്ന് പരിശോധനാഫലം തിരുവനന്തപുരം: വഴുതക്കാട്...

നാലു മക്കളുടെ അമ്മ വീട്ടിൽ പ്രസവിച്ചു; നവജാത ശിശുവിന് ദാരുണാന്ത്യം

നാലു മക്കളുടെ അമ്മ വീട്ടിൽ പ്രസവിച്ചു; നവജാത ശിശുവിന് ദാരുണാന്ത്യം കോട്ടയം: കടുത്തുരുത്തിയിൽ...

“ഉമ്മ വരും, ഡോക്ടർ നോക്കിക്കൊണ്ടിരിക്കുകയാണ്…!”;  മസ്‌നീന്റെ കാത്തിരിപ്പ് കണ്ടുനിന്നവർക്ക് കണ്ണീരായി

​"ഉമ്മ വരും, ഡോക്ടർ നോക്കിക്കൊണ്ടിരിക്കുകയാണ്...!";  മസ്‌നീന്റെ കാത്തിരിപ്പ് കണ്ടുനിന്നവർക്ക് കണ്ണീരായി പൊള്ളാച്ചി: വാൽപ്പാറ...

കേരളത്തിന് ഭീഷണിയായി ‘വെറ്റ് ബൾബ്’ ചൂട്; തീരദേശങ്ങളിൽ ഈർപ്പമുള്ള ഉഷ്ണതരംഗത്തിന് സാധ്യതയെന്ന് പഠനം

കേരളത്തിന് ഭീഷണിയായി 'വെറ്റ് ബൾബ്' ചൂട്; തീരദേശങ്ങളിൽ ഈർപ്പമുള്ള ഉഷ്ണതരംഗത്തിന് സാധ്യതയെന്ന്...

Other news

വിമാനത്തിൽ ഭാരം കൂടിയപ്പോൾ ഇറങ്ങാൻ സന്നദ്ധരായി അഞ്ച് യാത്രക്കാർ; പകരം ലഭിച്ചത് ലക്ഷങ്ങൾ നഷ്ടപരിഹാരം

വിമാനത്തിൽ ഭാരം കൂടിയപ്പോൾ ഇറങ്ങാൻ സന്നദ്ധരായി അഞ്ച് യാത്രക്കാർ; പകരം ലഭിച്ചത്...

ദിവസത്തിന്റെ ആദ്യഭാഗം അനുകൂലം; ഉച്ചയ്ക്ക് ശേഷം മാറ്റങ്ങൾ—ഇന്നത്തെ നക്ഷത്രഫലം

ദിവസത്തിന്റെ ആദ്യഭാഗം അനുകൂലം; ഉച്ചയ്ക്ക് ശേഷം മാറ്റങ്ങൾ—ഇന്നത്തെ നക്ഷത്രഫലം മേടം: ദിവസത്തിന്റെ ആദ്യ...

നെട്ടയം സംഘർഷം: പൊലീസിനെതിരെ ആർ. ശ്രീലേഖ; നടപടിയില്ലെങ്കിൽ കമ്മീഷണർ ഓഫീസിന് മുന്നിൽ ധർണ

നെട്ടയം സംഘർഷം: പൊലീസിനെതിരെ ആർ. ശ്രീലേഖ; നടപടിയില്ലെങ്കിൽ കമ്മീഷണർ ഓഫീസിന് മുന്നിൽ...

വിജിലൻസ് ട്രൈബ്യൂണലുകൾ വെള്ളാനകളോ? സമഗ്രമായ ഓഡിറ്റിന് ഉത്തരവിട്ട് ഹൈക്കോടതി

വിജിലൻസ് ട്രൈബ്യൂണലുകൾ വെള്ളാനകളോ? സമഗ്രമായ ഓഡിറ്റിന് ഉത്തരവിട്ട് ഹൈക്കോടതി കൊച്ചി: സംസ്ഥാനത്തെ വിജിലൻസ്...

സംസ്ഥാനത്ത് സ്വർണവില മാറ്റമില്ലാതെ തുടരുന്നു

സംസ്ഥാനത്ത് സ്വർണവില മാറ്റമില്ലാതെ തുടരുന്നു Kochi: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല....

അനധികൃത മാറ്റങ്ങൾ മിനിവാനുകളെ ‘കൊലയാളി’കളാക്കുന്നു; നടപടിയെടുക്കാതെ മോട്ടോർ വാഹന വകുപ്പ്

അനധികൃത മാറ്റങ്ങൾ മിനിവാനുകളെ 'കൊലയാളി'കളാക്കുന്നു; നടപടിയെടുക്കാതെ മോട്ടോർ വാഹന വകുപ്പ് Thiruvananthapuram: സംസ്ഥാനത്ത്...

Related Articles

Popular Categories

spot_imgspot_img