വില, ഗുണനിലവാരം, പാക്കിംഗ്… എല്ലാം ബഹുകേമം; ലോകത്തിലെ ഏറ്റവും മികച്ച സിംഗിൾ മാൾട്ട് വിസ്കി നിർമിക്കുന്നത് ഇന്ത്യയിൽ; യുഎസ്എ സ്പിരിറ്റ്സ് റേറ്റിംഗ് ഏജൻസിയുടെ റിപ്പോർട്ട് ഇങ്ങനെ


ലോകത്തിലെ ഏറ്റവും മികച്ച സിംഗിൾ മാൾട്ട് വിസ്കിയായി ഇന്ത്യൻ വിസ്കിയായ ഇൻഡ്രി ഡ്രുവിനെ തിരഞ്ഞെടുത്തു. Indian whiskey Indri Dru has been named the best single malt whiskey in the world

അമേരിക്കയിലെ യുഎസ്എ സ്പിരിറ്റ്സ് റേറ്റിംഗ് ഏജൻസിയാണ് 2024 ലെ ബെസ്റ്റ് സിംഗിൾ മാൾട്ട് വിസ്കിയായി ഇൻഡ്രി ഡ്രുവിനെ തിരഞ്ഞെടുത്തത്.

വില, ഗുണനിലവാരം, പാക്കിംഗ് എന്നിവയെ അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ് നടത്തുന്നത്. 

പിക്കാഡലി ഡിസ്റ്റിലറീസാണ് ഇൻഡ്രി വിസ്കി ഉല്പാദിപ്പിക്കുന്നത്. ലോകത്തിലെ മികച്ച 15 വിസ്കികളുടെ പട്ടികയിൽ ഇൻഡ്രിയും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

ഇൻഡ്രിക്ക് ലഭിച്ച പുരസ്കാരം ഇന്ത്യൻ മദ്യ വ്യവസായ മേഖലയ്ക്ക് ലഭിച്ച വലിയ അംഗീകാരമായി കണക്കാക്കപ്പെടുന്നു. 

ലോകനിലവാരത്തിലേക്ക് ഇന്ത്യൻ മദ്യ ഉല്‌പന്നങ്ങൾ ഉയർന്നു എന്നതും ഈ മേഖലക്ക് ലഭിച്ച നേട്ടമായി വിലയിരുത്തപ്പെടുന്നു.

spot_imgspot_img
spot_imgspot_img

Latest news

ഇസ്രയേലില്‍ കനത്ത ജാഗ്രത; സ്ഥാപനങ്ങൾ അടച്ചു

ഇസ്രയേലില്‍ കനത്ത ജാഗ്രത; സ്ഥാപനങ്ങൾ അടച്ചു അമേരിക്ക ഇറാനിൽ ബോംബ് ആക്രമണം നടത്തിയതിന്...

ഫുള്ളും പൈൻറും വാങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്

ഫുള്ളും പൈൻറും വാങ്ങുന്നവരുടെ ശ്രദ്ധയ്ക്ക് തിരുവനന്തപുരം: മദ്യ വില്പന ചില്ലുകുപ്പിയിലാക്കാൻ പ്രത്യേക നീക്കവുമായി...

പുലി പിടിച്ച കുഞ്ഞിൻ്റെ മൃതദേഹം കണ്ടെത്തി

പുലി പിടിച്ച കുഞ്ഞിൻ്റെ മൃതദേഹം കണ്ടെത്തി വാൽപാറ ∙ വീടിനു മുന്നിൽ കളിക്കുന്നതിനിടെ...

ഓപ്പറേഷൻ സിന്ധു; വിമാനം ഡൽഹിയിലെത്തി

ഓപ്പറേഷൻ സിന്ധു; വിമാനം ഡൽഹിയിലെത്തി ന്യൂഡൽഹി: ഇന്ത്യക്കാരുമായി ഇറാനിൽ നിന്നും പുറപ്പെട്ട വിമാനം...

കൊമ്പു കോർത്ത് മാരൻ സഹോദരങ്ങൾ

കൊമ്പു കോർത്ത് മാരൻ സഹോദരങ്ങൾ ചെന്നൈ: രാജ്യത്തെതന്നെ ഏറ്റവും വലിയ മാധ്യമ സ്ഥാപനങ്ങളിലൊന്നായ...

Other news

സവാദ് റിമാൻഡിൽ

സവാദ് റിമാൻഡിൽ തൃശൂർ: കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ...

ഇന്ന് മുതൽ മഴ കനക്കും

ഇന്ന് മുതൽ മഴ കനക്കും തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നു മുതല്‍ മഴ ശക്തമാകുമെന്ന്...

ഇസ്രയേലില്‍ കനത്ത ജാഗ്രത; സ്ഥാപനങ്ങൾ അടച്ചു

ഇസ്രയേലില്‍ കനത്ത ജാഗ്രത; സ്ഥാപനങ്ങൾ അടച്ചു അമേരിക്ക ഇറാനിൽ ബോംബ് ആക്രമണം നടത്തിയതിന്...

ജ്വല്ലറി ഉടമയിൽനിന്നു 2.51 കോടി രൂപ തട്ടി

ജ്വല്ലറി ഉടമയിൽനിന്നു 2.51 കോടി രൂപ തട്ടി കൊല്ലം: ജപ്തി ഒഴിവാക്കാനെന്ന വ്യാജേന...

ഹോര്‍മുസ് കടലിടുക്ക് അടക്കാൻ നിർദേശം

ഹോര്‍മുസ് കടലിടുക്ക് അടക്കാൻ നിർദേശം ടെഹ്‌റാന്‍: ഹോര്‍മുസ് കടലിടുക്ക് അടക്കാൻ നിർദേശം നൽകിയതായി...

അമ്മയുടെ പൊതുയോ​ഗം ഇന്ന്

അമ്മയുടെ പൊതുയോ​ഗം ഇന്ന് കൊച്ചി: താര സംഘടനയായ അമ്മയുടെ പൊതുയോ​ഗം ഇന്ന് നടക്കും. അമ്മയുടെ...

Related Articles

Popular Categories

spot_imgspot_img