web analytics

മുല്ലപ്പെരിയാർ വിഷയത്തിൽ തമിഴ്നാട്ടിൽ പ്രതിഷേധം; കുമളിയിലേക്കുള്ള പാത  ഉപരോധിച്ച് കർഷകർ

ചെന്നൈ:മുല്ലപ്പെരിയാറിന്റെ സുരക്ഷയെപ്പറ്റി കേരളത്തിലെ ചില രാഷ്ട്രീയനേതാക്കളും സാമൂഹിക പ്രവർത്തകരും തെറ്റിദ്ധാരണ പരത്തുകയാണെന്ന് ആരോപിച്ച് തമിഴ്‌നാട്ടിലെ കർഷകർ  പ്രതിഷേധദിനം ആചരിച്ചു. Protests in Tamil Nadu over Mullaperiyar issue; Farmers blocked the road to Kumali

കേരള അതിർത്തിയിൽ കുമളിയിലേക്കുള്ള പാത ഉപരോധിച്ചായിരുന്നു പ്രതിഷേധം.  ഗതാഗതം തടസ്സപ്പെട്ടു. പെരിയാർ വൈഗെ ഇറിഗേഷൻ ഫാർമേഴ്‌സ് അസോസിയേഷൻ കോഡിനേറ്റർ അൻവർ ബാലസിങ്കത്തിൻ്റെ നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത്. പ്രതിഷേധത്തിന് തമിഴ്നാട്ടിൽ നിന്നുള്ള നിരവധി കർഷകർ പങ്കെടുത്തു. 

കേരളത്തിൽ പ്രകൃതിക്ഷോഭം ഉണ്ടാവുമ്പോഴെല്ലാം മുല്ലപ്പെരിയാർ പൊട്ടാൻ പോകുന്നെന്ന് പ്രചരിപ്പിക്കുന്നത് പതിവാണെന്ന് അൻവർ ബാലസിങ്കം പറഞ്ഞു. വയനാട്ടിലെ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ അത് വീണ്ടും തുടങ്ങിയിട്ടുണ്ട്. 

മുല്ലപ്പെരിയാർ ഉടൻ പൊട്ടുമെന്നുപറഞ്ഞ് സാമൂഹികമാധ്യമങ്ങൾവഴി ഭീതി പരത്തുകയാണ്. അണക്കെട്ട് സുരക്ഷിതമാണെന്ന് സുപ്രീം കോടതി വ്യക്തമാക്കിയതാണ്. ഭീതിപരത്തി സുപ്രീംകോടതി ഉത്തരവ് മറികടക്കാനാണ് കേരളത്തിന്റെ ശ്രമം. ഇതിൽ പ്രതിഷേധിച്ചാണ്  റോഡ് ഉപരോധമെന്ന് അൻവർ ബാലസിങ്കം പറഞ്ഞു.

spot_imgspot_img
spot_imgspot_img

Latest news

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക!

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക! വാഷിങ്ടൺ: Donald...

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ നീക്കം ഇന്ന് പ്രഖ്യാപിച്ചേക്കും

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ...

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന് പോലീസ്, 21-കാരി അറസ്റ്റിൽ

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന്...

Other news

നേട്ടവും പരീക്ഷണവും കൈകോർക്കുന്ന ദിവസം; 12 രാശികളുടെ ദിനഫലം

നേട്ടവും പരീക്ഷണവും കൈകോർക്കുന്ന ദിവസം; 12 രാശികളുടെ ദിനഫലം രാശിചക്രത്തിലെ 12 നക്ഷത്രക്കാരെയും...

റഷ്യയും ക്രൊയേഷ്യയും മുതൽ 22 രാജ്യങ്ങൾ കേരളത്തിൽ; ഇന്ത്യൻ തെരഞ്ഞെടുപ്പിനെ ലോകം ഉറ്റുനോക്കുന്നത് എന്തുകൊണ്ട്?

റഷ്യയും ക്രൊയേഷ്യയും മുതൽ 22 രാജ്യങ്ങൾ കേരളത്തിൽ; ഇന്ത്യൻ തെരഞ്ഞെടുപ്പിനെ ലോകം...

വാഹനാപകടത്തിൽ പരിക്കേറ്റ യുവതിയെ രക്ഷിക്കാനെത്തിയ ആൾ പീഡിപ്പിച്ചതായി പരാതി; പ്രതിക്കെതിരെ കേസെടുത്തു

ആലപ്പുഴ: വാഹനാപകടത്തിൽ പരിക്കേറ്റ് നിസഹായയായി കിടന്ന യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയതായി...

കോൺക്രീറ്റ് മിക്‌സർ ലോറി ബി എം ഡബ്ല്യു കാറിന് മുകളിലേക്ക് മറിഞ്ഞു: ഹൈക്കോടതി അഭിഭാഷകന് ദാരുണാന്ത്യം

കോൺക്രീറ്റ് മിക്‌സർ ലോറി ബി എം ഡബ്ല്യു കാറിന് മുകളിലേക്ക് മറിഞ്ഞു:...

Related Articles

Popular Categories

spot_imgspot_img