web analytics

മസിൽ കയറ്റം വലയ്ക്കുന്നുവോ ? പ്രതിരോധമാർഗം ഇവിടെയുണ്ട് !

പേശികൾക്കുണ്ടാകുന്ന കോച്ചിപ്പിടുത്തത്തെയാണ് മസിൽ കയറ്റമെന്ന് സാധാരണ പറയുന്നത്. രൂക്ഷമായ കാൽവേദനയാണ് മസിൽ കയറ്റത്തിന്റെ ലക്ഷണം. അനിയന്ത്രിതമായ പേശീ സങ്കോചമാണ് മസിൽ കയറ്റത്തിലേക്ക് നയിക്കുന്നത്. {Things to keep in mind to avoid muscle scratch)

കാലിന് പിൻ ഭാഗത്തെ കാഫ് മസിലുകളെയാണ് മസിൽ കയറ്റം കൂടുതലായി ബാധിക്കുക. തണുപ്പ് വർധിക്കുമ്പോഴും ഗർഭാവസ്ഥയിലും പലർക്കും മസിൽ കയറാറുണ്ട്. ധാതുക്കളുടെ കുറവും വ്യായാമവും ഒക്കെ കോച്ചിപ്പിടുത്തത്തിന് കാരണമാകാം.

കോച്ചിപ്പിടുത്തമുണ്ടായാൽ നാരങ്ങാവെള്ളത്തിൽ ഉപ്പും പഞ്ചസാരയും ചേർത്ത് കഴിക്കാം. കോച്ചിപ്പിടിച്ച ഭാഗം സാവധാനം സ്‌ട്രെച്ച് ചെയ്യുന്നതും ഗുണം ചെയ്യും. കോച്ചിപ്പിടുത്തമുണ്ടായ ഭാഗത്ത് ഐസ് പാക്കോ ചെറിയ ചൂടോ പിടിയ്ക്കാം.

ഡോക്ടറുടെ നിർദേശപ്രകാരം മൾട്ടി വൈറ്റമിനുകൾ കഴിക്കുന്നത് ഗർഭിണികളിലെ കോച്ചിപ്പിടുത്തം ലഘൂകരിക്കും. ഒരേ അവസ്ഥയിൽ അധികനേരം ഇരിക്കാനോ നിൽക്കാനോ പാടില്ല.

ക്വാഡ്രി സെപ്‌സ് മസിൽ സ്‌ട്രെച്ച് ,

ഹാംസ്ട്രിങ്ങ് സ്‌ട്രേച്ച് , കാഫ് മസിൽ സ്‌ട്രെച്ച് എന്നിവ വിദഗ്ദ്ധരുടെ മേൽനോട്ടത്തിൽ ചെയ്യുന്നതും ഉപകരിക്കും.

spot_imgspot_img
spot_imgspot_img

Latest news

ജി. സുധാകരൻ സിപിഎം വിടുന്നു? അംഗത്വം പുതുക്കാതെ ‘അമർഷം’ പരസ്യമാക്കി മുതിർന്ന നേതാവ്!

ജി. സുധാകരൻ സിപിഎം വിടുന്നു? അംഗത്വം പുതുക്കാതെ 'അമർഷം' പരസ്യമാക്കി മുതിർന്ന...

വൈദ്യുതി ബില്ലിനൊപ്പം ഇനി ‘മീറ്റർ വാടക’യും ഷോക്കാവുമോ? അഞ്ചിരട്ടി വർധനയ്ക്ക് നീക്കം

വൈദ്യുതി ബില്ലിനൊപ്പം ഇനി ‘മീറ്റർ വാടക’യും ഷോക്കാവുമോ? അഞ്ചിരട്ടി വർധനയ്ക്ക് നീക്കം തിരുവനന്തപുരം:...

കോട്ടയത്ത് ‘എ ക്ലാസ്’ ലക്ഷ്യം വിപുലീകരിക്കാൻ ബിജെപി; അജിത്തും പി.സി. ജോർജും വഴിമാറ്റുന്ന സമവാക്യങ്ങൾ

കോട്ടയത്ത് ‘എ ക്ലാസ്’ ലക്ഷ്യം വിപുലീകരിക്കാൻ ബിജെപി; അജിത്തും പി.സി. ജോർജും...

മാന്നാറിൽ മക്കൾക്ക് വിഷം കലർത്തിയ ജൂസ് നൽകി പിതാവ്; അച്ഛനും മൂത്തമകളും മരിച്ചു

മാന്നാറിൽ മക്കൾക്ക് വിഷം കലർത്തിയ ജൂസ് നൽകി പിതാവ്; അച്ഛനും മൂത്തമകളും...

മന്ത്രി സ്ഥാനത്തിനൊപ്പം രാഷ്ട്രീയ ഭാവിയും ചർച്ചയിൽ…വീണാ ജോർജിനെ വീണ്ടും മത്സരിപ്പിക്കരുതെന്ന് ഭർത്താവ്

മന്ത്രി സ്ഥാനത്തിനൊപ്പം രാഷ്ട്രീയ ഭാവിയും ചർച്ചയിൽ…വീണാ ജോർജിനെ വീണ്ടും മത്സരിപ്പിക്കരുതെന്ന് ഭർത്താവ് പത്തനംതിട്ട:നിയമസഭാ...

Other news

ശ്രീലങ്കൻ തീരത്ത് ഇറാൻ യുദ്ധക്കപ്പൽ ‘ദേന’ മുങ്ങി; 35 പേർ രക്ഷപ്പെട്ടു, തിരച്ചിൽ തുടരുന്നു

ശ്രീലങ്കൻ തീരത്ത് ഇറാൻ യുദ്ധക്കപ്പൽ ‘ദേന’ മുങ്ങി; 35 പേർ രക്ഷപ്പെട്ടു,...

ഇന്ത്യയിൽ വന്നു മടങ്ങിയ ഇറാന്റെ യുദ്ധക്കപ്പലിനെ അമേരിക്കൻ അന്തർവാഹിനി തകർത്തു; യുദ്ധഭീതിയിൽ ലോകം!

ന്യൂഡൽഹി: ഇന്ത്യൻ മഹാസമുദ്രം സാക്ഷ്യം വഹിക്കുന്നത് സമാനതകളില്ലാത്ത സൈനിക ഏറ്റുമുട്ടലിന്. വിശാഖപട്ടണത്ത്...

ജി. സുധാകരൻ സിപിഎം വിടുന്നു? അംഗത്വം പുതുക്കാതെ ‘അമർഷം’ പരസ്യമാക്കി മുതിർന്ന നേതാവ്!

ജി. സുധാകരൻ സിപിഎം വിടുന്നു? അംഗത്വം പുതുക്കാതെ 'അമർഷം' പരസ്യമാക്കി മുതിർന്ന...

ദുബായ് അമേരിക്കൻ കോൺസുലേറ്റിന് സമീപം ഡ്രോൺ പതിച്ചു തീപിടിത്തം; നഗരം പൂർണ്ണ സുരക്ഷിതമെന്ന് മീഡിയ ഓഫീസ്

ദുബായ് അമേരിക്കൻ കോൺസുലേറ്റിന് സമീപം ഡ്രോൺ പതിച്ചു തീപിടിത്തം ദുബായിലെ അമേരിക്കൻ കോൺസുലേറ്റിന്...

വീട്ടുജോലി ചെയ്യുന്നതിനെച്ചൊല്ലി അമ്മായിയമ്മയുടെ തർക്കം; ബെംഗളൂരുവിൽ ഐടി എൻജിനീയർ യുവതി ജീവനൊടുക്കിയ നിലയിൽ

ബെംഗളൂരുവിൽ ഐടി എൻജിനീയർ യുവതി ജീവനൊടുക്കിയ നിലയിൽ ബെംഗളൂരുവിലെ ഐടി മേഖലയിൽ ജോലി...

ഒരു കാലത്ത് മലയാളത്തിന്റെ മരുമകള്‍; മൂന്ന് വിവാഹബന്ധങ്ങള്‍…വിവാദങ്ങളും വിജയംകൊണ്ടും തീർത്ത ജീവിതം; ‘തായ് കിഴവി’യിലൂടെ വീണ്ടും കരിയർ ബെസ്റ്റ്

ഒരു കാലത്ത് മലയാളത്തിന്റെ മരുമകള്‍; മൂന്ന് വിവാഹബന്ധങ്ങള്‍…വിവാദങ്ങളും വിജയംകൊണ്ടും തീർത്ത ജീവിതം;...

Related Articles

Popular Categories

spot_imgspot_img