വടക്കൻ കാലിഫോർണിയയിൽ ആളിക്കത്തി ‘തോംസൺ’; കൂട്ടപ്പാലായനം

മഞ്ഞുകാലം കഴിഞ്ഞ് ഉണങ്ങിയ ചെടികൾക്കും പുല്ലുകൾക്കും തീപിടിച്ചു തുടങ്ങിയതോടെ വടക്കൻ കാലിഫോർണിയയിൽ തോംസൺ കാട്ടുതീ ആളിപ്പടരാൻ തുടങ്ങി. തീപടർന്നതോടെ കാലിഫോർണിയയുടെ ഒട്ടേറെ പ്രദേശങ്ങളിൽ നിന്നും താമസക്കാർ പാലായനം ചെയ്തു. (Residents fled many areas of California after the fire)

1500 ൽ അധികം ആളുകളാണ് നിലവിൽ പാലായനം ചെയ്തത്. കടുത്ത തീക്കാറ്റാണ് പ്രദേശമാകെ വീശുന്നത്. നിലവിൽ 2000 ഏക്കറോളം സ്ഥലം തീപിടുത്തത്തിൽ കത്തിനശിച്ചു. ഒട്ടേറെ വീടുകളും വാഹനങ്ങളും തീപിടുത്തത്തിൽ ത്തി നശിച്ചിട്ടുണ്ട്. തീ നിയന്ത്രണ വിധേയമാണെന്നാണ് ബട്ട് കൗണ്ടി അഗ്നിരക്ഷാസേന അറിയിച്ചിരിക്കുന്നത്.

Also Read:

വീട്ടിൽ പെൻഷനെത്താൻ വൈകും; സംസ്ഥാനത്ത് പോസ്റ്റ് ഓഫീസുകൾ വഴിയുള്ള പെൻഷൻ വിതരണം പ്രതിസന്ധിയിൽ; പിന്നിൽ കടുത്ത അനാസ്ഥ ഒന്നുമാത്രം

കേന്ദ്ര പോർട്ടലിൽ റജിസ്റ്റർ ചെയ്യുന്നതിൽ പോസ്റ്റ് ഓഫീസുകൾ വരുത്തിയ വീഴ്ച വയറ്റത്തടിച്ചത് സംസ്ഥാനത്തെ പെൻഷൻ ഗുണഭോക്താക്കളുടെ. സംസ്ഥാനത്ത് പോസ്റ്റ് ഓഫീസുകൾ വഴിയുള്ള പെൻഷൻ വിതരണം പ്രതിസന്ധിയിൽ. ഇരുപത്തിരണ്ടായിരത്തോളം പേർക്ക് ഈ മാസം പെൻഷൻ കിട്ടാൻ വൈകുമെന്ന് കാണിച്ച് ട്രഷറി ഡയറക്ടർ അറിയിപ്പ് പുരഗത്തിറക്കി. (pension distribution through post offices in the state is in crisis)

സാങ്കേതിക തടസങ്ങൾ എന്നാണു പറഞ്ഞിരിക്കുന്നത്. പെൻഷൻ തുക മണി ഓർഡറായി കൈമാറാൻ കേന്ദ്രം തയാറാക്കിയ പോർട്ടലിൽ ഓരോ പോസ്റ്റ് ഓഫീസും റജിസ്റ്റർ ചെയ്യണം. 2019 മുതൽ ഈ നിയമമുണ്ടെങ്കിലും കേരളത്തിലെ ഒറ്റ പോസ്റ്റ് ഓഫീസ് റജിസ്റ്റർ ചെയ്തില്ല. ഇത്തവണത്തെ ഓഡിറ്റിൽ ഇത് കണ്ടെത്തി. ഇതോടെയാണ് പെൻഷൻ വൈകുന്നത്.

വാർധക്യ കാല ചികിത്സക്കും ജീവിത ചെലവിനുമായി ആയിരങ്ങൾ ആശ്രയിക്കുന്ന പെൻഷൻ മുടങ്ങുന്നത് ഇരുപത്തി രണ്ടായിരത്തോളം ആളുകളുടെ ജീവിതം ദുസ്സഹമാക്കിയിരിക്കുകയാണ്. പ്രായാധിക്യവും ശാരീരിക ബുദ്ധിമുട്ടും മൂലം ട്രഷറിയിലോ ബാങ്കിലോ എത്തി നേരിട്ട് പെൻഷൻ വാങ്ങാൻ സാധിക്കാത്ത വയോജനങ്ങൾക്ക് പുതുക്കിയ അറിയിപ്പ് ഇരുട്ടടിയാകുകയാണ്.

സർവീസ് പെൻഷനും കുടുംബ പെൻഷനുമായി ഇരുപത്തി രണ്ടായിരത്തോളം പേരാണ് പോസ്റ്റ് ഫ വഴി പെൻഷൻ വാങ്ങുന്നത്. എല്ലാ മാസവും 5 -ാം തീയതിക്ക് മുൻപായി ഇവരുടെ വീട്ടിൽ പെൻഷൻ തുക എത്തുമായിരുന്നു. എന്നാൽ, വീഴ്ച പരിഹരിച്ച് പോസ്റ്റ് ഓഫീസ് റജിസ്ട്രേഷൻ പൂർത്തിയാക്കിയാൽ മാത്രമേ ഇനി പെൻഷൻ ലഭിക്കൂ.

spot_imgspot_img
spot_imgspot_img

Latest news

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട് ക്ലബിനിത് മധുര പ്രതികാരം

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട്...

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു ആലപ്പുഴ: കേരളത്തിന്റെ അഭിമാനമായ നെഹ്‌റു ട്രോഫി...

അനൂപ് മാലിക് മുൻപും പ്രതി

അനൂപ് മാലിക് മുൻപും പ്രതി കണ്ണൂർ: കണ്ണപുരം കീഴറയിൽ വാടകവീട്ടിലുണ്ടായ സ്‌ഫോടനം പടക്കനിർമാണത്തിനിടെയെന്ന്...

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം കണ്ണൂർ: കണ്ണൂർ കണ്ണപുരത്തെ വാടക വീട്ടിൽ പുലർച്ചെ...

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജപ്പാൻ സന്ദർശനവുമായി ബന്ധപ്പെട്ട്, സ്വാതന്ത്ര്യസമര...

Other news

കോതമംഗലത്ത് കാട്ടാന കിണറ്റിൽ വീണു

കോതമംഗലത്ത് കാട്ടാന കിണറ്റിൽ വീണു എറണാകുളം: കോതമംഗലത്ത് ജനവാസ മേഖലയിലെ കിണറ്റിൽ കാട്ടാന...

ആശുപത്രിയുടെ മുകളിൽ നിന്ന് ചാടി; 22 വയസുകാരൻ മരിച്ചു

ആശുപത്രിയുടെ മുകളിൽ നിന്ന് ചാടി; 22 വയസുകാരൻ മരിച്ചു മലപ്പുറം: പെരിന്തല്‍മണ്ണയില്‍ സ്വകാര്യ...

ട്രംപ് മരിച്ചോ?

ട്രംപ് മരിച്ചോ? വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മരണം സംബന്ധിച്ച അഭ്യൂഹങ്ങൾ...

പാട്ടത്തിന് എടുത്ത സ്ഥലത്ത് കഞ്ചാവുകൃഷി

പാട്ടത്തിന് എടുത്ത സ്ഥലത്ത് കഞ്ചാവുകൃഷി പത്തനംതിട്ട: പാട്ടത്തിനെടുത്ത സ്ഥലത്ത് തെങ്ങിനും വാഴയ്ക്കുമൊപ്പം കഞ്ചാവുചെടികള്‍...

ഭാര്യയെയും ഭാര്യാമാതാവിനെയും കുത്തികൊലപ്പെടുത്തി

ഭാര്യയെയും ഭാര്യാമാതാവിനെയും കുത്തികൊലപ്പെടുത്തി ജന്മദിന പാർട്ടിയിൽ തുടങ്ങിയ തർക്കം ന്യൂഡൽഹി: ന്യൂഡൽഹിയിലെ രോഹിണിയിൽ ഇരട്ടകൊലപാതകം....

ഓണാഘോഷത്തിലേക്ക് ഗവർണർക്ക് ക്ഷണമില്ല

ഓണാഘോഷത്തിലേക്ക് ഗവർണർക്ക് ക്ഷണമില്ല തിരുവനന്തപുരം: ഈ വർഷത്തെ സംസ്ഥാന സർക്കാരിന്റെ ഓണം വാരാഘോഷത്തിലേക്ക്...

Related Articles

Popular Categories

spot_imgspot_img