web analytics

മലപ്പുറത്ത് കുട്ടികൾക്കിടയിൽ ഷിഗല്ല രോ​ഗം സ്ഥിരീകരിച്ചു; ആരുടേയും സ്ഥിതി ഗുരതരമല്ല

മലപ്പുറത്ത് കുട്ടികൾക്കിടയിൽ ഷിഗല്ല രോ​ഗം സ്ഥിരീകരിച്ചു. കോഴിപ്പുറം വെണ്ണായൂർ എ.എം.എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് രോ​ഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. (Shigella disease confirmed among children in Malappuram)

ഇതേ സ്കൂളിലെ 127 കുട്ടികൾ ഭക്ഷ്യ വിഷബാധയെ തുടർന്ന് ചികിത്സ തേടിയിരുന്നു. അതിൽ 4 കുട്ടികളെ പരിശോധിച്ചതിലാണ് ഷിഗല്ല സ്ഥിരീകരിച്ചത്. മറ്റ് കുട്ടികളും രോഗ ലക്ഷണങ്ങൾ കാണിച്ചിരുന്നു. ആരുടേയും സ്ഥിതി ഗുരതരമല്ല എന്ന് അധികൃതർ അറിയിച്ചു.

അപ്രതീക്ഷിത വെള്ളച്ചാട്ടത്തിനു നടുവിൽ പരസ്പരം കെട്ടിപ്പുണർന്നു കുടുംബം; ഒടുവിൽ ദാരുണാന്ത്യം: നടുക്കുന്ന വീഡിയോ

അപ്രതീക്ഷിതമായെത്തിയ മലവെള്ളപ്പാച്ചിലിൽ കുടുങ്ങി പരസ്പരം കെട്ടിപ്പിടിച്ച് കുടുംബം. രക്ഷിക്കാനുള്ള ശ്രമംങ്ങളെല്ലാം വിഫലമായതോടെ മൂന്നുപേരും അറിയിച്ചു. കുടുംബം അപകടത്തിൽപ്പെടുന്നതിന്റെ ഭയാനകമായ ദൃശ്യങ്ങൾ പുറത്തുവന്നു.
ബുഷി അണക്കെട്ടിനടുത്തെ വെള്ളച്ചാട്ടത്തിനു സമീപം ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. (A family hugs each other in an unexpected waterfall)

ഏഴംഗ കുടുംബം മുംബൈയിൽനിന്നും 80 കിലോമീറ്റർ അകലെയുള്ള ഹിൽ സ്റ്റേഷനിൽ അവധിദിവസം ആഘോഷിക്കാൻ എത്തിയതായിരുന്നു. മേഖലയിൽ പുലർച്ചെ മുതൽ പെയ്ത കനത്ത മഴയിൽ തടയണ നിറഞ്ഞു കവിഞ്ഞതോടെ വെള്ളച്ചാട്ടത്തിലെ നീരൊഴുക്ക് വർധിക്കുകയായിരുന്നു.

അപകടത്തിൽപ്പെട്ടവർ വെള്ളച്ചാട്ടത്തിനു നടുവിലുള്ള ഒരു പാറയിൽ നിൽക്കുകയും പരസ്പരം മുറുകെ പിടിക്കുകയും കരയിലേക്ക് കയറാൻ ശ്രമിക്കുന്നതുമെല്ലാം വിഡിയോയിൽ കാണാം. എന്നാൽ കുത്തിയൊലിച്ചെത്തിയ വെള്ളത്തിന്റെ ശക്തി അവരെ കീഴടക്കുകയായിരുന്നു.

ഇതേ കുടുംബത്തിലെ രണ്ടു പേരെ കാണാതായി. നാട്ടുകാരും പൊലീസും സംഭവസ്ഥലത്തെത്തി കയറും ട്രക്കിങ് ഗിയറുമായി ഒഴുക്കിൽപ്പെട്ട് കാണാതായവരെ തിരയാൻ തുടങ്ങിയെങ്കിലും ശ്രമം വിഫലമായി. സഹായത്തിനായി കുടുംബം നിലവിളിക്കുന്നുണ്ടെങ്കിലും ഒഴുക്കിൽപ്പെട്ടു പായൽ നിറഞ്ഞ പാറക്കെട്ടുകളിൽ തെന്നി വീഴുകയും വെള്ളത്തിന്റെ ശക്തിയിൽ ഒലിച്ചുപോകുകയും ചെയ്തതാകാമെന്നു പ്രദേശവാസികൾ പറയുന്നു.

spot_imgspot_img
spot_imgspot_img

Latest news

ശബരിമലയിൽ ആന ഇടഞ്ഞ് തിടമ്പ് താഴെ വീണത് വെറുതെയല്ലാ…2014-ൽ ദേവപ്രശ്നത്തിൽ തെളിഞ്ഞതുപോലെ ജയിലിലായില്ലേ…അയ്യപ്പകോപം തന്നെ

ശബരിമലയിൽ ആന ഇടഞ്ഞ് തിടമ്പ് താഴെ വീണത് വെറുതെയല്ലാ…2014-ൽ ദേവപ്രശ്നത്തിൽ തെളിഞ്ഞതുപോലെ...

ഒറ്റയ്ക്ക് പൊരുതിയ ചെകവൻ  താമരക്കളരിയിൽ; കൂട്ടിയും കിഴിച്ചും നോക്കുമ്പോൾ ഗുണം ആര്‍ക്ക്? 

ഒറ്റയ്ക്ക് പൊരുതിയ ചെകവൻ  താമരക്കളരിയിൽ; കൂട്ടിയും കിഴിച്ചും നോക്കുമ്പോൾ ഗുണം ആര്‍ക്ക്?  കൊച്ചി...

ട്വന്റി ട്വന്റി എൻഡിഎയിൽ; ഔദ്യോഗിക പ്രഖ്യാപനം നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന ചടങ്ങിൽ

ട്വന്റി ട്വന്റി എൻഡിഎയിൽ; ഔദ്യോഗിക പ്രഖ്യാപനം നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി...

ഒന്നരവയസുകാരനെ കടലിൽ എറിഞ്ഞ് കൊലപ്പെടുത്തിയ സംഭവം; അമ്മ ശരണ്യക്ക് ജിവപര്യന്തം ശിക്ഷ

ഒന്നരവയസുകാരനെ കടലിൽ എറിഞ്ഞ് കൊലപ്പെടുത്തിയ ശരണ്യക്ക് ജിവപര്യന്തം ശിക്ഷ കണ്ണൂർ ∙ ഒന്നര...

ഷിംജിതക്ക് അഴിയെണ്ണാം; 14 ദിവസത്തേക്ക് റിമാൻഡിൽ

ഷിംജിതക്ക് അഴിയെണ്ണാം; 14 ദിവസത്തേക്ക് റിമാൻഡിൽ കോഴിക്കോട്: ബസ്സിൽ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് സാമൂഹിക...

Other news

കേരളത്തിൽ സ്വർണവില ഇന്ന് റെക്കോർഡ് ഉയരത്തിൽ; പവൻ വില ഒറ്റയടിക്ക് ഉയർന്നത് ഇങ്ങനെ….

കേരളത്തിൽ സ്വർണവില ഇന്ന് റെക്കോർഡ് ഉയരത്തിൽ കേരളത്തിൽ സ്വർണവില ഇന്ന് വീണ്ടും...

വ്യാജ പീഡനക്കേസിൽ നിരപരാധിത്വം തെളിയിക്കാൻ നിയമയുദ്ധം നടത്തിയത് 18 വർഷം

തൃശ്ശൂർ: ചതിക്കുഴികളും വ്യാജ ആരോപണങ്ങളും നിറഞ്ഞ 18 വർഷത്തെ നീണ്ട നിയമപോരാട്ടത്തിനൊടുവിൽ...

മകന്റെ ഭാര്യയെ വെട്ടിപ്പരുക്കേൽപ്പിച്ചു; പിന്നാലെ എലിവിഷം കഴിച്ചു ജീവനൊടുക്കി 75 കാരൻ

മകന്റെ ഭാര്യയെ വെട്ടിപ്പരുക്കേൽപ്പിച്ച പിന്നാലെ എലിവിഷം കഴിച്ചു ജീവനൊടുക്കി 75 കാരൻ കുഴൽമന്ദം:...

സത്യപ്രതിജ്ഞ ചെയ്തത് ആശുപതിക്കിടക്കയിൽ; അവസാന നിമിഷം വരെ ജനസേവനം; പാലക്കാട് പട്ടഞ്ചേരി പഞ്ചായത്തംഗം സുഷമ മോഹൻദാസ് അന്തരിച്ചു

പാലക്കാട് പട്ടഞ്ചേരി പഞ്ചായത്തംഗം സുഷമ മോഹൻദാസ് അന്തരിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ പട്ടഞ്ചേരി...

സഞ്ജു സാംസണും ഇഷാൻ കിഷനും നിർണായകം; ഇന്ത്യ- ന്യൂസിലൻഡ് രണ്ടാം ടി20 ഇന്ന്

സഞ്ജു സാംസണും ഇഷാൻ കിഷനും നിർണായകം; ഇന്ത്യ- ന്യൂസിലൻഡ് രണ്ടാം ടി20...

ആദ്യ വിവാഹം പുലർച്ചെ 4ന്; ​ഗുരുവായൂരിൽ ഞായറാഴ്ച 245ലധികം വിവാഹങ്ങൾ

ആദ്യ വിവാഹം പുലർച്ചെ 4ന്; ​ഗുരുവായൂരിൽ ഞായറാഴ്ച 245ലധികം വിവാഹങ്ങൾ തൃശൂർ: ഗുരുവായൂർ...

Related Articles

Popular Categories

spot_imgspot_img