web analytics

യു.എസ്.ൽ കണ്ടിരിക്കേണ്ട പത്ത് മികച്ച നഗരങ്ങൾ ഇവയൊക്കെയാണ് !

സമഗ്രമായ പഠനങ്ങൾക്കൊടുവിൽ അമേരിക്കയിൽ കണ്ടിരിക്കേണ്ട മികച്ച 10 നഗരങ്ങളുടെ പട്ടിക പുറത്തു വിട്ടിരിക്കുകയാണ് സി.എൻ.എൻ. 2024 സർവേ. സാംസ്‌കാരിക സമൃദ്ധി, ചരിത്രപരമായ പ്രാധാന്യം, പ്രകൃതി സൗന്ദര്യം, ജീവിത നിലവാരം തുടങ്ങിയവയുടെ അടിസ്ഥാനത്തിലാണ് മികച്ച നഗരങ്ങളെ തിരഞ്ഞെടുത്തത്.

അവയിൽ ഒന്നാമത്തെത് റിച്ച്മണ്ട് (റോഡ് ഐലൻഡ് ) ആണ്
2, പ്രൊവിഡൻസ് , റോഡ് ഐലൻഡ്
3, ടാക്കോമ , വാഷിങ്ങ്ടൺ
4, പോർട്ട്‌ലാൻഡ്,മെയ്ൻ
5, സാൻ ലൂയിസ് ഓബിസ്‌പോ, കാലിഫോർണിയ
6, ഫ്‌ളാഗ്സ്റ്റാഫ് , അരിസോണ
7, മക്കോൺ , ജോർജിയ
8, ഗ്രാൻഡ് റാപ്പിഡ്‌സ് , മിഷിഗൺ
9, നോക്‌സില്ലെ, ടെന്നസി
10, ദുലുത്ത് , മിന്നസോട്ട

പട്ടികയിൽപെട്ട നഗരസങ്ങൾക്ക് പുറമെ മികച്ച കടൽത്തീര കാഴ്ച്ചകളുടെ പേരിൽ സൗത്ത് കരോലിനയിലെ ബ്യൂഫോർട്ട് നഗരവും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img