web analytics

എന്തിനീ ക്രൂരത; ചിത്തിരമാസത്തില്‍ ജനിച്ച കുഞ്ഞ് കുടുംബത്തിന് ദോഷമെന്ന് ജ്യോതിഷി; കൊലപ്പെടുത്തി മുത്തച്ഛന്‍

തമിഴ്‌നാട് അരിയല്ലൂരില്‍ പിഞ്ചുകഞ്ഞിനെ മുത്തച്ഛന്‍ ശുചിമുറിയിലെ വെള്ളത്തില്‍ മുക്കിക്കൊന്നു. 38 ദിവസം പ്രായമുള്ള ആണ്‍ കുഞ്ഞിനെയാണ് മുത്തച്ഛന്‍ ക്രൂരമായി കൊലപ്പെടുത്തിയത്. ജ്യോതിഷിയുടെ നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു കൊലപാതകം എന്നാണ് വിവരം. (Grandfather booked for allegedly killing 38-day-old infant over superstition)

അന്‍പത്തിയെട്ടുകാരനായ മുത്തച്ഛൻ വീരമുത്തുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ചിത്തിരമാസത്തിലുണ്ടായ കുഞ്ഞ് കുടുംബത്തിന് ദോഷമാകുമെന്ന് കരുതിയാണ് മുത്തച്ഛന്‍ കൊലപാതകം നടത്തിയത്. ജ്യോതിഷുടെ നിര്‍ദേശപ്രകാരമാണ് കൊല നടത്തിയതെന്നാണ് പ്രതി പൊലീസില്‍ മൊഴി നല്‍കിയിരിക്കുന്നത്.

മൂന്ന് ദിവസം മുന്‍പാണ് കുട്ടിയെ കുളിമുറിയിലെ ബാരലിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആദ്യഘട്ടത്തില്‍ കുഞ്ഞ് മരിച്ചത് എങ്ങനയെന്ന് സംശയമുയര്‍ന്നതോടെ മുത്തച്ഛന്‍ ഉള്‍പ്പടെയാണ് അന്വേഷണം ആവശ്യപ്പെട്ട് പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മുത്തച്ഛനാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് കണ്ടെത്തിയത്.

ജ്യോതിഷിക്കെതിരെ കേസ് എടുത്തിട്ടുണ്ടെങ്കിലും അയാളെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.

Read More: അല്ലു അര്‍ജുന്‍ അറ്റ്ലി ചിത്രം ഉപേക്ഷിച്ചു; കാരണം ഇതാണ്

Read More: ട്രൂ കോളറിന് മുട്ടൻ പണി; കോളര്‍ ഐഡി സേവനവുമായി ടെലികോം കമ്പനികൾ

Read More: ചോറ്റാനിക്കര ക്ഷേത്രത്തില്‍ അഗ്നിബാധ; അപകടം ഒഴിവായത് തലനാരിഴയ്ക്ക്

spot_imgspot_img
spot_imgspot_img

Latest news

ട്രേഡ് യൂണിയൻ സംയുക്ത പണിമുടക്ക് തുടങ്ങി; ഡയസ് നോൺ പ്രഖ്യാപിച്ച് സർക്കാർ; പണിമുടക്കുന്നവർക്ക് ശമ്പളമില്ല

ട്രേഡ് യൂണിയൻ സംയുക്ത പണിമുടക്ക് തുടങ്ങി; ഡയസ് നോൺ പ്രഖ്യാപിച്ച് സർക്കാർ കേന്ദ്ര-സംസ്ഥാന...

മത്സ്യബന്ധനത്തിന് നിരോധിത ലൈറ്റുകൾ: ടോളർ ബോട്ട് പിടിച്ചെടുത്തു, വൻ പിഴ

മത്സ്യബന്ധനത്തിന് നിരോധിത ലൈറ്റുകൾ: ടോളർ ബോട്ട് പിടിച്ചെടുത്തു, വൻ പിഴ കോഴിക്കോട്: സമീപകാലത്ത് ...

തിരൂരിൽ എക്സൈസ് റെയ്ഡ്: 11 കിലോ കഞ്ചാവുമായി അലി ഗാസി അറസ്റ്റിൽ

തിരൂരിൽ എക്സൈസ് റെയ്ഡ്: 11 കിലോ കഞ്ചാവുമായി അലി ഗാസി അറസ്റ്റിൽ മലപ്പുറം:...

Other news

അതീവസുരക്ഷയുള്ളപാങ്ങോട് സൈനിക ക്യാമ്പിൽ വൻ മോഷണം: രണ്ട് കോടി വിലമതിക്കുന്ന ആനക്കൊമ്പുകൾ നഷ്ടപ്പെട്ടു

അതീവസുരക്ഷയുള്ളപാങ്ങോട് സൈനിക ക്യാമ്പിൽ വൻ മോഷണംഅതീവസുരക്ഷയുള്ള തിരുവനന്തപുരംപാങ്ങോട് സൈനിക ക്യാമ്പിൽ വൻ...

ഇയം ആകാശവാണിയാം… സമ്പ്രതി വാർത്താഃ ശ്രൂയന്താം… പണ്ട് വാർത്ത കേൾക്കാൻ  ഇന്ന് പോസ്റ്റർ ഒട്ടിക്കാൻ; റേഡിയോ കിയോസ്കുകളുടെ കഷ്ടകാലം!

ഇയം ആകാശവാണിയാം… സമ്പ്രതി വാർത്താഃ ശ്രൂയന്താം… പണ്ട് വാർത്ത കേൾക്കാൻ  ഇന്ന് പോസ്റ്റർ...

വാക്ക് പാലിച്ച് സ്റ്റാലിൻ: തമിഴ്‌നാട്ടിൽ വനിതകൾക്ക് കൈമാറിയത് 5000 രൂപ വീതം

തമിഴ്‌നാട്ടിൽ വനിതകൾക്ക് കൈമാറിയത് 5000 രൂപ വീതംതമിഴ്നാട്ടിലെ കോടിക്കണക്കിന് വരുന്ന സ്ത്രീകൾക്ക്...

പോയിന്റ് ബ്ലാങ്ക് റേഞ്ചിൽ കാര്യങ്ങൾ തീർപ്പാക്കുന്ന പ്രണയകാലമാണ്…കാമുകന്റെ ടീനേജ് സുഹൃത്തിനെ വെടിവച്ച് കൊലപ്പെടുത്തി യുവതി

പോയിന്റ് ബ്ലാങ്ക് റേഞ്ചിൽ കാര്യങ്ങൾ തീർപ്പാക്കുന്ന പ്രണയകാലമാണ്…കാമുകന്റെ ടീനേജ് സുഹൃത്തിനെ വെടിവച്ച്...

‘ലൈക്ക് കിട്ടിയില്ലെങ്കിൽ പിന്നെന്തിനാ ഈ ലൈറ്റ്?’: സബ്സ്ക്രൈബേഴ്സിനെ കിട്ടാത്തതിനാൽ സ്റ്റുഡിയോ കത്തിച്ച് യൂട്യൂബർ! കുടുംബം രക്ഷപ്പെട്ടത് തലനാരിഴക്ക്

'ലൈക്ക് കിട്ടിയില്ലെങ്കിൽ പിന്നെന്തിനാ ഈ ലൈറ്റ്?': സബ്സ്ക്രൈബേഴ്സിനെ കിട്ടാത്തതിനാൽ സ്റ്റുഡിയോ കത്തിച്ച്...

എയർ ഇന്ത്യയുടെ ‘അനധികൃത’ വിമാന യാത്രകൾ പിടിക്കപ്പെട്ടു;ഫിറ്റ്‌നസ് ഇല്ലാത്ത വിമാനം പറത്തിയത് എട്ടുതവണ; ഒരു കോടി രൂപ പിഴയുമായി ഡിജിസിഎ

ന്യൂഡൽഹി: വിമാനയാത്രക്കാരുടെ സുരക്ഷാ മാനദണ്ഡങ്ങളിൽ അങ്ങേയറ്റം വീഴ്ച വരുത്തിയ ടാറ്റ ഗ്രൂപ്പിന്റെ...

Related Articles

Popular Categories

spot_imgspot_img