web analytics

ഡോളറിനെ തളർത്തുമോ സൗദിയുടെ ഈ നീക്കം…?

ഗൾഫിലെ യു.എസ്.ന്റെ ഏറ്റവും വലിയ സഖ്യ കക്ഷിയാണ് സൗദി അറേബ്യ. എന്നാൽ സൗദിയുടെ പുതിയ നീക്കം രാജ്യാന്തര തലത്തിൽ തന്നെ ചർച്ചയായിരിക്കുകയാണ്. അസംസ്‌കൃത എണ്ണ ഇടപാടുകൾക്ക് ഡോളർ ഒഴിവാക്കി മുന്നോട്ടു പോകാനാണ് സൗദി ലക്ഷ്യമിടുന്നത്. (Will this Saudi move weaken the dollar?)

ഇതിന്റെ ഭാഗമായി 80 വർഷമായി തുടർന്നുവന്ന പെട്രോ ഡോളർ കരാർ സൗദി അവസാനിപ്പിച്ചു. ഈ കരാറിന്റെ അടിസ്ഥാനത്തിലാണ് സൗദി യു.എസ്. ഡോളറിൽ അസംസ്‌കൃത എണ്ണ ഇടപാടുകൾ നടത്തിയിരുന്നത്. ഇനിമുതൽ ഇന്ത്യൻരൂപ, ജാപ്പനീസ് യെൻ, യൂറോ പോലുള്ള കറൻസികളിൽ ഇടപാടുകൾ നടക്കും.

ഇതോടെ അന്താരാഷ്ട്ര തലത്തിൽ ഡോളറിന്റെ അപ്രമാദിത്യത്തിന് ഭീഷണി ഉയരും. ഡോളറിന് പകരം മറ്റു കറൻസികൾ ഉപയോഗിക്കാൻ രാജ്യങ്ങൾക്ക് പുതിയ നീക്കം പ്രചോദനമാകും. ശത്രു രാജ്യങ്ങൾക്ക് ഡോളർ ലഭിയ്ക്കുന്നതിന് ഉപരോധം ഏർപ്പെടുത്താൻ ശ്രമിച്ചത് സ്വന്തം കറൻസിയിൽ ഇടപാട് നടത്താൻ ഒട്ടേറെ രാജ്യങ്ങൾ ശ്രമിച്ചിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

ഗൾഫിൽ വീണ്ടും മിസൈൽ വർഷം: യുഎഇയെ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം; ജനങ്ങൾക്ക് അതീവ ജാഗ്രതാ നിർദ്ദേശം

ഗൾഫിൽ വീണ്ടും മിസൈൽ വർഷം: യുഎഇയെ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം യുഎസ്-ഇറാൻ...

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു; യുവാവിന് പരിക്ക്; അതീവ ജാഗ്രതാ നിർദ്ദേശം

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു പഞ്ചാബിലെ പ്രമുഖ നഗരങ്ങളായ...

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ; മൗനം തുടര്‍ന്ന് മുൻ മുഖ്യമന്ത്രി

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ...

Other news

കവടിയാറിൽ നിയന്ത്രണം വിട്ട കാർ നടപ്പാതയിലേക്ക് പാഞ്ഞുകയറി; പാലക്കാട് സ്വദേശിനിയായ യുവതിക്ക് ദാരുണാന്ത്യം; നിരവധി പേർക്ക് പരിക്ക്

കവടിയാറിൽ നിയന്ത്രണം വിട്ട കാർ നടപ്പാതയിലേക്ക് പാഞ്ഞുകയറി യുവതിക്ക് ദാരുണാന്ത്യം തിരുവനന്തപുരം കവടിയാറിൽ...

ജയിൽ മുറ്റത്തെ പ്രണയം; ജയിൽ അസിസ്റ്റന്റ് സൂപ്രണ്ടും കൊലക്കേസ് പ്രതിയും പ്രണയിച്ച് വിവാഹിതരായി !

ജയിൽ അസിസ്റ്റന്റ് സൂപ്രണ്ടും കൊലക്കേസ് പ്രതിയും വിവാഹിതരായി മധ്യപ്രദേശിലെ സത്‌ന സെൻട്രൽ ജയിലിനുള്ളിൽ...

പെരിന്തല്‍മണ്ണയില്‍ വിദ്യാര്‍ത്ഥിയുടെ മരണം: അധ്യാപകര്‍ക്കെതിരെ പീഡനാരോപണവുമായി കുടുംബം; ‘ടിസിയില്‍ റെഡ് മാര്‍ക്ക് ഇടു’മെന്ന് ഭീഷണിപ്പെടുത്തിയെന്ന്

പെരിന്തല്‍മണ്ണയില്‍ വിദ്യാര്‍ത്ഥിയുടെ മരണം: അധ്യാപകര്‍ക്കെതിരെ പീഡനാരോപണവുമായി കുടുംബം മലപ്പുറം പെരിന്തല്‍മണ്ണയില്‍ എട്ടാംക്ലാസ് വിദ്യാര്‍ത്ഥിയായ...

ഗൾഫിൽ വീണ്ടും മിസൈൽ വർഷം: യുഎഇയെ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം; ജനങ്ങൾക്ക് അതീവ ജാഗ്രതാ നിർദ്ദേശം

ഗൾഫിൽ വീണ്ടും മിസൈൽ വർഷം: യുഎഇയെ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം യുഎസ്-ഇറാൻ...

കൊച്ചിയിൽ യുവതിക്ക് നേരെ പീഡനശ്രമം: ആൺസുഹൃത്തിനെ കത്തിമുനയിൽ നിർത്തി ഭീഷണി; നഗ്നയായി ഓടി രക്ഷപ്പെട്ട് യുവതി

കൊച്ചിയിൽ യുവതിക്ക് നേരെ പീഡനശ്രമം കൊച്ചി നഗരമധ്യത്തിൽ എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷന്...

Related Articles

Popular Categories

spot_imgspot_img