web analytics

വോട്ടിംഗ് യന്ത്രങ്ങൾ നന്നായി പ്രവർത്തിച്ചല്ലോ; പ്രതിപക്ഷത്തെ പരിഹസിച്ച് ഹേമ മാലിനി; ജനങ്ങളെ മൂന്നാമതും സേവിക്കാൻ കഴിഞ്ഞതിൽ നന്ദിയെന്ന് താരം

പ്രതിപക്ഷത്തിന് നേർക്ക് കടുത്ത പരിഹാസവുമായി ബിജെപി നേതാവും നടിയുമായ ഹേമ മാലിനി. വോട്ടിംഗ് യന്ത്രങ്ങൾ നന്നായി പ്രവർത്തിച്ചല്ലോ എന്നായിരുന്നു മാധ്യമങ്ങളോട് സംസാരിച്ച ഹേമ മാലിനി എംപിയുടെ പ്രതികരണം. (Hema Malini ridiculed the opposition parties)

തെരഞ്ഞെടുപ്പിൽ ബിജെപിക്ക് ഉണ്ടായ തിരിച്ചടി പാർട്ടി അംഗീകരിച്ചു. ചില ഇടങ്ങളിൽ ബിജെപി വൻ ഭൂരിപക്ഷത്തിൽ വിജയിച്ചെന്നും എന്നാൽ ചില ഇടങ്ങളിൽ ബിജെപിക്ക് വിജയിക്കാൻ സാധിച്ചില്ലെന്നും ഹേമ മാലിനി എംപി പ്രതികരിച്ചു.

അതേസമയം മഥുരയിലെ ജനങ്ങളെ മൂന്നാമതും സേവിക്കാൻ കഴിഞ്ഞതിൽ നന്ദിയുണ്ടെന്ന് ഹേമ മാലിനി പറഞ്ഞു. വിജയം നേടാൻ സാധിച്ചതിൽ ജനങ്ങളോടും എൻഡിഎ സഖ്യത്തിലെ പ്രവർത്തകരോടും നന്ദി അറിയിക്കുവെന്നും ഹേമ മാലിനി പറഞ്ഞു.

വിദ്യാഭ്യാസത്തിനും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും താൻ ശ്രമിക്കുമെന്നും ഹേമ മാലിനി മാധ്യമങ്ങളോട് പറഞ്ഞു. മഥുരയിലെ ​ഗതാ​ഗത കുരുക്ക് പരിഹരിക്കുമെന്നും നടി കൂട്ടിച്ചേർത്തു.

ഉത്തർപ്രദേശിലെ മഥുര മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥിയായ ഹേമ മാലിനി രണ്ട് ലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് വിജയിച്ചത്. ഇൻഡി സഖ്യത്തിലെ മുകേഷ് ധൻകർ, ബഹുജൻ സമാജ് പാർട്ടിയുടെ സുരേഷ് സിം​ഗ് എന്നിവരായിരുന്നു ഹേമാമാലിനിയുടെ എതിരാളികൾ.

 

 

Read Also: വോട്ടു വിഹിതം കുത്തനെ കൂടിയിട്ടും കെട്ടിവെച്ച കാശു പോലും കിട്ടാതെ തോറ്റ് തുന്നം പാടിയത് കെ.സുരേന്ദ്രൻ ഉൾപ്പടെ എൻ.ഡിഎയുടെ ഒമ്പത് സ്ഥാനാർത്ഥികൾ

Read Also: സർക്കാർ ഡോക്ടർ സ്വകാര്യ പ്രാക്ടീസ് നടത്തിയാൽ കർശന നടപടി; ആവർത്തിച്ച് വീണ ജോർജ്

Read Also: കണ്ണൂരിൽ മീൻ പിടിക്കുന്നതിനിടെ കരയിടിഞ്ഞ് പുഴയിലേക്ക് വീണ് മൂന്ന് വിദ്യാർഥികൾ മരിച്ചു

spot_imgspot_img
spot_imgspot_img

Latest news

ബാരാമതിയിൽ വിമാനപകടം: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻ.സി.പി നേതാവുമായ അജിത് പവാർ കൊല്ലപ്പെട്ടു

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ കൊല്ലപ്പെട്ടു. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻ.സി.പി...

സ്ത്രീധനം നൽകാം, ചോദിച്ച് വാങ്ങരുത്…കേരള നിയമ പരിഷ്‌കരണ കമ്മിഷൻ ശുപാർശ

സ്ത്രീധനം നൽകാം, ചോദിച്ച് വാങ്ങരുത്…കേരള നിയമ പരിഷ്‌കരണ കമ്മിഷൻ ശുപാർശ കൊച്ചി: സ്ത്രീധനം...

സ്റ്റേഷനു മുന്നിൽ കാറിനകത്ത് മദ്യപാനം: ഗ്രേഡ് എഎസ്ഐ ഉൾപ്പെടെ ആറു പൊലീസുകാർക്ക് എട്ടിന്റെ പണി

സ്റ്റേഷനു മുന്നിൽ കാറിനകത്ത് മദ്യപാനം: ഗ്രേഡ് എഎസ്ഐ ഉൾപ്പെടെ ആറു പൊലീസുകാർക്ക്...

ദീപക് ജീവനൊടുക്കിയ സംഭവം: പ്രതി ഷിംജിതയുടെ ജാമ്യാപേക്ഷ തള്ളി കോടതി; റിമാൻഡിൽത്തന്നെ

ഷിംജിതയുടെ ജാമ്യഅപേക്ഷ തള്ളി കോടതി കോഴിക്കോട്: സ്വകാര്യ ബസിൽ യാത്ര ചെയ്യുന്നതിനിടെ...

വാദിക്കും പ്രതിക്കും പദ്മ; തുല്യനിലയിൽ വിലയിരുത്തപ്പെടേണ്ടവരാണോ ഇവർ

വാദിക്കും പ്രതിക്കും പദ്മ; തുല്യനിലയിൽ വിലയിരുത്തപ്പെടേണ്ടവരാണോ ഇവർ മൈക്രോഫിനാൻസ് കേസിൽ വാദിയായിരുന്ന വിഎസ്...

Other news

കെഎസ്ആർടിസി ബസ് പെട്രോൾ ടാങ്കറിലേക്ക് ഇടിച്ചുകയറി; എംസി റോഡിൽ ഗുരുതര അപകടം

കെഎസ്ആർടിസി ബസ് പെട്രോൾ ടാങ്കറിലേക്ക് ഇടിച്ചുകയറി; എംസി റോഡിൽ ഗുരുതര അപകടം കൊല്ലം:...

ശബരിമല സ്വർണ്ണക്കവർച്ച: തന്ത്രി കണ്ഠരര് രാജീവര് കുടുങ്ങുമോ?

തിരുവനന്തപുരം: ശബരിമലയിലെ സ്വർണ്ണക്കവർച്ചാ കേസിൽ നിർണ്ണായക വഴിത്തിരിവ്. കേസിൽ പ്രതിസ്ഥാനത്തുള്ള തന്ത്രി...

കോഴിയുമായി ഓടിയ ജഡയുള്ള മൃഗത്തിന്റെ പിന്നാലെ രായമംഗലത്തുകാർ

കോഴിയുമായി ഓടിയ ജഡയുള്ള മൃഗത്തിന്റെ പിന്നാലെ രായമംഗലത്തുകാർ രായമംഗലം ∙ ഒരു കോഴിയുടെ...

പരാതി നൽകാനെത്തിയ യുവതിക്ക് പാതിരാത്രി മെസ്സേജ്; തുമ്പ സ്റ്റേഷനിലെ പോലീസുകാരൻ കുടുങ്ങി

തിരുവനന്തപുരം: നീതി തേടി പോലീസ് സ്റ്റേഷന്റെ പടികയറി വന്ന യുവതിയോട് അപമര്യാദയായി...

വന്തിട്ടെയെന്ന് സൊല്ല്, തിരുമ്പി വന്തിട്ടെയെന്ന് സൊല്ല്… മാങ്കൂട്ടത്തിലിനെ പിന്തുണച്ച് രാഹുൽ ഈശ്വർ

വന്തിട്ടെയെന്ന് സൊല്ല്, തിരുമ്പി വന്തിട്ടെയെന്ന് സൊല്ല്… മാങ്കൂട്ടത്തിലിനെ പിന്തുണച്ച് രാഹുൽ ഈശ്വർ കൊച്ചി...

Related Articles

Popular Categories

spot_imgspot_img