web analytics

കൊച്ചിയിലെ ലേഡീസ് ഹോസ്റ്റലിൽ ഒളിക്യാമറ; പരാതി നൽകിയിട്ടും കേസ് എടുക്കുന്നില്ലെന്ന് ആരോപണം

കൊച്ചി: സ്വകാര്യ ലേഡീസ് പി ജി ഹോസ്റ്റലിലെ കുളിമുറിയില്‍ ഒളിക്യാമറ കണ്ടെത്തി. പൊന്നുരുന്നിയില്‍ പെണ്‍കുട്ടികള്‍ പേയിങ് ഗസ്റ്റായി താമസിക്കുന്ന വീട്ടിലാണ് സംഭവം. എന്നാൽ പരാതി നല്‍കിയിട്ടും കടവന്ത്ര പോലീസ് കേസെടുക്കുന്നില്ലെന്ന് ഇവിടെ താമസിക്കുന്ന പെൺകുട്ടികൾ ആരോപിച്ചു(Hidden cam in ladies hostel bathroom kochi)

പോലീസിന്റെ ഭാഗത്ത് നിന്ന് നടപടിയെടുക്കാത്തതിനാൽ പെൺകുട്ടികൾ കൊച്ചി സിറ്റി പോലീസിന്റെ വനിതാ സെല്ലിനെ സമീപിച്ചു. ബുധനാഴ്ചയാണ് ഹോസ്റ്റലിലെ നാല് പെണ്‍കുട്ടികള്‍ താമസിക്കുന്ന മുറിയിലെ കുളിമുറിയില്‍ മൊബൈല്‍ഫോണ്‍ ക്യാമറ ഓണ്‍ചെയ്ത് ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയത്. എക്‌സ്‌ഹോസ്റ്റ് ഫാനിനിടയിലായിരുന്നു ക്യാമറ വെച്ചിരുന്നത്.

ക്യാമറ ശ്രദ്ധയില്‍പ്പെട്ടതോടെ കുളിമുറിയില്‍ കയറിയ പെണ്‍കുട്ടി ഇറങ്ങിയോടി മറ്റു അന്തേവാസികളെ വിവരമറിയിച്ചു. തുടര്‍ന്ന് ഇവര്‍ വീട്ടുടമയെ വിവരമറിയിച്ച് തിരികെ എത്തിയപ്പോഴേക്കും കുളിമുറിയില്‍നിന്ന് മൊബൈല്‍ഫോണ്‍ അപ്രത്യക്ഷമായിരുന്നു. ഇതിനുപിന്നാലെയാണ് പെണ്‍കുട്ടികള്‍ പരാതിയുമായി കടവന്ത്ര പോലീസിനെ സമീപിച്ചത്.

എന്നാൽ സ്റ്റേഷനില്‍ മേലുദ്യോഗസ്ഥര്‍ ഇല്ലാത്തതിനാല്‍ കേസെടുക്കാനും നടപടിയെടുക്കാനും വൈകുമെന്നാണ് പോലീസ് സ്‌റ്റേഷനില്‍ നിന്ന് ലഭിച്ച വിവരമെന്ന് പെൺകുട്ടികൾ പറഞ്ഞു. തുടർന്ന് ഇവര്‍ കൊച്ചി സിറ്റി പോലീസിന്റെ വനിതാ സെല്ലിനെ സമീപിക്കുകയായിരുന്നു.

 

Read Also: സ്വിഗ്ഗി, ഒല, പേടിഎം; ടെക് മേഖലയിലെ കൂട്ട പിരിച്ചുവിടൽ തുടരുന്നു; പിരിച്ചുവിടൽ വിവരം അറിയിക്കുന്നത് ഇ മെയിൽ, ഫോൺ കോൾ മുഖേനെ

Read Also: ശനിയാഴ്ച ശുഭ മുഹൂർത്തമില്ല; മോദി സർക്കാരിന്റെ സത്യപ്രതിജ്ഞ ഞായറാഴ്ചയിലേക്ക് മാറ്റിയതായി സൂചന

Read Also: വകുപ്പുകളിലെ പാളിച്ചകള്‍ തോല്‍വിക്ക് കാരണമായി; പരാജയത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് സിപിഐ

spot_imgspot_img
spot_imgspot_img

Latest news

കേരളത്തിൽ ‘കൈ’ക്കരുത്ത്; യുഡിഎഫ് തരംഗം, 90 സീറ്റുകളിൽ കുതിപ്പ്; മന്ത്രിപ്പടയ്ക്ക് അടിതെറ്റുന്നു

കേരളത്തിൽ 'കൈ'ക്കരുത്ത്; യുഡിഎഫ് തരംഗം, 90 സീറ്റുകളിൽ കുതിപ്പ്; മന്ത്രിപ്പടയ്ക്ക് അടിതെറ്റുന്നു തിരുവനന്തപുരം: നിയമസഭാ...

പോസ്റ്റൽ ബാലറ്റിൽ ഇടതുകരുത്ത്; 5 ഇടങ്ങളിൽ എൻഡിഎ മുന്നേറ്റം; സുരേന്ദ്രനും ശോഭയും രാജീവ് ചന്ദ്രശേഖറും ലീഡിൽ

പോസ്റ്റൽ ബാലറ്റിൽ ഇടതുകരുത്ത്; 5 ഇടങ്ങളിൽ എൻഡിഎ മുന്നേറ്റം; സുരേന്ദ്രനും ശോഭയും...

കേരളം ആരു ഭരിക്കും? വോട്ടെണ്ണൽ തുടങ്ങി; ആദ്യ ഫലസൂചനകൾ 9 മണിയോടെ; ഉച്ചയോടെ പൂർണ്ണചിത്രം

കേരളം ആരു ഭരിക്കും? വോട്ടെണ്ണൽ തുടങ്ങി; ആദ്യ ഫലസൂചനകൾ 9 മണിയോടെ;...

പാമ്പുകടിക്ക് കേരളത്തിന്റെ സ്വന്തം മരുന്ന്; പദ്ധതി ‘ഫയലിൽ’ തന്നെ; കേന്ദ്രാനുമതി കാത്ത് സംസ്ഥാനം

പാമ്പുകടിക്ക് കേരളത്തിന്റെ സ്വന്തം മരുന്ന്; പദ്ധതി 'ഫയലിൽ' തന്നെ; കേന്ദ്രാനുമതി കാത്ത്...

അമേരിക്കയിലെ ടെക്സാസിൽ ചെറുവിമാനം തകർന്നു വീണു; അഞ്ച് പിക്കിൾബോൾ താരങ്ങൾക്ക് ദാരുണാന്ത്യം

ടെക്സാസിൽ ചെറുവിമാനം തകർന്നു വീണു; അഞ്ച് പിക്കിൾബോൾ താരങ്ങൾക്ക്...

Other news

പറവൂരിൽ സതീശൻ ‘കയറി’; ധർമ്മടത്ത് മുഖ്യമന്ത്രി പിന്നിൽ! മന്ത്രിപ്പട വീഴുന്നു; കേരളത്തിൽ യുഡിഎഫ് തരംഗം

പറവൂരിൽ സതീശൻ 'കയറി'; ധർമ്മടത്ത് മുഖ്യമന്ത്രി പിന്നിൽ! മന്ത്രിപ്പട വീഴുന്നു; കേരളത്തിൽ...

കേരളം ആരു ഭരിക്കും? വോട്ടെണ്ണൽ തുടങ്ങി; ആദ്യ ഫലസൂചനകൾ 9 മണിയോടെ; ഉച്ചയോടെ പൂർണ്ണചിത്രം

കേരളം ആരു ഭരിക്കും? വോട്ടെണ്ണൽ തുടങ്ങി; ആദ്യ ഫലസൂചനകൾ 9 മണിയോടെ;...

ദീദിയുടെ കോട്ട തകരുമോ? 124 സീറ്റുകളിൽ ലീഡുമായി ബിജെപി. ബംഗാൾ ജനവിധി പ്രവചനാതീതം

ദീദിയുടെ കോട്ട തകരുമോ? 124 സീറ്റുകളിൽ ലീഡുമായി ബിജെപി. ബംഗാൾ ജനവിധി...

അലച്ചിലും അനാവശ്യ ചെലവുകളും വർധിക്കാം; ഇന്നത്തെ നക്ഷത്രഫലം

അലച്ചിലും അനാവശ്യ ചെലവുകളും വർധിക്കാം; ഇന്നത്തെ നക്ഷത്രഫലം മേടം: കാര്യങ്ങളിൽ തടസ്സങ്ങൾ നേരിടാം. പ്രതീക്ഷിച്ച...

ചെന്നൈ പിടിച്ചടക്കി ദളപതി; സ്റ്റാലിനെ ഞെട്ടിച്ച് ടിവികെ. തമിഴ്‌നാട് ഇനി കൂട്ടുകക്ഷി ഭരണത്തിലേക്കോ?

ചെന്നൈ പിടിച്ചടക്കി ദളപതി; സ്റ്റാലിനെ ഞെട്ടിച്ച് ടിവികെ. തമിഴ്‌നാട് ഇനി കൂട്ടുകക്ഷി...

പുലർച്ചെ രണ്ടോടെ നഗരത്തെ ഭീതിയിലാക്കി തീപിടിത്തം; കൊല്ലത്ത് തുണിക്കടയിൽ വൻ നാശനഷ്ടം

പുലർച്ചെ രണ്ടോടെ നഗരത്തെ ഭീതിയിലാക്കി തീപിടിത്തം; കൊല്ലത്ത് തുണിക്കടയിൽ വൻ നാശനഷ്ടം കൊല്ലം:...

Related Articles

Popular Categories

spot_imgspot_img