1. മൂന്നാം മോദി സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിലേക്ക് ലോക നേതാക്കൾക്ക് ക്ഷണം
2. ആലപ്പുഴ മെഡിക്കൽ കോളജിൽ നവജാതശിശു മരിച്ചത് ചികിൽസാ പിഴവുമൂലമെന്ന് ആരോപണം; മൃതദേഹവുമായി ലേബർ റൂമിനു മുന്നിൽ പ്രതിഷേധിച്ച് ബന്ധുക്കൾ
3. തൃശൂർ പൂരം നടത്തിപ്പിന്റെ സ്ക്രിപ്റ്റ് മാറ്റും; സുരേഷ്‌ഗോപി
4. മലപ്പുറത്ത് സ്കൂൾ വാൻ മറിഞ്ഞു; 12 കുട്ടികൾക്ക് പരിക്ക്
5. ഇതിഹാസത്തിന് ഇന്ന് വിടവാങ്ങൽ; സുനിൽ ഛേത്രിയുടെ വിരമിക്കൽ മത്സരം കുവൈത്തിനെതിരെ
6. കരുണാകരന്‍റെ മകന്‍ എല്ലായിടത്തും ഫിറ്റാണ്: പി കെ കുഞ്ഞാലിക്കുട്ടി
7. സൈഡ് കൊടുക്കുന്നതിനെച്ചൊല്ലി തര്‍ക്കം; കൊച്ചിയില്‍ മർദ്ദനമേറ്റ ഓട്ടോ ഡ്രൈവര്‍ മരിച്ചു
8. ‘വീട്ടിൽ സ്വർണ്ണം വെച്ചിട്ട് എന്തിന്…’; വിവാദ പോസ്റ്റില്‍ നടപടിക്ക് സാധ്യത,ഇന്ന് കമ്മിറ്റി ചേരും
9. സര്‍വകക്ഷി യോഗത്തില്‍ തീരുമാനം; പന്നിയങ്കര ടോള്‍ പ്ലാസയിൽ സ്കൂള്‍ വാഹനങ്ങളിൽ നിന്ന് ടോള്‍ പിരിക്കില്ല
10. ഇന്നലെ കുറഞ്ഞു, ഇന്ന് കൂടി; സ്വർണവില വീണ്ടും 54,000ത്തിലേക്ക്
Read Also: വയനാട്ടിൽ ആര്? പ്രിയങ്ക വരുമോ…അതോ മുരളീധരനോ..ചർച്ചകൾ സജീവമാക്കി കോൺഗ്രസ്
Read Also: ഇതിഹാസത്തിന് ഇന്ന് വിടവാങ്ങൽ; സുനിൽ ഛേത്രിയുടെ വിരമിക്കൽ മത്സരം കുവൈത്തിനെതിരെ