ഒറ്റ സെക്കന്റ് മതി, ട്രെയിനിൽ ജനാലയ്ക്കടുത്തിരിക്കുന്നവർ ഇങ്ങനെയൊരു അപകടം കൂടി കരുതിയിരിക്കണം: SHOCKING  VIDEO !

ട്രെയിനുകളിലും മറ്റും യാത്ര ചെയ്യുമ്പോൾ ജനൽ സീറ്റ് കിട്ടാൻ ആളുകൾ ശ്രമിക്കാറുണ്ട്. കാറ്റേറ്റ് സുഖമായി യാത്ര ചെയ്യാനുള്ള ഈ തത്രപ്പാടിന് പക്ഷെ ചിലപ്പോ വലയ വില കൊടുക്കേണ്ടി വന്നേക്കാം. അത്തരമൊരു വീഡിയോ ഇപ്പോൾ നെറ്റിസൺസിനിടയിൽ ചർച്ചയാകുകയാണ്. ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ നിന്നും ഒരാളുടെ മൊബൈൽ ഫോണും തട്ടിപ്പറിച്ചുകൊണ്ട് ഓടിപ്പോകുന്ന ഒരു ആൺകുട്ടിയുടെ വീഡിയോ ആണിത്.   ഒരു റെയിൽവേ സ്റ്റഷനിൽ നിന്നും നീങ്ങിത്തുടങ്ങുന്ന ഒരു ട്രെയിനിലാണ് ക്റസംഭവം നടക്കുന്നത്.. ട്രെയിൻ പതിയെയാണ് നീങ്ങുന്നത്. ആ സമയത്ത് ഒരു ആൺകുട്ടി ട്രെയിനിന്റെ ജനാലയ്ക്കരികിലേക്ക് ചെല്ലുന്നു. നൊടിയിടയിൽ അതിന്റെ അകത്തിരിക്കുന്ന ഒരാളുടെ കയ്യിൽ നിന്നും മൊബൈലും തട്ടിപ്പറിച്ചുകൊണ്ട് ഓടുന്നതാണ് പിന്നെ കാണുന്നത്. ജനലഴികളിൽ കൂടിയാണ് മൊബൈൽ ഫോൺ തട്ടിപ്പറിക്കുന്നത്.  ഫോൺ നഷ്ടമായതോടെ പരിഭ്രമിക്കുന്ന ആളെയും കാണാം. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ആളുകൾ ശ്രദ്ധിക്കണമെന്നാണ് കമന്റിൽ ആളുകൾ പറയുന്നത്. വീഡിയോ കാണാം.

 

View this post on Instagram

 

A post shared by Aditya_kumar_soni (@_fear_of_life_)

 

spot_imgspot_img
spot_imgspot_img

Latest news

നിക്കാഹ് കഴിഞ്ഞിട്ട് മൂന്നു ദിവസം, പതിനെട്ടുകാരി ജീവനൊടുക്കി; കൈ ഞരമ്പ് മുറിച്ച് ആൺസുഹൃത്ത്

പിതാവിന്റെ സഹോദരന്റെ വീട്ടിലായിരുന്നു ഷൈമ താമസിച്ചിരുന്നത് മലപ്പുറം: മലപ്പുറത്ത് പതിനെട്ടുകാരിയെ മരിച്ച നിലയിൽ...

300 രൂപകൊടുത്ത് വാങ്ങിയ ടീ ഷർട്ട് ഇട്ടുനോക്കി; യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തി സുഹൃത്തുക്കൾ

ഞായറാഴ്ച വൈകീട്ടാണ് സംഭവം നാഗ്പുര്‍: പുതിയതായി വാങ്ങിയ ടീഷർട്ട് ഇട്ട് നോക്കിയതിന് യുവാവിനെ...

‘കബാലി’ നിർമാതാവ് കെ പി ചൗധരിയെ മരിച്ച നിലയിൽ കണ്ടെത്തി

ലഹരിക്കേസുമായി ബന്ധപ്പെട്ട് 2023ൽ ചൗധരിയെ അറസ്റ്റ് ചെയ്തിരുന്നു പനജി: തെലുങ്ക് സിനിമ നിർമാതാവ്...

മിഹിറിന്റെ മരണം; ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി പൊലീസ്

നിലവിൽ പ്രതിപ്പട്ടികയിൽ ആരെയും പോലീസ് ഉൾപ്പെടുത്തിയില്ല കൊച്ചി: തൃപ്പൂണിത്തുറയിലെ പതിനഞ്ചുകാരൻ മിഹിർ അഹമ്മദിന്റെ...

‘ഉപ്പുമാവ് മാറ്റിയിട്ട് ബിര്‍നാണീം പൊരിച്ച കോഴീം തരണം’; ശങ്കുവിന്റെ ആവശ്യം അംഗീകരിക്കും

ശങ്കു എന്ന കുഞ്ഞിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു തിരുവനന്തപുരം: അങ്കണവാടിയില്‍ ഉപ്പുമാവിന് പകരമായി...

Other news

വിദ്യാർഥിനി ശുചിമുറിയിൽ പ്രസവിച്ചു, കുഞ്ഞിനെ ചവറ്റുകുട്ടയിൽ തള്ളി; ഒറ്റഫോൺ കോളിൽ എല്ലാം വെളിച്ചത്ത് !

ഗവ. കോളജ് ശുചിമുറിയിൽ വിദ്യാർഥിനി പ്രസവിച്ചു. പ്രസവിച്ചയുടനെ കുഞ്ഞിനെ ചവറ്റുകുട്ടയിൽ തള്ളി....

ചരിത്ര തീരുമാനവുമായി യു കെ; ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സഹായത്തോടെ കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നത് ഇനി നടക്കില്ല !

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സഹായത്തോടെ കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നത് വർധിക്കുന്ന സാഹചര്യത്തിൽ...

Related Articles

Popular Categories

spot_imgspot_img