web analytics

കിടപ്പുരോഗിയായ മകളുടെ കഴുത്തറത്ത ശേഷം അമ്മ ജീവനൊടുക്കി; സംഭവം തിരുവനന്തപുരത്ത്; മകൾ ഗുരുതരാവസ്ഥയിൽ

കിടപ്പുരോഗിയായ മകളുടെ കഴുത്തറത്ത് ശേഷം അമ്മ ജീവനൊടുക്കി. തിരുവനന്തപുരത്ത് നെയ്യാറ്റിൻകര സ്വദേശി ലീല(75)യാണ് തീകൊളുത്തി ജീവനൊടുക്കിയത്. മകൾ ബിന്ദു(55) ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. അമ്മ മരിച്ചാൽ കിടപ്പുരോഗിയായ മകൾ എന്ത് ചെയ്യുമെന്ന ആശങ്ക ബന്ധുക്കളോട് ലീല പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് ജീവനൊടുക്കിയത്.. തുടർന്ന് ഇന്നലെ രാത്രിയായിരുന്നു സംഭവം. മകളുടടെ കഴുത്തറത്ത് ശേഷം ലീല സ്വയം മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. . മകൾ ബിന്ദുവിനെ നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ് ഇന്ന് രാവിലെയാണ് നാട്ടുകാർ സംഭവം അറിഞ്ഞത്. തുടർന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ലീലയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റും.

Read also: ഒരു ജീവിതം ഒന്നിച്ചു ജീവിച്ചു തീർത്തതിന് പിന്നാലെ, മരണത്തിലും ഒരുമിച്ച് ദമ്പതികൾ; കോട്ടയം പാലായിൽ നിന്നൊരു അപൂർവ്വ സ്നേഹത്തിന്റെ കഥ

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img