web analytics

അടച്ചിട്ട വീട്ടിൽ നിന്നും പുക; അയൽക്കാരെത്തിയപ്പോൾ കാണുന്നത് കത്തുന്ന ഫ്രിഡ്ജ്; ഫയർഫോഴ്സ് എത്തി തീയണച്ചു

തിരുവനന്തപുരം: പൂട്ടിയിട്ടിരുന്ന വീട്ടിലെ ഫ്രിഡ്ജ് കത്തി നശിച്ചു. വിഴിഞ്ഞം മുക്കോല കാഞ്ഞിരംവിള സ്വദേശി ജോയിയുടെ വീട്ടിലെ ഫ്രിഡ്ജാണ് കത്തി നശിച്ചത്. വെള്ളിയാഴ്ച രാവിലെയായിരുന്നു അപകടം.

വീട്ടിൽ നിന്നും പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട അയൽവാസികളാണ് അ​ഗ്നിരക്ഷാസേനയെയും പൊലീസിനെയും വിവരം അറിയിച്ചത്. തുടർന്ന്, വിഴിഞ്ഞം അ​ഗ്നിരക്ഷാസേന സ്ഥലത്തെത്തി തീയണച്ചു. സംഭവത്തെ തുടർന്ന് വീട്ടിലെ വൈദ്യുതി ബന്ധവും കെഎസ്ഇബി അധികൃതർ വിച്ഛേദിച്ചിട്ടുണ്ട്.

 

Read Also:ഇന്ന് മുതല്‍ അഞ്ച് ദിവസം ബാറുകളും മദ്യശാലകളും തുറക്കില്ല; നിരോധിച്ച് കര്‍ണാടക

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img