web analytics

രാജാവിനും രാജ്ഞിക്കും ആൺകുഞ്ഞു പിറന്നു; അതോടെ ജനസംഖ്യ 136 ആയി ‘ഉയർന്നു’ !

=രാജാവിനും രാജ്ഞിക്കും ആൺകുഞ്ഞു പിറന്നതോടെ ജനസംഖ്യ 136 ആയി ഉയർന്നിരിക്കുകയാണ്ആൻഡമാനിലെ ഓംഗെ ഗോത്ര വർഗ്ഗക്കാരുടെയിടയിൽ. ഓംഗെ ഗോത്ര രാജാവായ ടോട്ടോക്കോയ്ക്കും രാജ്ഞി പ്രിയയ്ക്കും കഴിഞ്ഞ ദിവസം ഒരു ആൺകുഞ്ഞ് ജനിച്ചു. ടോട്ടോക്കോയുടെ എട്ടാമത്തെ കുഞ്ഞാണിത് എന്നും ട്രൈബൽ വെൽഫെയർ ഡിപാർട്മെന്റിൽ നിന്നുള്ള ഒരു ഉദ്യോ​ഗസ്ഥൻ പറഞ്ഞു. കുഞ്ഞു പിറന്നതോടെയാണ് ഇവിടുത്തെ മൊത്തം ജനസംഖ്യ 136 ആയി ഉയർന്നത്. തിങ്കളാഴ്ചയാണ് ഇവിടെയുള്ള ജിബി പാന്ത് ഹോസ്പിറ്റലിൽ വച്ച് രാജ്ഞി കുഞ്ഞിന് ജന്മം നൽകിയത്. വൈകുന്നേരം 5.55 -നാണ് നോർമൽ ഡെലിവറിയിലൂടെ കുഞ്ഞിന് ജന്മം നൽകിയത്. കുഞ്ഞിന് 2.5 കിലോ​ഗ്രാം തൂക്കമുണ്ട്.

പരമ്പരാഗതമായി അർദ്ധ നാടോടികളാണ് ഓം​ഗെ സമൂഹം. വേട്ടയാടലിലൂടെയാണ് ഇവർ ഭക്ഷണം കണ്ടെത്തിയിരുന്നത്. എന്നാൽ, അവര്‍ക്ക് ഇപ്പോൾ പ്രാദേശിക ഭരണകൂടത്തിൽ നിന്ന് റേഷനും വസ്ത്രങ്ങളും ലഭിക്കുന്നുണ്ട്. നേരത്തെ ഇവർ വസ്ത്രങ്ങൾ ധരിച്ച് ശീലിച്ചിരുന്നില്ലെങ്കിലും ഇപ്പോൾ അവർ വസ്ത്രം ധരിക്കുന്ന രീതികളും പിന്തുടരുന്നുണ്ട്.  കുഞ്ഞിൻ്റെ ജനനം ഓംഗെ സമൂഹമാകെ ആഹ്ലാദത്തോടെയാണ് ഇവർ വരവേറ്റിരിക്കുന്നത്. കേന്ദ്ര ഗോത്രവർഗ മന്ത്രി അർജുൻ മുണ്ട ഈ വാർത്തയിൽ തന്റെ സന്തോഷം പ്രകടിപ്പിച്ചു, “ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ ഓംഗെ ഗോത്രത്തിലേക്ക് ഒരു പുതിയ അംഗമെത്തിയിരിക്കുന്നു. ആ വരവ് അറിയിക്കുന്നതിൽ അതിയായ സന്തോഷമുണ്ട്” മന്ത്രി പറഞ്ഞു.

Read also: ആകാശത്തെ അജ്ഞാത പേടകങ്ങൾ; വിശദമായി പഠിക്കാൻ സംഘത്തെ നിയോഗിച്ച് ജപ്പാൻ

അത്താഴം സമയത്ത് വിളമ്പി നൽകിയില്ല: ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയശേഷം തൊലിയുരിച്ച് ഭർത്താവ്: അറസ്റ്റിൽ

spot_imgspot_img
spot_imgspot_img

Latest news

സമാധാന ചർച്ചകൾ വഴിമുട്ടുന്നു; അമേരിക്കയുമായുള്ള കൂടിക്കാഴ്ചയിൽ നിന്ന് ഇറാൻ പിന്മാറാൻ സാധ്യത

സമാധാന ചർച്ചകൾ വഴിമുട്ടുന്നു; അമേരിക്കയുമായുള്ള കൂടിക്കാഴ്ചയിൽ നിന്ന് ഇറാൻ പിന്മാറാൻ സാധ്യത Tehran:...

വഴുതക്കാട് അപകടക്കേസ്; മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചില്ലെന്ന് പരിശോധനാഫലം

വഴുതക്കാട് അപകടക്കേസ്; മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചില്ലെന്ന് പരിശോധനാഫലം തിരുവനന്തപുരം: വഴുതക്കാട്...

നാലു മക്കളുടെ അമ്മ വീട്ടിൽ പ്രസവിച്ചു; നവജാത ശിശുവിന് ദാരുണാന്ത്യം

നാലു മക്കളുടെ അമ്മ വീട്ടിൽ പ്രസവിച്ചു; നവജാത ശിശുവിന് ദാരുണാന്ത്യം കോട്ടയം: കടുത്തുരുത്തിയിൽ...

“ഉമ്മ വരും, ഡോക്ടർ നോക്കിക്കൊണ്ടിരിക്കുകയാണ്…!”;  മസ്‌നീന്റെ കാത്തിരിപ്പ് കണ്ടുനിന്നവർക്ക് കണ്ണീരായി

​"ഉമ്മ വരും, ഡോക്ടർ നോക്കിക്കൊണ്ടിരിക്കുകയാണ്...!";  മസ്‌നീന്റെ കാത്തിരിപ്പ് കണ്ടുനിന്നവർക്ക് കണ്ണീരായി പൊള്ളാച്ചി: വാൽപ്പാറ...

കേരളത്തിന് ഭീഷണിയായി ‘വെറ്റ് ബൾബ്’ ചൂട്; തീരദേശങ്ങളിൽ ഈർപ്പമുള്ള ഉഷ്ണതരംഗത്തിന് സാധ്യതയെന്ന് പഠനം

കേരളത്തിന് ഭീഷണിയായി 'വെറ്റ് ബൾബ്' ചൂട്; തീരദേശങ്ങളിൽ ഈർപ്പമുള്ള ഉഷ്ണതരംഗത്തിന് സാധ്യതയെന്ന്...

Other news

മെഡിക്കൽ വിദ്യാർത്ഥികൾക്ക് നേരെ സദാചാര ആക്രമണം;  യുവാക്കൾ അറസ്റ്റിൽ

മെഡിക്കൽ വിദ്യാർത്ഥികൾക്ക് നേരെ സദാചാര ആക്രമണം;  യുവാക്കൾ അറസ്റ്റിൽ Shangumugham Beach: ബീച്ചിൽ...

സമാധാന ചർച്ചകൾ വഴിമുട്ടുന്നു; അമേരിക്കയുമായുള്ള കൂടിക്കാഴ്ചയിൽ നിന്ന് ഇറാൻ പിന്മാറാൻ സാധ്യത

സമാധാന ചർച്ചകൾ വഴിമുട്ടുന്നു; അമേരിക്കയുമായുള്ള കൂടിക്കാഴ്ചയിൽ നിന്ന് ഇറാൻ പിന്മാറാൻ സാധ്യത Tehran:...

നെട്ടയം സംഘർഷം: പൊലീസിനെതിരെ ആർ. ശ്രീലേഖ; നടപടിയില്ലെങ്കിൽ കമ്മീഷണർ ഓഫീസിന് മുന്നിൽ ധർണ

നെട്ടയം സംഘർഷം: പൊലീസിനെതിരെ ആർ. ശ്രീലേഖ; നടപടിയില്ലെങ്കിൽ കമ്മീഷണർ ഓഫീസിന് മുന്നിൽ...

ദിവസത്തിന്റെ ആദ്യഭാഗം അനുകൂലം; ഉച്ചയ്ക്ക് ശേഷം മാറ്റങ്ങൾ—ഇന്നത്തെ നക്ഷത്രഫലം

ദിവസത്തിന്റെ ആദ്യഭാഗം അനുകൂലം; ഉച്ചയ്ക്ക് ശേഷം മാറ്റങ്ങൾ—ഇന്നത്തെ നക്ഷത്രഫലം മേടം: ദിവസത്തിന്റെ ആദ്യ...

വിജിലൻസ് ട്രൈബ്യൂണലുകൾ വെള്ളാനകളോ? സമഗ്രമായ ഓഡിറ്റിന് ഉത്തരവിട്ട് ഹൈക്കോടതി

വിജിലൻസ് ട്രൈബ്യൂണലുകൾ വെള്ളാനകളോ? സമഗ്രമായ ഓഡിറ്റിന് ഉത്തരവിട്ട് ഹൈക്കോടതി കൊച്ചി: സംസ്ഥാനത്തെ വിജിലൻസ്...

വിമാനത്തിൽ ഭാരം കൂടിയപ്പോൾ ഇറങ്ങാൻ സന്നദ്ധരായി അഞ്ച് യാത്രക്കാർ; പകരം ലഭിച്ചത് ലക്ഷങ്ങൾ നഷ്ടപരിഹാരം

വിമാനത്തിൽ ഭാരം കൂടിയപ്പോൾ ഇറങ്ങാൻ സന്നദ്ധരായി അഞ്ച് യാത്രക്കാർ; പകരം ലഭിച്ചത്...

Related Articles

Popular Categories

spot_imgspot_img