web analytics

ജ്വല്ലറിയിലെ സോഫയിൽ ഒളിപ്പിച്ചത് 26 കോടി; വീട്ടിൽ നിന്നും പിടിച്ചെടുത്തത് 96 കോടിയുടെ സ്വത്തുക്കൾ; പിടിച്ചെടുത്ത പണം എണ്ണിത്തിട്ടപ്പെടുത്താനായി ഉപയോഗിച്ചത് ആറ് നോട്ടെണ്ണല്‍ മെഷീനുകള്‍: വമ്പൻ റെയ്‌ഡ്

മുംബൈയിൽ നാസിക്കിലെ ഒരു ജ്വല്ലറിയിൽ നടന്ന റെയ്‌ഡിൽ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തത് കോടിക്കണക്കിന് രൂപയുടെ കള്ളപ്പണം. പണമായും ബിനാമി പേരിൽ വാങ്ങിയ വസ്തുക്കളായും 116 കോടിയുടെ സ്വത്താണ് മൊത്തത്തിൽ പിടിച്ചെടുത്തത്. കഴിഞ്ഞദിവസം ജ്വല്ലറിയിൽ പരിശോധനയ്ക്ക് എത്തിയ ഉദ്യോഗസ്ഥർ ജ്വല്ലറിയിൽ ഇട്ടിരിക്കുന്ന സോഫയിലും മുറിയിലെ കിടക്കയ്ക്ക് അടിയിലും നിന്നുമായി 26 കോടി രൂപ ഒളിപ്പിച്ച നിലയിൽ കണ്ടെത്തി. ഇത് കൂടാതെ 90 കോടി രൂപ മൂല്യം വരുന്ന മറ്റു സ്വത്തു വകകൾ ആണ് പിടിച്ചെടുത്തത്. ഒരേസമയം ജ്വല്ലറി ഉടമയുടെ വീട്ടിലും കടയിലുമായി നടത്തിയ റൈഡിലാണ് ഇത്രയും ഭീമമായ തുക കണ്ടെത്തിയത്. നാസിക്കിലെ പ്രമുഖ നിർമ്മാണ കമ്പനിയായ മഹാലക്ഷ്മി ബിൽഡേഴ്സിന്റെ ഉടമസ്ഥതയിലുള്ളതാണ് ജ്വല്ലറി. ഇതിനിടെ, യുപിയിലെ ആഗ്രയില്‍ ചെരുപ്പ് വ്യാപാര സ്ഥാപനങ്ങളിലെ ആദായ നികുതി വകുപ്പിന്റെ റെയ്ഡ് നടന്നിരുന്നു. അനധികൃതമായി സൂക്ഷിച്ച 53 കോടി രൂപ ആഗ്രയില്‍ നിന്ന് പിടികൂടിയതായി ആദായ നികുതിവകുപ്പ് അറിയിച്ചു.

Read also: കേക്കിൽ മെഴുകുതിരി കുത്തിവച്ചു കത്തിക്കുമ്പോൾ അറിഞ്ഞിരുന്നോ അതിൽ ഇത്രയും അപകടം ഉണ്ടെന്ന് ? ഇനി നിങ്ങൾ ഒരിക്കലും അത് ചെയ്യില്ല !

ഭൂമിയുടെ ഭ്രമണം ഒരു നിമിഷം നിലച്ചാൽ നമുക്ക് ഏന്തു സംഭവിക്കും ? കണ്ടെത്തി ഗവേഷകർ ! സംഭവിക്കുന്ന ഈ നാലുകാര്യങ്ങൾ ഭൂമിയെ നരകതുല്യമാക്കും

കേരളത്തിലുണ്ടായ മേഘവിസ്ഫോടനത്തിനു പിന്നിൽ കുമുലോ നിംബസ്; എങ്ങിനെയാണത് നാശം വിതയ്ക്കുന്നത് ? മേഘവിസ്ഫോടനത്തെപ്പറ്റി അറിയാം:

 

spot_imgspot_img
spot_imgspot_img

Latest news

രാത്രി ഇനി ഇരുട്ടിലാകും; കേരളത്തിൽ ഔദ്യോഗികമായി ലോഡ്‌ഷെഡിംഗ് പ്രഖ്യാപിച്ചു

രാത്രി ഇനി ഇരുട്ടിലാകും; കേരളത്തിൽ ഔദ്യോഗികമായി ലോഡ്‌ഷെഡിംഗ് പ്രഖ്യാപിച്ചു തിരുവനന്തപുരം: വേനൽക്കാല വൈദ്യുതി ആവശ്യകത...

വിശ്രമമില്ലാത്ത ഡ്യൂട്ടി, കുറഞ്ഞ സ്റ്റൈപെൻഡ്; കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ പി.ജി ഡോക്ടർമാർ കടുത്ത പ്രതിസന്ധിയിൽ

വിശ്രമമില്ലാത്ത ഡ്യൂട്ടി, കുറഞ്ഞ സ്റ്റൈപെൻഡ്; കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ പി.ജി ഡോക്ടർമാർ...

ഇടുക്കിയിൽ ഇരട്ടക്കൊലപാതകം: അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടി; ഇളയ മകൻ ഒളിവിൽ

ഇടുക്കിയിൽ ഇരട്ടക്കൊലപാതകം: അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടി; ഇളയ മകൻ ഒളിവിൽ നെടുങ്കണ്ടം...

അപ്പനെ പോലീസ് പിടിച്ചപ്പോൾ കരഞ്ഞ ആ നാലുവയസ്സുകാരി ഇന്ന് എസ്.ഐ; ബേബി വർഗീസിന്റെ പോരാട്ടഗാഥ

അപ്പനെ പോലീസ് പിടിച്ചപ്പോൾ കരഞ്ഞ ആ നാലുവയസ്സുകാരി ഇന്ന് എസ്.ഐ; ബേബി...

കേരളം ‘രോഗികളുടെ സംസ്ഥാനം’? 1000ൽ 186 പേർ ആശുപത്രിയിൽ – കാരണം ഇതാണ്!

കേരളം ‘രോഗികളുടെ സംസ്ഥാനം’? 1000ൽ 186 പേർ ആശുപത്രിയിൽ – കാരണം...

Other news

ഉറക്കത്തിനിടയിൽ മരണം മുന്നിൽ കണ്ട നിമിഷങ്ങൾ; ചന്തവിളയിൽ വയോധികയ്ക്ക് നേരെ അതിക്രമം

ഉറക്കത്തിനിടയിൽ മരണം മുന്നിൽ കണ്ട നിമിഷങ്ങൾ; ചന്തവിളയിൽ വയോധികയ്ക്ക് നേരെ അതിക്രമം തിരുവനന്തപുരം: പോത്തൻകോട്...

മെഡിക്കൽ കോളേജിന് പറ്റിയ ‘അബദ്ധം’ കണ്ടോ? യുവാവിന് ഗർഭപാത്രമുണ്ടെന്ന് സ്‌കാൻ റിപ്പോർട്ട്! ഗുരുതര വീഴ്ച, അന്വേഷണം പ്രഖ്യാപിച്ചു

തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ സി.ടി. സ്‌കാനിൽ യുവാവിന് ഗർഭപാത്രമുണ്ടെന്ന് റിപ്പോർട്ട്...

രാത്രി ഇനി ഇരുട്ടിലാകും; കേരളത്തിൽ ഔദ്യോഗികമായി ലോഡ്‌ഷെഡിംഗ് പ്രഖ്യാപിച്ചു

രാത്രി ഇനി ഇരുട്ടിലാകും; കേരളത്തിൽ ഔദ്യോഗികമായി ലോഡ്‌ഷെഡിംഗ് പ്രഖ്യാപിച്ചു തിരുവനന്തപുരം: വേനൽക്കാല വൈദ്യുതി ആവശ്യകത...

 ‘അയ്യോ പാമ്പ്!’ ചേരയെ കണ്ടപ്പോൾ പരേഡ് മറന്നു;  ദൃശ്യങ്ങൾ വൈറൽ

 ‘അയ്യോ പാമ്പ്!’ ചേരയെ കണ്ടപ്പോൾ പരേഡ് മറന്നു;  ദൃശ്യങ്ങൾ വൈറൽ തിരുവനന്തപുരം: തൈക്കാട് പൊലീസ്...

പാമ്പുകടിയേറ്റ മലപ്പുറം സ്വദേശി ആശുപത്രിയിലെത്തിയത് കടിച്ച പാമ്പിനെ കുപ്പിയിലാക്കി!

പാമ്പുകടിയേറ്റ മലപ്പുറം സ്വദേശി ആശുപത്രിയിലെത്തിയത് കടിച്ച പാമ്പിനെ കുപ്പിയിലാക്കി! മലപ്പുറം: പാമ്പുകടിയേറ്റ യുവാവ് കടിച്ച...

നാളെ നേരം വെളുക്കുമ്പോൾ മിൽമ പാൽവില കൂടുമോ? ലിറ്ററിന് 4 രൂപ വരെ വർദ്ധനയ്ക്ക് സാധ്യത

നാളെ നേരം വെളുക്കുമ്പോൾ മിൽമ പാൽവില കൂടുമോ? ലിറ്ററിന് 4 രൂപ...

Related Articles

Popular Categories

spot_imgspot_img