web analytics

ഇസ്രയേൽ വെടിവെയ്പ്പിൽ ഈജിപ്ഷ്യൽ സൈനികൻ കൊല്ലപ്പെട്ടു. പശ്ചിമേഷ്യൻ സംഘർഷം കൂടുതൽ രാജ്യങ്ങളിലേയ്‌ക്കോ ??

തിങ്കളാഴ്ച്ച റഫ അതിർത്തിയിൽ ഗസയിൽ കടന്നുകയറിയ ഇസ്രയേൽ സൈനികരും ഈജിപ്ത് അതിർത്തിയിലുണ്ടായിരുന്ന ഈജിപ്ഷ്യൻ പട്ടാളക്കാരും തമ്മിലുണ്ടായ വെടിവെയ്പ്പിൽ ഈജിപ്ഷ്യൻ സൈനികൻ കൊല്ലപ്പെട്ടു. ഇസ്രയേൽ പക്ഷത്ത് ആൾനാശമോ അപകടമോ ഉള്ളതായി റിപ്പോർട്ട് ഇല്ല. സംഭവത്തെക്കുറിച്ച് ഈജിപ്തും ഇസ്രയേലും അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് സൈനിക വ്യക്താക്കൾ അറിയിച്ചു. ഇതിനിടെ റഫ അതിർത്തിവഴി ഗസയിലെയ്ക്ക് എത്തിയ്ക്കാനുള്ള മാനുഷിക സഹായങ്ങൾ ഇസ്രയേൽ തടഞ്ഞുവെയ്ക്കുന്നെന്ന് ഈജിപ്ത് ആരോപിച്ചു. നിലവിൽ ഇസ്രയേലുമായി നയതന്ത്ര ബന്ധമുള്ള അറബ് രാഷ്ട്രമായ ഈജിപ്ത് സ്ഥിതി തുടർന്നാൽ നയതന്ത്ര ബന്ധങ്ങൾ അവസാനിപ്പിയ്‌ക്കേണ്ടിവരുമെന്ന നിലപാടിലാണ്. ഈജിപ്ത് അതിർത്തിയിൽ ഏറ്റുമുട്ടൽ തുടർന്നാൽ പശ്ചിമേഷ്യയിലെ സ്ഥിതി കൂടുതൽ വഷളാകുമെന്ന കണക്കുകൂട്ടലിലാണ് പ്രതിരോധ വിദഗ്ദ്ധർ.

Read also: മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് അപകടം: ഒരാൾ മരിച്ചു, മരിച്ചത് അഞ്ചുതെങ്ങ് സ്വദേശി

spot_imgspot_img
spot_imgspot_img

Latest news

“ഉമ്മ വരും, ഡോക്ടർ നോക്കിക്കൊണ്ടിരിക്കുകയാണ്…!”;  മസ്‌നീന്റെ കാത്തിരിപ്പ് കണ്ടുനിന്നവർക്ക് കണ്ണീരായി

​"ഉമ്മ വരും, ഡോക്ടർ നോക്കിക്കൊണ്ടിരിക്കുകയാണ്...!";  മസ്‌നീന്റെ കാത്തിരിപ്പ് കണ്ടുനിന്നവർക്ക് കണ്ണീരായി പൊള്ളാച്ചി: വാൽപ്പാറ...

കേരളത്തിന് ഭീഷണിയായി ‘വെറ്റ് ബൾബ്’ ചൂട്; തീരദേശങ്ങളിൽ ഈർപ്പമുള്ള ഉഷ്ണതരംഗത്തിന് സാധ്യതയെന്ന് പഠനം

കേരളത്തിന് ഭീഷണിയായി 'വെറ്റ് ബൾബ്' ചൂട്; തീരദേശങ്ങളിൽ ഈർപ്പമുള്ള ഉഷ്ണതരംഗത്തിന് സാധ്യതയെന്ന്...

രാഷ്ട്രീയ തന്ത്രങ്ങൾക്കിടെ വനിതാ സംവരണ ബിൽ വീണു; 54 വോട്ടുകളുടെ കുറവിൽ ബില്ലുകൾ തള്ളി

രാഷ്ട്രീയ തന്ത്രങ്ങൾക്കിടെ വനിതാ സംവരണ ബിൽ വീണു; 54 വോട്ടുകളുടെ കുറവിൽ...

റഷ്യയുടെ വരുമാനത്തിന് പൂട്ടിടാൻ യുഎസ്; ഇന്ത്യൻ റിഫൈനറികൾക്ക് നൽകിയ ഇളവ് പിൻവലിച്ചു

റഷ്യയുടെ വരുമാനത്തിന് പൂട്ടിടാൻ യുഎസ്; ഇന്ത്യൻ റിഫൈനറികൾക്ക് നൽകിയ ഇളവ് പിൻവലിച്ചു Washington,...

എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ

എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ ലോകമെമ്പാടുമുള്ള മലയാളികൾ ഇന്ന് മേടവിഷു...

Other news

ഉടുമ്പന്നൂരിൽ തോക്ക് നിർമ്മാണ യൂണിറ്റ്! മാരകായുധങ്ങളും വെടിക്കോപ്പുകളുമായി യുവാവ് വലയിൽ;

തൊടുപുഴ: ഇടുക്കി ജില്ലയിലെ ഉടുമ്പന്നൂരിൽ പോലീസിനെ പോലും അമ്പരപ്പിക്കുന്ന രീതിയിലുള്ള ആയുധവേട്ട....

നഴ്‌സുമാരുടെ സമരം: പണിമുടക്ക് വിലക്ക് പിൻവലിച്ചു; അച്ചടക്ക നടപടിക്ക് അനുമതി

നഴ്‌സുമാരുടെ സമരം: പണിമുടക്ക് വിലക്ക് പിൻവലിച്ചു; അച്ചടക്ക നടപടിക്ക് അനുമതി കൊച്ചി: സംസ്ഥാനത്തെ...

അമ്മവീട്ടിലെ മരണാനന്തര ചടങ്ങിനിടെ ദുരന്തം; പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മരിച്ചു

അമ്മവീട്ടിലെ മരണാനന്തര ചടങ്ങിനിടെ ദുരന്തം; പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മരിച്ചു കോഴിക്കോട്: അമ്മവീട്ടിലെ...

ട്രെയിനിനെ വെല്ലാൻ കെഎസ്ആർടിസിയുടെ ‘പറക്കും തളിക’; വിമാനത്തിലേതുപോലെ ഹോസ്റ്റസുമാരും ആഡംബര സൗകര്യങ്ങളും! ഇനി യാത്ര ബിസിനസ് ക്ലാസ്സിൽ

തിരുവനന്തപുരം: കേരളത്തിലെ പൊതുഗതാഗത ചരിത്രത്തിൽ പുതിയൊരു അധ്യായം കുറിച്ചുകൊണ്ട് കെഎസ്ആർടിസിയുടെ പ്രീമിയം...

കേരളാ പൊലീസിന്റെ പവർ കണ്ട് കണ്ണ് തള്ളി ഇഡി! ചരിത്രത്തിലാദ്യമായി അഭിനന്ദന പ്രവാഹം;

കൊച്ചി: കേരള പൊലീസും കേന്ദ്ര ഏജൻസിയായ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും തമ്മിലുള്ള പോര്...

കേരളത്തിന് ഭീഷണിയായി ‘വെറ്റ് ബൾബ്’ ചൂട്; തീരദേശങ്ങളിൽ ഈർപ്പമുള്ള ഉഷ്ണതരംഗത്തിന് സാധ്യതയെന്ന് പഠനം

കേരളത്തിന് ഭീഷണിയായി 'വെറ്റ് ബൾബ്' ചൂട്; തീരദേശങ്ങളിൽ ഈർപ്പമുള്ള ഉഷ്ണതരംഗത്തിന് സാധ്യതയെന്ന്...

Related Articles

Popular Categories

spot_imgspot_img