web analytics

മാമ്പഴകാലം ആണെന്ന് കരുതി എല്ലാ മാമ്പഴവും വാങ്ങാൻ നിൽക്കണ്ട; മുന്നറിയിപ്പുമായി ഫുഡ് സേഫ്‌റ്റി അതോറ്റി

പഴക്കച്ചവടക്കാർക്കും ഉപഭോക്താക്കൾക്കും മുന്നറിയിപ്പുമായി ഫുഡ് സേഫ്‌റ്റി ആന്റ് സ്‌റ്റാൻഡേ‌ർഡ്‌സ് അതോറിറ്റി ഒഫ് ഇന്ത്യ. പഴങ്ങൾ പഴുപ്പിക്കുന്നതിന് കാൽസ്യം കാർബൈഡ്, കാർബൈഡ് വാതകം എന്നിവ ഉപയോഗിക്കരുതെന്നാണ് എഫ് എസ് എസ് ഐയുടെ കർശന നിർദേശം. പഴക്കച്ചവടക്കാരോ സംഭരണ-വിതരണക്കാരോ കാൽസ്യം കാർബൈഡ്, കാർബൈഡ് ഗ്യാസ് ഉപയോഗിക്കുന്നതായി കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കാനാണ് നിർദേശം.

2011ലെ എഫ് എസ് എസ് ഐ നിയമപ്രകാരം പഴവർഗങ്ങൾ പഴുപ്പിക്കുന്നതിന് കാൽസ്യം കാർബൈഡ്, കാർബൈഡ് ഗ്യാസ് എന്നിവ നിരോധിച്ചിരുന്നു. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ഭക്ഷ്യസുരക്ഷ തലവന്മാർക്ക് എഫ് എസ് എസ് ഐ ഇതുമായി ബന്ധപ്പെട്ട് നിർദേശം നൽകി കഴിഞ്ഞു. രാജ്യത്ത് ഇപ്പോൾ മാമ്പഴം സീസൺ ആയതിനാലാണ് ഫുഡ് സേഫ്‌റ്റി അതോറ്റി വീണ്ടും മുന്നറിയിപ്പുമായി രംഗത്തെത്തിയിട്ടുള്ളത്.

ലോകത്ത് 1500ൽ അധികം വ്യത്യസ്തങ്ങളായ മാമ്പഴങ്ങളുണ്ട്. ഇന്ത്യയിൽ പ്രധാനമായും എട്ട് തരം മാങ്ങകളാണ് ലഭ്യമായിട്ടുള്ളത്. വിപണയിലെ മാമ്പഴങ്ങൾ കെമിക്കലുകൾ അടങ്ങിയതാണെയെന്ന് തിരിച്ചറിയാൻ ചില മാർഗങ്ങളുണ്ട്. കുഴപ്പക്കാരായ മാമ്പഴത്ത എങ്ങനെ കണ്ടെത്താമെന്ന് നോക്കാം:

1. വാങ്ങുന്നയിടത്തെ മാമ്പഴത്തിൽ ഈച്ചയോ പ്രാണികളോ പറക്കുന്നില്ലെങ്കിൽ അത് കെമിക്കൽ അടിച്ചതാണ്.

2. കെമിക്കൽ അടങ്ങിയ പഴം വെള്ളത്തിൽ പൊങ്ങിക്കിടക്കും.

3. ഭാരം തീരെ കുറവായിരിക്കും, പഴച്ചാർ കൂടുതലായിരിക്കും.

4. ഒരു തീപ്പെട്ടി ഉരച്ച് മാമ്പഴത്തിനടുത്തേക്ക് കൊണ്ടുവരിക, കത്തിപ്പിടിക്കുകയോ, തീപ്പൊരു ഉണ്ടാവുകയോ ചെയ്താൽ സംഭവം വ്യാജനാണ്.

spot_imgspot_img
spot_imgspot_img

Latest news

ഉഷ്ണതരംഗം: ഈ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; പൊതുപരീക്ഷകൾ മാറ്റമില്ലാതെ തുടരും

ഉഷ്ണതരംഗം: ഈ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; പൊതുപരീക്ഷകൾ മാറ്റമില്ലാതെ...

തൃശ്ശൂർ പൂരം: വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; നാല് മരണം, 40 പേർക്ക് പരിക്ക്

തൃശ്ശൂർ പൂരം: വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; നാല് മരണം, 40 പേർക്ക്...

സമാധാന ചർച്ചകൾ വഴിമുട്ടുന്നു; അമേരിക്കയുമായുള്ള കൂടിക്കാഴ്ചയിൽ നിന്ന് ഇറാൻ പിന്മാറാൻ സാധ്യത

സമാധാന ചർച്ചകൾ വഴിമുട്ടുന്നു; അമേരിക്കയുമായുള്ള കൂടിക്കാഴ്ചയിൽ നിന്ന് ഇറാൻ പിന്മാറാൻ സാധ്യത Tehran:...

വഴുതക്കാട് അപകടക്കേസ്; മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചില്ലെന്ന് പരിശോധനാഫലം

വഴുതക്കാട് അപകടക്കേസ്; മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചില്ലെന്ന് പരിശോധനാഫലം തിരുവനന്തപുരം: വഴുതക്കാട്...

നാലു മക്കളുടെ അമ്മ വീട്ടിൽ പ്രസവിച്ചു; നവജാത ശിശുവിന് ദാരുണാന്ത്യം

നാലു മക്കളുടെ അമ്മ വീട്ടിൽ പ്രസവിച്ചു; നവജാത ശിശുവിന് ദാരുണാന്ത്യം കോട്ടയം: കടുത്തുരുത്തിയിൽ...

Other news

ആഡംബര യാത്രകളല്ല, ആത്മീയതയാണ്; വിരാട് കൊഹ്‌ലിയും അനുഷ്കയും സ്ഥിരമായി സന്ദർശിക്കുന്ന രണ്ട് പുണ്യകേന്ദ്രങ്ങൾ

ആഡംബര യാത്രകളല്ല, ആത്മീയതയാണ്; വിരാട് കൊഹ്‌ലിയും അനുഷ്കയും സ്ഥിരമായി സന്ദർശിക്കുന്ന രണ്ട്...

കെഎസ്ഇബിക്ക് ഇനി ‘സോളാർ’ കരുത്ത്; സംസ്ഥാനത്ത് ചരിത്രത്തിലാദ്യമായി ജലവൈദ്യുതിയെ മറികടന്ന് സൗരോർജ്ജം

കെഎസ്ഇബിക്ക് ഇനി 'സോളാർ' കരുത്ത്; സംസ്ഥാനത്ത് ചരിത്രത്തിലാദ്യമായി ജലവൈദ്യുതിയെ മറികടന്ന് സൗരോർജ്ജം Thiruvananthapuram:...

അമേരിക്കയുടെ 2000 കോടിയുടെ അത്യാധുനിക ഡ്രോൺ തകർന്നു; ഹോർമൂസ് കടലിടുക്കിൽ കപ്പലുകൾ പിടിച്ചെടുത്ത് ഇറാൻ

അമേരിക്കയുടെ 2000 കോടിയുടെ അത്യാധുനിക ഡ്രോൺ തകർന്നു; ഹോർമൂസ് കടലിടുക്കിൽ കപ്പലുകൾ...

ധനലാഭം, മത്സരവിജയം, ബന്ധുക്കളുമായി കൂടിക്കാഴ്ച്ച; ഇന്നത്തെ നക്ഷത്രഫലം

ധനലാഭം, മത്സരവിജയം, ബന്ധുക്കളുമായി കൂടിക്കാഴ്ച്ച; ഇന്നത്തെ നക്ഷത്രഫലം ഇന്നത്തെ നക്ഷത്രഫലം ചിലർക്കു മികച്ച...

സെറ്റ് പരീക്ഷയ്ക്ക് അപേക്ഷ ക്ഷണം; യോഗ്യത, ഫീസ്, തീയതികൾ അറിയാം

സെറ്റ് പരീക്ഷയ്ക്ക് അപേക്ഷ ക്ഷണം; യോഗ്യത, ഫീസ്, തീയതികൾ അറിയാം തിരുവനന്തപുരം: ഹയർ...

കുസാറ്റിലെ എൻജിനീയറിങ് വിദ്യാർത്ഥി താമസസ്ഥലത്ത് മരിച്ച നിലയിൽ; മരണം ഹാജർ കുറവ് സംബന്ധിച്ച രേഖകൾ സമർപ്പിക്കാനിരിക്കെ

കുസാറ്റിലെ എൻജിനീയറിങ് വിദ്യാർത്ഥി താമസസ്ഥലത്ത് മരിച്ച നിലയിൽ; മരണം ഹാജർ കുറവ്...

Related Articles

Popular Categories

spot_imgspot_img