1. ഹെലികോപ്റ്റര്‍ അപകടം; ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്സി കൊല്ലപ്പെട്ടതായി സ്ഥിരീകരണം
2. ‘കെഎസ്ഇബിയുടെ അനാസ്ഥ’; കോഴിക്കോട് കട വരാന്തയിലെ തൂണില്‍ നിന്ന് ഷോക്കേറ്റ് വിദ്യാര്‍ഥി മരിച്ചു
3. കേരളത്തില്‍ റെക്കോർഡിട്ട് സ്വര്‍ണവില. ഇന്ന് 400 രൂപ വര്‍ധിച്ച് വില 55,120 രൂപയായി. ഗ്രാമിന് 50 രൂപ ഉയര്‍ന്ന് വില 6,890 രൂപയിലെത്തി
4. ‘അവയവ കച്ചവടത്തിന് 20 പേരെ ഇറാനിൽ എത്തിച്ചു, കൂടുതലും ഉത്തരേന്ത്യക്കാർ’; മുഖ്യപ്രതിയുടെ മൊഴി
5. സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ റെഡ് അലേര്‍ട്ട്, തലസ്ഥാനത്ത് അടക്കം പലയിടത്തും വെള്ളക്കെട്ട്
6. കാഞ്ഞങ്ങാട് 10 വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്; പ്രതിയെ തിരിച്ചറിഞ്ഞു, 36 വയസുകാരനായ കുടക് സ്വദേശിയാണ് പ്രതിയെന്ന് പൊലീസ്
7. ബിലീവേഴ്സ് ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാന്‍റെ സംസ്കാരം നാളെ; ഇന്ന് തിരുവല്ലയിൽ പൊതുദർശനം
8. ചൂതാട്ടത്തിന്റെ പേരിൽ ഭാര്യയെ കൊന്നു; കാനഡയിൽ നിന്ന് ഇന്ത്യയിലേക്ക് കടന്ന പ്രതിയെ തേടി കേരള പൊലീസ്
9. ബിജെപിക്ക് എട്ടു തവണ വോട്ട്: യുപിയിൽ പതിനാറുകാരൻ അറസ്റ്റിൽ; റീപോളിങ്ങിന് കമ്മിഷൻ
10. നാലാം നിലയിൽ നിന്നും വീണ കുഞ്ഞിനെ അയൽവാസികൾ രക്ഷിച്ചെങ്കിലും അമ്മയ്ക്ക് കുറ്റപ്പെടുത്തൽ; യുവതി ജീവനൊടുക്കി
Read Also: എങ്ങോട്ടാണ് പൊന്നേ കുതിക്കുന്നത്? വീണ്ടും റെക്കോർഡുകൾ ഭേദിച്ച് സ്വർണ്ണവില; ഇന്നത്തെ വില ഇങ്ങനെ
Read Also:കുട്ടികള്‍ക്ക് സുരക്ഷിത യാത്ര; സ്‌കൂൾ വാഹനങ്ങൾക്ക് നിദേശങ്ങളുമായി എംവിഡി, നിദേശങ്ങൾ ഇതൊക്കെ