web analytics

ഇങ്ങനെപോയാൽ മലയാളിയുടെ വെള്ളമടി മുട്ടും; അടച്ചു പൂട്ടാനൊരുങ്ങി ബെവ്‌കോ കൗണ്ടറുകൾ !

ഇങ്ങനെ പോയാൽ മലയാളിയുടെ വെള്ളമടി താമസിയാതെ മുട്ടും. ആവശ്യത്തിന് ജീവനക്കാരില്ലാതെ കൗണ്ടറുകൾ അടച്ചിടാൻ ഒരുങ്ങി ബെവ്‌കോ. മധ്യകേരളത്തിലെ വിദേശ മദ്യഷാപ്പുകളുടെ കൗണ്ടറുകൾ പലതും ജീവനക്കാരുടെ അഭാവം മൂലം അടച്ചിടേണ്ട ഗതികേടിലാണ്. സെൻട്രൽ സോൺ റീജണൽ മാനേജരുടെ കീഴിൽ 500 ഓളം ജീവനക്കാർ വേണ്ട സ്ഥലത്ത് 300 പേർ മാത്രമാണുള്ളത്. ഇപ്പോൾതന്നെ പെരുമ്പാവൂർ, മൂവാറ്റുപുഴ, പട്ടിമറ്റം തുടങ്ങിയ വില്പനശാലകളിൽ കൗണ്ടറുകളുടെ എണ്ണം കുറച്ചാണ് പ്രവർത്തിക്കുന്നത്. ജീവനക്കാരുടെ കുറവ് നേരിടുന്നുണ്ടെന്ന് ബെവ്‌കോ മേഖല അധികൃതരും സമ്മതിക്കുന്നു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിൽക്കുന്നതിനാൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകൾ വഴി തൽക്കാലിക നിയമനം നടത്താൻ കഴിയാത്തത് പ്രതിസന്ധി രൂക്ഷമാക്കുന്നു.

നിയമനങ്ങൾ പിഎസ്സി വഴി ആയതോടെ ജോലി നേടി എടുത്തവർ സൗകര്യപ്രദമായ സ്ഥലത്ത് ജോലി ചെയ്യാൻ താല്പര്യപ്പെടുകയാണ്. സ്വാധീനം ഉപയോഗിച്ച് ഇഷ്ടസ്ഥലങ്ങളിൽ ജോലി നേടുമ്പോൾ മറ്റുള്ള സ്ഥലങ്ങളിൽ ജീവനക്കാരുടെ അഭാവം നേരിടുന്നു. സീനിയർ അസിസ്റ്റന്റുമാർ സ്ഥലം മാറിപ്പോയി എടുത്ത് വന്നിരിക്കുന്നത് പരിചയക്കുറവുള്ള എൽഡി ക്ലാർക്ക് ആരും ഓഫീസ് അസിസ്റ്റന്റ് മാരും ആണ്. ഇത് നടത്തിപ്പിനെ കാര്യമായി ബാധിക്കുന്നുണ്ട്. ജീവനക്കാരുടെ കൃത്യത നിർണയിച്ച് സർക്കാർ ഉത്തരവ് പുറപ്പെടുക്കാത്തതുമൂലം ആണ് ഇപ്പോൾ ഉണ്ടാകുന്ന പ്രതിസന്ധി എന്ന ജീവനക്കാർ പറയുന്നു. പെരുമാറ്റച്ചക്ക മാറിയാൽ ഉടൻ താൽക്കാലിക നിയമനങ്ങൾ നടത്താനാണ് അധികൃതരുടെ നീക്കം.

Read also: പുതിയ വന്ദേഭാരത് എക്സ്പ്രസ് ഏറ്റവും ജനപ്രിയ റൂട്ടിൽ എത്തുന്നു ! 140 സെക്കൻഡിനുള്ളിൽ പരമാവധി വേഗത, ട്രയൽ റണ്ണിൽ വിജയിച്ച സുരക്ഷ, സവിശേഷതകൾ നിരവധി

spot_imgspot_img
spot_imgspot_img

Latest news

നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രിൽ 25 നും മേയ് 10 നും ഇടയിൽ; തീയതി അറിയാം രണ്ടു ദിവസത്തിനകം

നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രിൽ 25 നും മേയ് 10 നും ഇടയിൽ;...

ശബരിമല ‘ആടിയ നെയ്യ്’ ക്രമക്കേട്: കണക്കുകളിൽ ₹25.52 ലക്ഷം രൂപയുടെ വ്യത്യാസം കണ്ടെത്തി

ശബരിമല ‘ആടിയ നെയ്യ്’ ക്രമക്കേട്: കണക്കുകളിൽ ₹25.52 ലക്ഷം രൂപയുടെ വ്യത്യാസം...

‘സാഗർ കവചം’ അഭ്യാസം പൂർത്തിയായി; കേരള തീരസുരക്ഷാ സജ്ജീകരണം വിലയിരുത്തി നാവികസേന

‘സാഗർ കവചം’ അഭ്യാസം പൂർത്തിയായി; കേരള തീരസുരക്ഷാ സജ്ജീകരണം വിലയിരുത്തി നാവികസേന കൊച്ചി:...

ശ്രദ്ധിക്കുക! ‘നടരാജ് പെൻസിൽ’ കമ്പനിയുടെ പേരിൽ ഓൺലൈൻ തട്ടിപ്പ്; ജോലി വാഗ്ദാനം ചെയ്ത് പണം തട്ടുന്നു

ശ്രദ്ധിക്കുക! ‘നടരാജ് പെൻസിൽ’ കമ്പനിയുടെ പേരിൽ ഓൺലൈൻ തട്ടിപ്പ്; ജോലി വാഗ്ദാനം...

Other news

‘വൈറൽ സുന്ദരി’ മോണലിസയുടെ കേരളത്തിലെ വിവാഹം: മുഖ്യമന്ത്രിക്ക് പരാതിയുമായി പിതാവ്; തട്ടിക്കൊണ്ടുപോയി മതം മാറ്റാൻ ശ്രമമെന്ന് ആരോപണം

മോണലിസയുടെ കേരളത്തിലെ വിവാഹം: മുഖ്യമന്ത്രിക്ക് പരാതിയുമായി പിതാവ് കുംഭമേളയിലെ ചിത്രങ്ങളിലൂടെ സോഷ്യൽ മീഡിയയിൽ...

സരിഗയ്ക്ക് കൈ കൊടുക്കാതെ നടൻ ശങ്കർ, സോഷ്യൽ മീഡിയയിൽ വിമർശനം

സരിഗയ്ക്ക് കൈ കൊടുക്കാതെ നടൻ ശങ്കർ, സോഷ്യൽ മീഡിയയിൽ വിമർശനം കൊച്ചി: മിമിക്രി...

യുവാക്കൾക്കിടയിൽ തരംഗമായി ‘സൈബർ കുമ്പസാരക്കൂടുകൾ’; ഡിജിറ്റൽ ലോകത്ത് മനസ്സ് തുറന്ന് ലക്ഷങ്ങൾ

യുവാക്കൾക്കിടയിൽ തരംഗമായി 'സൈബർ കുമ്പസാരക്കൂടുകൾ' ചൈനയിലെ യുവതലമുറ തങ്ങളുടെ ആന്തരിക സംഘർഷങ്ങളും ആർക്കും...

എക്സൈസ് കമ്മിഷണർ നിയമനം: സർക്കാരും ഐ.എ.എസ് ഉദ്യോഗസ്ഥരും തമ്മിൽ നിയമപോരാട്ടം കടുക്കുന്നു

എക്സൈസ് കമ്മിഷണർ നിയമനം: സർക്കാരും ഐ.എ.എസ് ഉദ്യോഗസ്ഥരും തമ്മിൽ നിയമപോരാട്ടം കടുക്കുന്നു തിരുവനന്തപുരം:...

ബംഗളൂരു-കണ്ണൂർ എക്സ്പ്രസ് ഇനി കോഴിക്കോട് വരെ; സമയക്രമം അറിയാം

കോഴിക്കോട്: ഐടി നഗരമായ ബംഗളൂരുവിലേക്ക് യാത്ര ചെയ്യാൻ കിലോമീറ്ററുകളോളം ബസ് കാത്തുനിന്നും...

ആഗ്രഹിച്ച കാര്യങ്ങൾ സഫലമാകാൻ സാധ്യത; ഇന്നത്തെ നക്ഷത്രഫലം

ആഗ്രഹിച്ച കാര്യങ്ങൾ സഫലമാകാൻ സാധ്യത; ഇന്നത്തെ നക്ഷത്രഫലം തിരുവനന്തപുരം: ഇന്നത്തെ ദിവസം ചില...

Related Articles

Popular Categories

spot_imgspot_img