web analytics

കൊറോണയുടെ പുതിയ വകഭേദം, കൂടുതൽ അപകടകാരിയായ ജെഎൻ 1 കെപി2 ഇന്ത്യയിൽ സ്ഥിരീകരിച്ചു; മഹാരാഷ്ട്രയിൽ മാത്രം 91 കേസുകൾ

മുംബൈ: വീണ്ടും കോവിഡ് വകഭേദം സ്ഥിരീകരിച്ചു. മഹാരാഷ്‌ട്രയിലാണ് കൊറോണയുടെ പുതിയ വകഭേദം സ്ഥിരീകരിച്ചത്. മുമ്പ് ഉണ്ടായിരുന്ന JN1 വേരിയന്റിനെ മറികടന്ന് Covid-19 Omicron സബ് വേരിയന്റ് KP.2 ന്റെ 91 കേസുകള്‍ സംസ്ഥാനത്ത് സ്ഥിരീകരിച്ചതായാണ് റിപ്പോർട്ടുകള്‍.

പൂനെയില്‍ 51 കേസുകളും താനെയില്‍ 20 കേസുകളുമാണ് റിപ്പോർട്ട് ചെയ്തത്. അമരാവതിയിലും ഔറംഗബാദിലും ഏഴ് കേസുകളും സോലാപ്പൂരില്‍ രണ്ട് കേസുകളും അഹമ്മദ്നഗർ, നാസിക്, ലാത്തൂർ, സംഗ്ലി എന്നിടങ്ങളില്‍ ഓരോ കേസുകള്‍ വീതവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

 

Read Also:ജീവനെടുത്ത് വീണ്ടും ബൈക്ക് അഭ്യാസം; മേല്‍പ്പാലത്തിന്റെ സുരക്ഷാ ഭിത്തിയില്‍ ബൈക്കിടിച്ച് മറിഞ്ഞു യുവാക്കൾ വീണത് 40 അടി താഴ്ചയിലേക്ക്: ദാരുണാന്ത്യം: വീഡിയോ

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img