ഇടുക്കിയിൽ ഏഴു വയസുകാരൻ പടുതാക്കുളത്തിൻ വീണു മരിച്ചു

കട്ടപ്പന ഇടിഞ്ഞമല താന്നിവേലിൽ ഏഴു വയസുകാരൻ പടുതാക്കുളത്തിൻ വീണു മരിച്ചു. ദാവൂദ് റിയാൻ റോബിൻ ആണ് പടുതാക്കുളത്തിൽ മരിച്ചത്. കുട്ടിയെ കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിൽ ഇടിഞ്ഞമലയിലെ തറവാട് വീടിന് സമീപമുള്ള സ്വകാര്യ വ്യക്തിയുടെ പടുതാക്കുളത്തിൽ കുട്ടിയെ കണ്ടെത്തുകയായിരുന്നു. തങ്കമണി കോ – ഓപ്പറേറ്റീവ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Read also: കെജരിവാള്‍ പുറത്തിറങ്ങി, തിരിച്ചുവരവ് ആഘോഷമാക്കി ആപ്പുകാർ; ആദ്യം വീട്ടില്‍ പോയി മാതാപിതാക്കളെ കാണുമെന്ന് കെജരിവാള്‍

spot_imgspot_img
spot_imgspot_img

Latest news

കൊമ്പു കോർത്ത് മാരൻ സഹോദരങ്ങൾ

കൊമ്പു കോർത്ത് മാരൻ സഹോദരങ്ങൾ ചെന്നൈ: രാജ്യത്തെതന്നെ ഏറ്റവും വലിയ മാധ്യമ സ്ഥാപനങ്ങളിലൊന്നായ...

പഴയന്നൂർ ക്ഷേത്രത്തിലെ സ്വർണക്കിരീടം കാണാനില്ല

പഴയന്നൂർ ക്ഷേത്രത്തിലെ സ്വർണക്കിരീടം കാണാനില്ല ചേലക്കര: പഴയന്നൂർ ഭഗവതി ക്ഷേത്രത്തിലെ സ്വർണക്കിരീടം കാണാനില്ല. ക്ഷേത്രത്തിൽ...

ഐ.എസ്.എൽ ആവേശം ഇനി ഇല്ല!

ഐ.എസ്.എൽ ആവേശം ഇനി ഇല്ല! കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഭാവി അനിശ്ചിതത്വത്തിലോ? ഇന്ത്യയിലെ...

ധൈര്യമായി യുപിഎസ് തെരഞ്ഞെടുക്കാം

ധൈര്യമായി യുപിഎസ് തെരഞ്ഞെടുക്കാം ന്യൂഡൽഹി: ഏകീകൃത പെൻഷൻപദ്ധതി (യുപിഎസ്) തിരഞ്ഞെടുത്ത കേന്ദ്രജീവനക്കാർക്ക് ഇനി...

പമ്പിലെ ശുചിമുറികൾ പൊതു ജനങ്ങൾക്കല്ല

പമ്പിലെ ശുചിമുറികൾ പൊതു ജനങ്ങൾക്കല്ല കൊച്ചി: സ്വകാര്യ പെട്രോൾ പമ്പിലെ ശുചിമുറികൾ പൊതു...

Other news

Related Articles

Popular Categories

spot_imgspot_img