web analytics

വീടിനടുത്ത് ചെളിയെടുത്ത കുളത്തിൽ കുളിക്കാൻ ഇറങ്ങി, ദമ്പതികൾക്കും ബന്ധുവായ യുവതിക്കും മക്കളുടെ കണ്മുന്നിൽ ദാരുണാന്ത്യം

വീടിനടുത്തുള്ള വെള്ളക്കെട്ടിൽ കുളിക്കാൻ ഇറങ്ങിയ ദമ്പതികളും ബന്ധുവായ യുവതിയും മക്കളുടെ കൺമുന്നിൽ വച്ച് മുങ്ങി മരിച്ചു. കൊട്ടിയം നെടുമ്പന പഞ്ചായത്തിലെ മുട്ടക്കാവ് പാക്കിസ്ഥാൻ മുക്ക് കാഞ്ഞിരവയലിൽ ഇന്നലെ വൈകിട്ട് 6 30നാണ് നാടിനെ നടുക്കിയ ദാരുണ സംഭവം അരങ്ങേറിയത്. പാകിസ്ഥാൻ മുക്കിൽ തൈക്കാവന സമീപം വാടകയ്ക്ക് താമസിക്കാൻ എത്തിയ സബീർ, സുമയ്യ, കായംകുളം താമരക്കുളം സ്വദേശി അർഷാദിന്റെ ഭാര്യ ഷജീന എന്നിവരാണ് മരിച്ചത്.

വെള്ളിയാഴ്ച വൈകിട്ട് മുളയറക്കുന്നിലെ വണ്ടിചാലിൽ ഇവർ കുളിക്കാൻ ഇറങ്ങിയപ്പോൾ ചളിയിൽ മുങ്ങി പോവുകയായിരുന്നു. സബീറിനെയും സുമയ്യയെയും കുളത്തിൽ നിന്ന് പുറത്തെടുത്ത് കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണമടഞ്ഞു. തുടർന്ന് നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് നടത്തിയ തിരച്ചിലിൽ സജീനയുടെ മൃതദേഹവും കണ്ടെത്തി. സജീനക്കും ദമ്പതികൾക്കും രണ്ടു കുട്ടികൾ വീതമുണ്ട്. കായംകുളത്തു നിന്നും ഒരാഴ്ച മുൻപാണ് ഇവർ ഇവിടെ താമസമാക്കിയത്.

Read also: ഇന്ന് ഇടയ്ക്കിടെ കരണ്ട് പോകും കേട്ടോ ! സംസ്ഥാനത്ത് ഇന്നുമുതൽ കൂടുതൽ മേഖലകളിൽ വൈദ്യുതി നിയന്ത്രണം: ഉച്ചമയക്കവും രാത്രി ഉറക്കവും എല്ലാം പോയേക്കും

spot_imgspot_img
spot_imgspot_img

Latest news

കേരളം മുഴുവൻ മഴ മുന്നറിയിപ്പ്! ഇടിമിന്നലും ശക്തമായ കാറ്റും; ജാഗ്രത നിർദേശം

കേരളം മുഴുവൻ മഴ മുന്നറിയിപ്പ്! ഇടിമിന്നലും ശക്തമായ കാറ്റും; ജാഗ്രത നിർദേശം തിരുവനന്തപുരം:...

കോൺഗ്രസ് പട്ടികയിൽ നിർണായക വഴിത്തിരിവ്; പെരുമ്പാവൂർ ഉൾപ്പെടെ ആറു തർക്ക സീറ്റുകളിലെ അന്തിമ തീരുമാനം ഇന്ന്

കോൺഗ്രസ് പട്ടികയിൽ നിർണായക വഴിത്തിരിവ്; പെരുമ്പാവൂർ ഉൾപ്പെടെ ആറു തർക്ക സീറ്റുകളിലെ...

ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ സ്റ്റേ നിഷേധിച്ചു, തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയില്ല

ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ സ്റ്റേ നിഷേധിച്ചു, തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയില്ല കൊച്ചി:...

പെരുമ്പാവൂരിൽ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല; മുഹമ്മദ് ഷിയാസിന് സാധ്യത

പെരുമ്പാവൂരിൽ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല; മുഹമ്മദ് ഷിയാസിന് സാധ്യത ന്യൂഡൽഹി: പെരുമ്പാവൂർ...

തിരുവനന്തപുരം മെഡിക്കൽ കോളജ് മൾട്ടി സ്പെഷാലിറ്റി ബ്ലോക്കിൽ തീപിടിത്തം; ഐസിയുവിൽ നിന്ന് രോഗികളെ ഒഴിപ്പിച്ചു

തിരുവനന്തപുരം മെഡിക്കൽ കോളജ് മൾട്ടി സ്പെഷാലിറ്റി ബ്ലോക്കിൽ തീപിടിത്തം; ഐസിയുവിൽ നിന്ന്...

Other news

മസ്റ്ററിംഗ് ചെയ്തില്ലെങ്കിലും പെൻഷൻ മുടക്കരുത്; മനുഷ്യാവകാശ കമ്മീഷന്റെ സുപ്രധാന ഇടപെടൽ

തിരുവനന്തപുരം: സാങ്കേതികത്വത്തിന്റെ പേരിൽ പാവപ്പെട്ടവരുടെ വയറ്റത്തടിക്കുന്ന ഉദ്യോഗസ്ഥ ഭരണത്തിന് കടുത്ത താക്കീതുമായി...

പശ്ചിമേഷ്യൻ സംഘർഷം: കുവൈത്തിൽ സർക്കാർ ജോലി സമയം കുറച്ചു

പശ്ചിമേഷ്യൻ സംഘർഷം: കുവൈത്തിൽ സർക്കാർ ജോലി സമയം കുറച്ചു കുവൈത്ത് സിറ്റി: പശ്ചിമേഷ്യയിലെ...

വി. സുരേന്ദ്രൻ പിള്ളയെ രംഗത്തിറക്കാൻ സിപിഎമ്മും ബിജെപിയും; തിരുവനന്തപുരം സീറ്റിൽ സ്വതന്ത്ര സാധ്യത

വി. സുരേന്ദ്രൻ പിള്ളയെ രംഗത്തിറക്കാൻ സിപിഎമ്മും ബിജെപിയും; തിരുവനന്തപുരം സീറ്റിൽ സ്വതന്ത്ര...

വിമാനയാത്രക്കാർക്ക് ആശ്വാസം: സീറ്റ് ബുക്കിംഗിൽ പുതിയ നിയമവുമായി കേന്ദ്രം

ന്യൂഡൽഹി: വിമാനയാത്രക്കാരുടെ പോക്കറ്റ് ചോർത്തുന്ന വിമാനക്കമ്പനികളുടെ 'സീറ്റ് കച്ചവടത്തിന്' മൂക്കുകയറിട്ട് കേന്ദ്ര...

കേരളത്തെ നടുക്കിയ ആ ക്രൂരതയ്ക്ക് ഇന്ന് വിധി; ഡോ. വന്ദനയെ കൊലപ്പെടുത്തിയ സന്ദീപിന്റെ ശിക്ഷാവിധി ഇന്ന്

കൊല്ലം: കേരളത്തിന്റെ കണ്ണുനീരായ ഡോക്ടർ വന്ദന ദാസ് വധക്കേസിൽ വിധി ഇന്ന്....

തമിഴ്നാട് എക്സ്പ്രസിന് മുന്നിലേക്ക് മകളെ തള്ളിയിട്ട് അമ്മ; ഗുരുതരാവസ്ഥയിൽ 8 വയസുകാരി

തമിഴ്നാട് എക്സ്പ്രസിന് മുന്നിലേക്ക് മകളെ തള്ളിയിട്ട് അമ്മ; ഗുരുതരാവസ്ഥയിൽ 8 വയസുകാരി ഭോപ്പാൽ:...

Related Articles

Popular Categories

spot_imgspot_img