web analytics

പിന്നിൽ ആര് ?ബഹിരാകാശത്തുനിന്നും ഭൂമിയിലേക്ക് അതിനിഗൂഢ ലേസർ സിഗ്നൽ എത്തി !

ബഹിരാകാശത്തുനിന്നും ഭൂമിയിലേക്ക് ലേസർ സിഗ്നൽ ലഭിച്ചു. നാസയാണ് ഇത് സംബന്ധിച്ച വിവരം പുറത്തുവിട്ടത്. നാസയുടെ ഏറ്റവും പുതിയ ബഹിരാകാശ ഘടകമായ ‘സൈക്കി’ൽ നിന്നുള്ള സിഗ്നലാണ് ഏകദേശം 140 ദശലക്ഷം മൈൽ താണ്ടി ഭൂമിയിൽ എത്തിയത്. 2023 ഒക്ടോബറിൽ ചിന്ന ന ഗ്രഹമായ സൈക്ക് പതിനാറിലേക്ക് നാസ അയച്ച പേടകമാണ് സിഗ്നൽ ഭൂമിയിലേക്ക് തിരിച്ചയച്ചത്. എന്ന ഗ്രഹത്തിന്റെ പേര് തന്നെയാണ് പേടകത്തിനും ഇട്ടിരിക്കുന്നത്. ബഹിരാകാശത്ത് ദശലക്ഷം കിലോമീറ്റർ അകലെ നിന്നും ലേസർ വഴിയുള്ള ആശയവിനിമയം സാധ്യമാക്കാനായി ഡീപ് സ്പേസ് ഒപ്റ്റിക്കൽ കമ്മ്യൂണിക്കേഷൻസ് സാങ്കേതികവിദ്യ സൈക്കിയിൽ സ്വീകരിച്ചിട്ടുണ്ട്. പ്രധാനമായും റേഡിയോ ഫ്രീക്വൻസി ആണ് ആശയവിനിമയത്തിനായി സൈക്കി ഉപയോഗിക്കുന്നതെങ്കിലും അപൂർവമായി മേൽപ്പറഞ്ഞ സിസ്റ്റവും ഉപയോഗിക്കാറുണ്ട്. അത്തരത്തിലുള്ള സിസ്റ്റത്തിൽ നിന്നാണ് ഭൂമിയിലേക്ക് ലൈസർ എത്തിയത്. ഭൂമിയും സൂര്യനും തമ്മിലുള്ള ദൂരത്തിന്റെ ഒന്നര മടങ്ങ് അകലെ നിന്നാണ് ലേസർ ഭൂമിയിൽ എത്തിയത്.

Read also: ടീമിലെത്തിയതിന് പിന്നാലെ ഇന്ത്യയുടെ T20 ലോകകപ്പ് ടീമംഗങ്ങളെ പിടികൂടി ‘മൊട്ടത്തലയൻ കൂടോത്രം’: അവസാന ഇര സഞ്ജു സാംസൺ, സഞ്ജുവിനിത് ഈ സീസണിൽ ആദ്യ അനുഭവം, നെഞ്ചിടിപ്പിൽ ആരാധകർ

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img