web analytics

പവന് 560 രൂപ കൂടി; ഇന്നത്തെ സ്വർണ്ണ വില ഇങ്ങനെ

സ്വര്‍ണ വിലയില്‍ വീണ്ടും വന്‍ മലക്കംമറിച്ചില്‍. റെക്കോര്‍ഡുകള്‍ ഭേദിച്ചു മുന്നേറുന്നതിനിടെ, കഴിഞ്ഞ ദിവസമുണ്ടായ ഇടിവില്‍നിന്നു തിരിച്ചു കയറി സ്വര്‍ണ വില. പവന് 560 രൂപയാണ് ഇന്ന് ഉയര്‍ന്നത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,000 രൂപയാണ്. ഗ്രാമിന് 70 രൂപ കൂടി 6625 ആയി. ഇന്നലെ ഗ്രാമിന് 100 രൂപയും പവന് 800 രൂപയും ഒറ്റയടിക്ക് കുറഞ്ഞിരുന്നു. വില ഇനിയും കുറയുമെന്ന കണക്കുകൂട്ടലുകള്‍ക്കിടെയാണ് പിറ്റേന്നു തന്നെ വില തിരിച്ചുകയറിയത്. നികുതികളും പണിക്കൂലിയുമടക്കം മിനിമം 57,000 രൂപയെങ്കിലും കൊടുത്താലേ ഇന്നൊരു പവന്‍ സ്വര്‍ണാഭരണം കേരളത്തില്‍ വാങ്ങാനാകൂ.

Read More: കോവിഡ് സര്‍ട്ടിഫിക്കറ്റില്‍ നിന്ന് ‘അപ്രത്യക്ഷ’നായി പ്രധാനമന്ത്രി നരേന്ദ്ര മോദി

Read More: സൗജന്യമായി കൊടുത്തിട്ട് മീച്ചമില്ല;  കുടിവെള്ളം വെട്ടിക്കുറച്ച് വന്ദേ ഭാരത്; കുടിവെള്ളം ഇനി ചെറിയ കുപ്പികളിൽ മാത്രം

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img