പത്താം ക്ലാസ് കഴിഞ്ഞോ?; വമ്പൻ തൊഴിൽ അവസരങ്ങളുമായി ഇന്ത്യൻ റെയിൽവേ

ഇന്ത്യൻ റെയിൽവേയിൽ നിരവധി ഒഴിവുകൾ. ഫുട്ബോൾ, അറ്റ്ലറ്റിക്സ് , വേയിറ്റ് ലിഫ്റ്റിംഗ് , ബോക്സിംഗ് , നീന്തൽ അക്വാടിക്സ് , ടേബിൾ ടെന്നീസ് , ഹോക്കി തുടങ്ങിയ വിവിധ കായിക ഇനങ്ങളിൽ മികവ് കാണിച്ചവർക്കാണ് അവസരം. 38 ഒഴിവുകളാണ് നിലവിൽ ഉള്ളത്. ഈ മാസം 16 വരെയാണ് അപേക്ഷിക്കാൻ കഴിയുക. ഇന്ത്യൻ റെയിൽവേ റിക്രൂട്ട്മെന്റാണ് അവസരങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നത്.

18 മുതൽ 25 വയസ്സുവരെയാണ് പ്രായപരിധി. സംവരണ വിഭാഗക്കാർക്ക് പ്രായത്തിൽ ഇളവുണ്ട് . പത്താം ക്ലാസ് പാസ്സ് ആയിരിക്കണം എന്നാണ് വിദ്യാഭ്യാസ യോഗ്യത. 500 രൂപയാണ് അപേക്ഷ ഫീസ്. എസ് സി എസ് ടി വനിതകൾ, ഒബിസി കാറ്റഗറികൾക്ക് 250 രൂപയാണ്. പ്രായപരിധിയിലെ ഇളവ് യോഗ്യത മാനദണ്ഡങ്ങൾ എന്നിവ https://rrcnr. net.in/ എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.

Read More: 24 മണിക്കൂറിനുള്ളിൽ പ്രഖ്യാപനം; സസ്പെൻസ് നിറഞ്ഞ്‌ അമേഠി, റായ്ബറേലിലെ സ്ഥാനാർത്ഥിത്വം

Read More: ഗതാഗതക്കുരുക്കി​ൽപ്പെടാതെ പോകാം; ഈ ദിവസങ്ങളിൽ മെട്രോ സർവീസ് രാത്രി 11 വരെ

spot_imgspot_img
spot_imgspot_img

Latest news

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും തിരുവനന്തപുരം: സെപ്തംബറിൽ വൈദ്യുതി ബില്ലിൽ യൂണിറ്റിന്...

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം...

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു കാബൂൾ: അഫ്​ഗാനിസ്ഥാനിലെ ഭൂകമ്പ മേഖലകളിൽ ദുരന്തബാധിതരായ സ്ത്രീകൾ...

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ സന്തോഷത്തിന്റെയും സമൃദ്ധിയുടേയും...

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ്

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ് വാഷിങ്ടൺ: ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആഗോള...

Other news

പ്രായത്തിന് റിവേഴ്സ് ഗിയറിട്ട ഇച്ചാക്കക്ക് ഇന്ന് പിറന്നാൾ

പ്രായത്തിന് റിവേഴ്സ് ഗിയറിട്ട ഇച്ചാക്കക്ക് ഇന്ന് പിറന്നാൾ കൊച്ചി: മമ്മൂട്ടിക്ക് ഇന്ന് 74-ാം...

ബ്രില്യന്‍റ് അനീഷ് മണ്ടന്‍ അപ്പാനി ശരത്

‘ബ്രില്യന്‍റ് അനീഷ്, മണ്ടന്‍ അപ്പാനി ശരത്’ ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന ബിഗ് ബോസ്...

കാസര്‍കോട്ടെ ആസിഡ് ആക്രമണം; പിതാവ് അറസ്റ്റില്‍

കാസര്‍കോട്ടെ ആസിഡ് ആക്രമണം; പിതാവ് അറസ്റ്റില്‍ കാസര്‍കോട്: പനത്തടി പാറക്കടവില്‍ മകള്‍ക്കും സഹോദരന്റെ...

തിരുവനന്തപുരത്ത് അച്ഛൻ മകനെ വെട്ടിക്കൊന്നു

തിരുവനന്തപുരത്ത് അച്ഛൻ മകനെ വെട്ടിക്കൊന്നു തിരുവനന്തപുരം: തിരുവനന്തപുരത്ത് അച്ഛൻ മകനെ വെട്ടിക്കൊലപ്പെടുത്തി. കാര്യവട്ടം...

ആരോഗ്യരംഗത്ത് അമേരിക്കയെപ്പോലും പിന്നിലാക്കി കേരളം

ആരോഗ്യരംഗത്ത് അമേരിക്കയെപ്പോലും പിന്നിലാക്കി കേരളം തിരുവനന്തപുരം:കേരളം വീണ്ടും ആരോഗ്യരംഗത്ത് അഭിമാനകരമായ നേട്ടം സ്വന്തമാക്കി. ശിശുമരണ...

അമേരിക്കൻ പ്രതിരോധ വകുപ്പിന് പേര് മാറ്റം

അമേരിക്കൻ പ്രതിരോധ വകുപ്പിന് പേര് മാറ്റം വാ​ഷി​ങ്ട​ൺ: ​യു.​എ​സ് പ്ര​തി​രോ​ധ വി​ഭാ​ഗ​ത്തി​ന്റെ പേ​രു​മാ​റ്റി...

Related Articles

Popular Categories

spot_imgspot_img