web analytics

പരസ്യത്തിൽ അഭിനയിക്കുന്നത് കൈവിരലുകൾ മാത്രം; യുവതി വാങ്ങുന്ന പ്രതിഫലം 25 ലക്ഷം രൂപ; ചെയ്യുന്നത് ഒരേയൊരു കാര്യം !

കൈവിരലുകൾ മാത്രം പരസ്യങ്ങളിൽ പ്രദർശിപ്പിച്ച് യുവതി നേടുന്നത് വർഷം തോറും 25 ലക്ഷത്തോളം രൂപ. ന്യൂയോർക്കിലെ ബ്രൂക്ലിൻ സ്വദേശിയായ അലക്സാന്ദ്ര ബെറോക്കൽ എന്ന 37 കാരിയാണ് ഹാൻഡ് മോഡലിംഗിലൂടെ ലക്ഷങ്ങൾ സമ്പാദിക്കുന്നത്.അഞ്ച് മണിക്കൂർ വരെയുള്ള ഷൂട്ടിംഗുകൾക്ക് 62,588 രൂപയും 40 മിനിട്ട് ഷൂട്ടിന് ഒരു ലക്ഷം രൂപ വരെയും തനിയ്ക്ക് ലഭിക്കാറുണ്ടെന്ന് അലക്സാന്ദ്ര പറയുന്നു. കൂടാതെ ഇതൊരു മികച്ച വ്യവസായ മേഖലയാണെന്നും, ഇതേക്കുറിച്ച് അറിയാവുന്നവർ കുറവാണെന്നും അലക്സാന്ദ്ര പറയുന്നു. ഒരു ഫൂട്ട് വെയർ കമ്പനിയിൽ സ്ഥിര ജോലിക്കാരിയായ അലക്സാന്ദ്ര പാർടൈം ആയാണ് മോഡലിംഗ് ചെയ്യുന്നത്. തന്റെ കൈകൾ ചെറുതായതുകൊണ്ട് പരസ്യങ്ങളിൽ കയ്യിൽ പിടിച്ചിരിക്കുന്ന ഉൽപ്പന്നങ്ങൾ വലുതായി കാണപ്പെടുമെന്നും, അതാണ് പല കമ്പനികൾക്കും ആവശ്യമെന്നും യുവതി പറയുന്നു.

വൈഎസ്എൽ, മൈക്രോസോഫ്റ്റ്, ബ്രാൻഡൻ ബ്ലാക്ക്‌വുഡ്, മാസി, ഷേക്ക് ഷാക്ക്, കിസ് നെയിൽസ്, സെറീന വില്യംസ് ജ്വല്ലറി തുടങ്ങിയ നിരവധി ആഗോള ബ്രാൻഡുകളുടെ പരസ്യ ചിത്രങ്ങളുടെ ഭാഗമാണ് അലക്സാന്ദ്ര. വിവിധ കമ്പനികളുടെ ഉൽപ്പന്നങ്ങൾ കയ്യിൽ പിടിക്കുകയും, അവയുടെ പുറത്ത് കൂടി കൈ വിരലുകൾ ഓടിക്കുകയും ഒക്കെയാണ് പ്രധാന ജോലി. ടാറ്റൂകളോ മറ്റ് പാടുകളോ ഇല്ലാത്ത തെളിഞ്ഞ ചർമ്മമാണ് പല കമ്പനികൾക്കും ആവശ്യമെന്നും ചർമ്മത്തിന്റെ നിറവും, മെലിഞ്ഞ വിരലുകളും, നഖത്തിന്റെ ആകൃതിയുമെല്ലാം ഈ ജോലിക്ക് പ്രധാനമാണെന്നും തന്റെ കൈകളുടെ നിറവും വിരലുകളുടെ ആകൃതിയുമാണ് എളുപ്പത്തിൽ ഈ ജോലി ലഭിക്കാൻ കാരണമെന്നും അലക്സാന്ദ്ര പറയുന്നു.

Read also: ഒൻപത് കളികളിൽ എട്ടിലും ആധികാരിക വിജയം: മിന്നും ഫോമിൽ ക്യാപ്റ്റൻ; രാജസ്ഥാൻ റോയൽസ് ഇത്രയും സൂപ്പറായതെങ്ങിനെ? ആ രഹസ്യം വെളിപ്പെടുത്തി ക്യാപ്റ്റൻ സഞ്ജു സാംസൺ

spot_imgspot_img
spot_imgspot_img

Latest news

പത്രികാസമർപ്പണത്തിനുശേഷം വീട്ടിൽ തിരിച്ചെത്തിയ സിപിഎം ബ്രാഞ്ച് സെക്രട്ടറി തൂങ്ങിമരിച്ച നിലയിൽ

പത്രികാസമർപ്പണത്തിനുശേഷം വീട്ടിൽ തിരിച്ചെത്തിയ സിപിഎം ബ്രാഞ്ച് സെക്രട്ടറി തൂങ്ങിമരിച്ച നിലയിൽ പാലക്കാട് ∙...

ചെങ്കോട്ട സ്ഫോടനം: എന്‍.ഐ.എ-യുടെ അന്വേഷണം വേഗത്തിലേക്ക്; ഒരാൾ കൂടി അറസ്റ്റിൽ, മരണം 15 ആയി

ചെങ്കോട്ട സ്ഫോടനം: എന്‍.ഐ.എ-യുടെ അന്വേഷണം വേഗത്തിലേക്ക്; ഒരാൾ കൂടി അറസ്റ്റിൽ, മരണം...

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട്

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട് തിരുവനന്തപുരം ∙ വര്‍ക്കലയിൽ ഓടുന്ന ട്രെയിനിൽ 19...

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ ‘മദർ ഒഫ് സാത്താൻ’

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ 'മദർ ഒഫ് സാത്താൻ' ന്യൂഡൽഹി: ചെങ്കോട്ടയ്ക്കു സമീപം നടന്ന...

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജ ബോംബ്...

Other news

മാവോയിസ്റ്റ് കമാൻഡർ മാദ്‍വി ഹിദ്മ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു; കൊല്ലപ്പെട്ടത് രാജ്യത്തെ നടുക്കിയ 26 പ്രധാന ആക്രമണങ്ങളുടെ സൂത്രധാരൻ

മാവോയിസ്റ്റ് കമാൻഡർ മാദ്‍വി ഹിദ്മ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു ചെന്നൈ: ഇന്ത്യയിലെ ഏറ്റവും...

പത്രികാസമർപ്പണത്തിനുശേഷം വീട്ടിൽ തിരിച്ചെത്തിയ സിപിഎം ബ്രാഞ്ച് സെക്രട്ടറി തൂങ്ങിമരിച്ച നിലയിൽ

പത്രികാസമർപ്പണത്തിനുശേഷം വീട്ടിൽ തിരിച്ചെത്തിയ സിപിഎം ബ്രാഞ്ച് സെക്രട്ടറി തൂങ്ങിമരിച്ച നിലയിൽ പാലക്കാട് ∙...

വിവാഹ മോചിതയായ ഭാര്യയെ പീഡിപ്പിച്ചാൽ….നിങ്ങളുടെ മെട്രോ സ്റ്റേഷനുകളിൽ ഒന്ന് പൊട്ടിത്തെറിക്കും; ഭീഷണി ഇമെയിൽ വഴി

വിവാഹ മോചിതയായ ഭാര്യയെ പീഡിപ്പിച്ചാൽ….നിങ്ങളുടെ മെട്രോ സ്റ്റേഷനുകളിൽ ഒന്ന് പൊട്ടിത്തെറിക്കും; ഭീഷണി...

എഐ ബബിൾ പൊട്ടിയാൽ ആഗോള വിപണിക്ക് വലിയ ആഘാതം; സുന്ദർ പിച്ചൈയുടെ മുന്നറിയിപ്പ്

എഐ ബബിൾ പൊട്ടിയാൽ ആഗോള വിപണിക്ക് വലിയ ആഘാതം; സുന്ദർ പിച്ചൈയുടെ...

യാത്രയ്ക്കിടെ കുട്ടിക്ക് ദേഹാസ്വാസ്ഥ്യം

യാത്രയ്ക്കിടെ കുട്ടിക്ക് ദേഹാസ്വാസ്ഥ്യം തിരുവനന്തപുരം: ദുബായിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന എമിറേറ്റ്‌സ് വിമാനത്തെ...

വികസനത്തിനായി മോദിയുടെ വ്യഗ്രത; പ്രധാനമന്ത്രിയെ പിന്തുണച്ച് ശശി തരൂർ;

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വീണ്ടും പ്രകീർത്തിച്ച് കോണ്‍ഗ്രസ് എം.പി. ശശി...

Related Articles

Popular Categories

spot_imgspot_img