കോട്ടയം: ഏറ്റുമാനൂരിൽ കാര്‍ ഓടയിലേക്ക് മറിഞ്ഞ് പത്തനംതിട്ട സ്വദേശിയായ വീട്ടമ്മ മരിച്ചു. ഓടിക്കൊണ്ടിരിക്കുന്നതിനിടെ തവളക്കുഴിയിൽ വെച്ച് നിയന്ത്രണം നഷ്ടമായ കാര്‍ ഓടയിലേക്ക് മറിയുകയായിരുന്നു. പത്തനംതിട്ട കൊറ്റനാട് തങ്കമ്മ(59) ആണ് മരിച്ചത്.
വാഹനത്തില്‍ ഉണ്ടായിരുന്ന അഞ്ച് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് പുലര്‍ച്ചെയായിരുന്നു അപകടം നടന്നത്.
Read Also: വരുന്നു വന്ദേ മെട്രോ; പരീക്ഷണ ഓട്ടം ജൂലൈ മുതല്ലെന്ന് ഇന്ത്യൻ റെയിൽവേ