web analytics

പ്ലാസ്റ്റിക് മാലിന്യങ്ങൾ മനുഷ്യ ശരീരത്തിലും കലരുന്നുവെന്ന് പഠനങ്ങൾ; കാത്തിരിക്കുന്നത് മാരകരോഗങ്ങൾ

കടലിലും കരയിലും ഉപേക്ഷിക്കപ്പെടുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളുടെ അംശം മനുഷ്യ ശരീരത്തിലും കലരുന്നുവെന്ന് പഠനങ്ങൾ. അമേരിക്കയിൽ സയൻസ് അഡ്വാൻസ് ജേർണലിൽ ബുധനാഴ്ചയാണ് ഇതു സംബന്ധിച്ച റിപ്പോർട്ടുകൾ പ്രസിദ്ധീകരിച്ചത്. ജല സ്രോതസുകളിൽ എത്തുന്ന പ്ലാസ്റ്റിക്കിന്റെ അംശങ്ങൾ മൈക്രോ പ്ലാസ്റ്റിക് ആയോ നാനോ പ്ലാസ്റ്റിക് ആയോ വിഘടിയ്ക്കുന്നു. പിന്നീട് അവ വിവിധ രീതികളിലൂടെ മനുഷ്യ ശരീരത്തിൽ എത്തി രക്തത്തിൽ പ്രവേശിക്കുന്നു. പ്ലാസ്റ്റിക് കത്തുന്നതിലൂടെയും അല്ലാതെയും വായുവിൽ എത്തുന്ന പ്ലാസ്റ്റിക്കിന്റ അംശങ്ങൾ മനുഷ്യന്റെ ശ്വാസകോശത്തിൽ എത്തുന്നുവെന്നും പഠനങ്ങൾ പറയുന്നു. ഓരോ വർഷവും 400 ദശലക്ഷം മെട്രിക് ടൺ പ്ലാസ്റ്റിക് ആണ് ലോകമെമ്പാടും ഉത്പാദിപ്പിയ്ക്കപ്പെടുന്നത്.

Read also: മഴയും കാലാവസ്ഥാ വ്യതിയാനവും; യു.എ.ഇ.യിൽ ഉദരരോഗങ്ങൾ വർധിക്കുന്നു

spot_imgspot_img
spot_imgspot_img

Latest news

ഗൾഫിൽ വീണ്ടും മിസൈൽ വർഷം: യുഎഇയെ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം; ജനങ്ങൾക്ക് അതീവ ജാഗ്രതാ നിർദ്ദേശം

ഗൾഫിൽ വീണ്ടും മിസൈൽ വർഷം: യുഎഇയെ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം യുഎസ്-ഇറാൻ...

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു; യുവാവിന് പരിക്ക്; അതീവ ജാഗ്രതാ നിർദ്ദേശം

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു പഞ്ചാബിലെ പ്രമുഖ നഗരങ്ങളായ...

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ; മൗനം തുടര്‍ന്ന് മുൻ മുഖ്യമന്ത്രി

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ...

Other news

ഗൾഫിൽ വീണ്ടും മിസൈൽ വർഷം: യുഎഇയെ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം; ജനങ്ങൾക്ക് അതീവ ജാഗ്രതാ നിർദ്ദേശം

ഗൾഫിൽ വീണ്ടും മിസൈൽ വർഷം: യുഎഇയെ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം യുഎസ്-ഇറാൻ...

കൊച്ചിയിൽ യുവതിക്ക് നേരെ പീഡനശ്രമം: ആൺസുഹൃത്തിനെ കത്തിമുനയിൽ നിർത്തി ഭീഷണി; നഗ്നയായി ഓടി രക്ഷപ്പെട്ട് യുവതി

കൊച്ചിയിൽ യുവതിക്ക് നേരെ പീഡനശ്രമം കൊച്ചി നഗരമധ്യത്തിൽ എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷന്...

Related Articles

Popular Categories

spot_imgspot_img