web analytics

ബ്രേക്കില്ലാതെ പാഞ്ഞ് സ്വർണം; ഇന്നും റെക്കോർഡ് വില വർധന, ഗ്രാമിന് 100 രൂപ കൂടി

കൊച്ചി: സംസ്ഥാനത്ത് ഇന്നും സ്വര്‍ണവിലയില്‍ വീണ്ടും റെക്കോർഡ് വർദ്ധന. ഗ്രാമിന് 100 രൂപ കൂടി 6720 രൂപയും പവന് 800 രൂപ കൂടി ഒരു പവൻ സ്വർണത്തിനു 53760 രൂപയുമായി. കഴിഞ്ഞ കുറെ നാളുകളായി റെക്കോര്‍ഡ് വിലയിലാണ് കേരളത്തില്‍ സ്വര്‍ണ വ്യാപാരം പുരോഗമിക്കുന്നത്.

ഏപ്രില്‍ ഒന്നിന് 50880 ആയ സ്വര്‍ണവില രണ്ടാം തിയതി അല്‍പം കുറഞ്ഞെങ്കിലും 50680 ലായിരുന്നു വ്യാപാരം നടത്തിയത്. എന്നാൽ ഏപ്രില്‍ മൂന്നിനും നാലിനും സ്വര്‍ണവില റോക്കറ്റ് പോലെ കുതിച്ചുയര്‍ന്നു. ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന വിലയാണ് ഇന്നത്തേത്. സ്വർണത്തിന്റെ രാജ്യാന്തര വില, ഡോളർ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വർണ വില നിർണയിക്കുന്നത്.

 

Read Also: ബിജെപി സ്ഥാനാർഥിയുടെ സ്വീകരണത്തിനായി പടക്കം പൊട്ടിച്ചു; തീപ്പൊരി വീണ് രണ്ട് കുടിലുകൾ കത്തിനശിച്ചു

spot_imgspot_img
spot_imgspot_img

Latest news

ട്രേഡ് യൂണിയൻ സംയുക്ത പണിമുടക്ക് തുടങ്ങി; ഡയസ് നോൺ പ്രഖ്യാപിച്ച് സർക്കാർ; പണിമുടക്കുന്നവർക്ക് ശമ്പളമില്ല

ട്രേഡ് യൂണിയൻ സംയുക്ത പണിമുടക്ക് തുടങ്ങി; ഡയസ് നോൺ പ്രഖ്യാപിച്ച് സർക്കാർ കേന്ദ്ര-സംസ്ഥാന...

മത്സ്യബന്ധനത്തിന് നിരോധിത ലൈറ്റുകൾ: ടോളർ ബോട്ട് പിടിച്ചെടുത്തു, വൻ പിഴ

മത്സ്യബന്ധനത്തിന് നിരോധിത ലൈറ്റുകൾ: ടോളർ ബോട്ട് പിടിച്ചെടുത്തു, വൻ പിഴ കോഴിക്കോട്: സമീപകാലത്ത് ...

തിരൂരിൽ എക്സൈസ് റെയ്ഡ്: 11 കിലോ കഞ്ചാവുമായി അലി ഗാസി അറസ്റ്റിൽ

തിരൂരിൽ എക്സൈസ് റെയ്ഡ്: 11 കിലോ കഞ്ചാവുമായി അലി ഗാസി അറസ്റ്റിൽ മലപ്പുറം:...

Other news

മരണത്തെ തോൽപ്പിച്ച് കുഞ്ഞുമാലാഖ; 10 മാസം പ്രായമുള്ള ആലിൻ ഇനി മറ്റൊരാളിലൂടെ ചിരിക്കും! കേരളം കണ്ട വിങ്ങുന്ന ആ ജീവൻരക്ഷാ ദൗത്യം

കൊച്ചി: കേരളത്തിന്റെ കണ്ണുനിറയിക്കുന്ന വാർത്തയാണിത്, അതോടൊപ്പം അഭിമാനവും. മരണത്തിന് തൊട്ടുമുൻപിലും മറ്റൊരാൾക്ക്...

പോയിന്റ് ബ്ലാങ്ക് റേഞ്ചിൽ കാര്യങ്ങൾ തീർപ്പാക്കുന്ന പ്രണയകാലമാണ്…കാമുകന്റെ ടീനേജ് സുഹൃത്തിനെ വെടിവച്ച് കൊലപ്പെടുത്തി യുവതി

പോയിന്റ് ബ്ലാങ്ക് റേഞ്ചിൽ കാര്യങ്ങൾ തീർപ്പാക്കുന്ന പ്രണയകാലമാണ്…കാമുകന്റെ ടീനേജ് സുഹൃത്തിനെ വെടിവച്ച്...

വി​വാ​ഹ​ത്തി​ന് മ​ണി​ക്കൂ​റു​ക​ൾ മാ​ത്രം; വ​നി​ത കോ​ൺ​സ്റ്റ​ബി​ൾ കു​റ്റ​വാ​ളി​യോ​ടൊ​പ്പം ഒ​ളി​ച്ചോ​ടി‌

വി​വാ​ഹ​ത്തി​ന് മ​ണി​ക്കൂ​റു​ക​ൾ മാ​ത്രം; വ​നി​ത കോ​ൺ​സ്റ്റ​ബി​ൾ കു​റ്റ​വാ​ളി​യോ​ടൊ​പ്പം ഒ​ളി​ച്ചോ​ടി‌ ലഖ്നോ ∙ സഹപ്രവർത്തകനുമായുള്ള...

റോസ് ഡേ; പൂവും കുപ്പിയും പിന്നെ പോലീസും.. പിന്നാലെ തോക്കേന്തി നിൽക്കുന്ന ചിത്രവും, പണി മൊത്തത്തിൽ പാളി…

റോസ് ഡേ; പൂവും കുപ്പിയും പിന്നെ പോലീസും.. പിന്നാലെ തോക്കേന്തി നിൽക്കുന്ന...

കല്യാണ സദ്യയിലെ പപ്പട തര്‍ക്കം സംഘര്‍ഷമായി; ബാലരാമപുരത്ത് വരന്‍റെയും വധുവിന്‍റെയും ബന്ധുക്കൾ തമ്മിൽ അടിപിടി, വീഡിയോ വൈറൽ

കല്യാണ സദ്യയിലെ പപ്പട തര്‍ക്കം സംഘര്‍ഷമായി; ബാലരാമപുരത്ത് വരന്‍റെയും വധുവിന്‍റെയും ബന്ധുക്കൾ...

കീടനാശിനിയില്ലാതെ മുന്തിരി വിളയിച്ചു; വയനാട്ടിൽ റിട്ടയേര്‍ഡ് അധ്യാപകന്‍റെ വിജയം

കീടനാശിനിയില്ലാതെ മുന്തിരി വിളയിച്ചു; വയനാട്ടിൽ റിട്ടയേര്‍ഡ് അധ്യാപകന്‍റെ വിജയം വയനാട്: വയനാട് അമ്പലവയല്‍...

Related Articles

Popular Categories

spot_imgspot_img