web analytics

വോട്ട് ചെയ്തില്ലെങ്കിൽ പൗരത്വം നഷ്ടപ്പെടുമെന്ന പ്രചാരണം; പെരുമ്പാവൂരിലെ അതിഥി തൊഴിലാളികൾ കൂട്ടത്തോടെ നാട്ടിലേക്ക് വണ്ടികയറുന്നു; ഹോട്ടലുകളും അരിമില്ലുകളും സ്തംഭനത്തിൽ; പണി നിർത്തിവച്ചെന്നു മില്ലുടമകൾ

അതിഥി തൊഴിലാളികൾ കേരളത്തിൽനിന്ന് കൂട്ടത്തോടെ നാട്ടിലേക്ക് മടങ്ങുന്നു. പൗരത്വമടക്കമുള്ള വിഷയങ്ങൾ സജീവമായതോടെ രാഷ്ട്രീയ പാർട്ടികളുടെ സമ്മർദവും വോട്ട് ചെയ്തില്ലെങ്കിൽ പൗരത്വം നഷ്ടപ്പെടുമെന്ന പ്രചാരണവും ആണ് തൊഴിലാളികളുടെ കൂട്ടമടക്കത്തിന് പ്രധാന കാരണം. അരി മില്ലുകൾ ഹോട്ടലുകൾ എന്നിവിടങ്ങളിലും അതിഥി തൊഴിലാളികളുടെ മടക്കം ബാധിച്ചിട്ടുണ്ട്. സംസ്ഥാനത്ത് എറ്റവും കൂടുതൽ അതിഥി തൊഴിലാളികളുള്ള എറണാകുളം ജില്ലയിലെ പെരുമ്പാവൂർ തടി വ്യവസായ മേഖലയിൽ നിന്ന് മാത്രം നിത്യവും നൂറുകണക്കിന് പേരാണ് നാട്ടിലേക്ക് മടങ്ങുന്നത്. അസം, ബംഗാൾ, ഒഡീഷ, ബീഹാർ സംസ്ഥാനങ്ങളിലെ തൊഴിലാളികളാണ് കൂടുതലായും മടങ്ങിയത്.

മുഴുവൻ സമയം പ്രവർത്തിച്ചിരുന്ന പെരുമ്പാവൂർ തടിവ്യവസായ മേഖലയിൽ തൊഴിലാളികളില്ലാത്തതിനാൽ പ്രവർത്തനം നിർത്തിയെന്ന് സോമിൽ ഓണഴ്‌സ് ആൻ്റ് പ്ലൈവുഡ് മാനുഫാക്ചറേഴ്സ് അസോസിയേഷൻ പറഞ്ഞു.
നിർമാണമേഖലയിലും പണിയെടുക്കുന്നവരിൽ പകുതിപേരും അതിഥിതൊഴിലാളികളാണ്. തെരഞ്ഞെടുപ്പിനോടൊപ്പം ഈദ് ആഘോഷവും കൂടിയെത്തിയതോടെ പലരും നേരത്തെ തന്നെ നാട്ടിലേക്ക് വണ്ടി കയറി. ഇതോടെ പെരുമ്പാവൂരിലെ തടിവ്യവസായ മേഖലയടക്കം ഏറെക്കുറെ സ്തംഭനത്തിലാണ്.

Read also; കൊല്ലം കുളത്തുപ്പുഴ ബാലക ധര്‍മശാസ്താ ക്ഷേത്രത്തിൽ മീനൂട്ട് നടത്തുന്ന കുളത്തിലെ ‘തിരുമക്കള്‍’ എന്നറിയപ്പെടുന്ന മീനുകളെ പിടികൂടി പാചകം ചെയ്തു കഴിച്ചു; ദൃശ്യങ്ങൾ പകർത്തി; മൂന്നുപേർ അറസ്റ്റിൽ

 

 

spot_imgspot_img
spot_imgspot_img

Latest news

ഇടുക്കിയിൽ ഇരട്ടക്കൊലപാതകം: അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടി; ഇളയ മകൻ ഒളിവിൽ

ഇടുക്കിയിൽ ഇരട്ടക്കൊലപാതകം: അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടി; ഇളയ മകൻ ഒളിവിൽ നെടുങ്കണ്ടം...

അപ്പനെ പോലീസ് പിടിച്ചപ്പോൾ കരഞ്ഞ ആ നാലുവയസ്സുകാരി ഇന്ന് എസ്.ഐ; ബേബി വർഗീസിന്റെ പോരാട്ടഗാഥ

അപ്പനെ പോലീസ് പിടിച്ചപ്പോൾ കരഞ്ഞ ആ നാലുവയസ്സുകാരി ഇന്ന് എസ്.ഐ; ബേബി...

കേരളം ‘രോഗികളുടെ സംസ്ഥാനം’? 1000ൽ 186 പേർ ആശുപത്രിയിൽ – കാരണം ഇതാണ്!

കേരളം ‘രോഗികളുടെ സംസ്ഥാനം’? 1000ൽ 186 പേർ ആശുപത്രിയിൽ – കാരണം...

ശബരിമലക്ക് മുകളിലൂടെ ഹെലികോപ്റ്റർ താഴ്ന്ന് പറന്നതിന് പിന്നിൽ…

ശബരിമലക്ക് മുകളിലൂടെ ഹെലികോപ്റ്റർ താഴ്ന്ന് പറന്നതിന് പിന്നിൽ… Pathanamthitta: Sabarimala Templeക്ക് മുകളിലൂടെ...

Other news

 ‘മിന്നൽ’ വരാൻ വൈകും; ‘ജവാൻ’ കിട്ടാനുമില്ല! മദ്യവിപണിയിൽ പ്രതിസന്ധി

 'മിന്നൽ' വരാൻ വൈകും; 'ജവാൻ' കിട്ടാനുമില്ല! മദ്യവിപണിയിൽ പ്രതിസന്ധി തിരുവനന്തപുരം: സർക്കാർ ഉടമസ്ഥതയിലുള്ള മലബാർ...

ട്രോളുകൾ തളർത്തിയില്ല; പത്താം ക്ലാസ് ടോപ്പർ പ്രാചിക്ക് പ്ലസ് ടുവിലും മിന്നും വിജയം

ട്രോളുകൾ തളർത്തിയില്ല; പത്താം ക്ലാസ് ടോപ്പർ പ്രാചിക്ക് പ്ലസ് ടുവിലും മിന്നും...

വാട്സാപ്പിന് പണിവരുന്നു; പുത്തൻ ഫീച്ചറുകളുമായി മസ്കിന്റെ ‘എക്സ് ചാറ്റ്’ എത്തി

ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകൾ ഉപയോഗിക്കുന്ന വാട്സാപ്പിനും ടെലഗ്രാമിനും കനത്ത വെല്ലുവിളി ഉയർത്തിക്കൊണ്ട്...

ആന്റിവെനം പട്ടിക മാത്രം പോരാ, ജീവൻ രക്ഷിക്കാൻ സൗകര്യങ്ങളും വേണം; ആരോഗ്യവകുപ്പിനോട് ഡോക്ടർമാർ

ആന്റിവെനം പട്ടിക മാത്രം പോരാ, ജീവൻ രക്ഷിക്കാൻ സൗകര്യങ്ങളും വേണം; ആരോഗ്യവകുപ്പിനോട്...

കേരളത്തിലെ 8 ഇനം അണലികൾക്ക് മറുമരുന്നില്ല; ‘മുഴമൂക്കൻ’ വില്ലനാകുന്നു

കേരളത്തിലെ 8 ഇനം അണലികൾക്ക് മറുമരുന്നില്ല; 'മുഴമൂക്കൻ' വില്ലനാകുന്നു തിരുവനന്തപുരം: കേരളത്തിൽ പാമ്പുകടിയേറ്റ് ചികിത്സ...

Related Articles

Popular Categories

spot_imgspot_img